കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോൾ എറിഞ്ഞു; വീണു പൊട്ടിയത് ബോംബായി; ധർമടത്ത് പരുക്കേറ്റത് ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീവർധ് പ്രദീപിന്;  രണ്ടു കൂട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിർവീര്യമാക്കി
പുല്ലായിക്കൊടി ചന്ദ്രനെ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് വിമതർക്കുള്ള മറുപടി; തളിപ്പറമ്പിൽ വിമത വിഭാഗത്തിനെതിരെ നടപടിക്ക് കളമൊരുങ്ങുന്നു: കോമത്ത് മുരളിധരനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിക്കും
ഹൗടൂ അൺലോക്ക് ബൈക്ക് വിത്തൗട്ട് യൂസിങ് കീ....! യൂട്യൂബ് നോക്കി പഠിച്ച് ബൈക്ക് മോഷണം; ഓരോ മോഡലും എങ്ങനെ തുറക്കണമെന്ന് മോഷ്ടാക്കൾ അറിഞ്ഞത് ഇന്റർനെറ്റിലൂടെ; ബൈക്ക് മോഷണത്തിന് കണ്ണൂർ നഗരത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ; ഉയരുന്നത് വാഹനങ്ങൾ സുരക്ഷിതമോ എന്ന ചർച്ച
സുനിഷ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകൾ; കോടതി മടക്കിയ കുറ്റപത്രത്തിലൂടെ പൊലീസ് ശ്രമിച്ചത് ഭർത്താവിനെയും ബന്ധുക്കളെയും രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയെന്ന് ആരോപണം; പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് ബന്ധുക്കൾ
സർക്കാരിന്റെ രഹസ്യ പൊലീസ് ഒന്നും അറിഞ്ഞില്ല; കണ്ണൂരിൽ പോക്‌സോ കേസിലെ പ്രതി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകൻ ആയത് മന്ത്രി അഹമ്മദ് ദേവർ കോവിൽ; ചടങ്ങിൽ അദ്ധ്യക്ഷൻ ആയതും 15 വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പ്രദീപൻ തൈക്കണ്ടി
മോദി സർക്കാരിന്റെ പതനം കർഷകരുടെ സമരഭൂമിയിൽ നിന്നും ആരംഭിച്ചു കഴിഞ്ഞു; ഫാഷിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമുടക്കേണ്ടി വന്നത്  ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെ.സുധാകരൻ