കൊത്തി കൊത്തി മുറത്തിൽ കയറി; ആറളത്തു നിന്നുമിറങ്ങിയ കാട്ടാനകൾ ഇരിട്ടി നഗരത്തിനടുത്തു തമ്പടിച്ചത് മണിക്കൂറുകളോളം; നഗരത്തിൽ എത്തിയത് 20 കിലോമീറ്ററോളം നടന്ന്; പായംമുക്ക് കടവിനെ മുൾമുനയിൽ നിർത്തി ആനസഞ്ചാരം
തെക്കിബസാർ മേൽപ്പാലം പദ്ധതിക്കെതിരെ കണ്ണൂരിൽ ഹർത്താൽ; കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചുമായി സംയുക്തസമരസമിതി; പദ്ധതി ധൃതി പിടിച്ചു നടത്തുന്നത് കമ്മീഷൻ അടിക്കാനാണെന്ന് പാച്ചേനി
ബലൂൺ വിൽപ്പനക്കാരി പെൺകുട്ടിയെ ചെറിയ വിലയ്ക്കു ബലൂൺ വാങ്ങിത്തരാമെന്നു പറഞ്ഞ് കണ്ണൂരിൽ നിന്നും ട്രെയിനിൽ കോഴിക്കോട്ടെത്തിച്ചു; ലോഡ്ജിൽ മുറിയെടുത്ത ശേഷം ബലാത്സംഗം ചെയ്തു; രാജസ്ഥാൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ; ഒത്താശ ചെയ്ത പ്രതിയുടെ സഹോദരിയും പിടിയിൽ
കളിക്കുന്നതിനിടെയിൽ ബോംബുപൊട്ടി വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവം; ധർമ്മടം, പാലയാട് മേഖലയിൽ പരിശോധന ശക്തമാക്കി പൊലീസ്; അപകടം നടന്ന സ്ഥലം ആർ.എസ്.എസ് സ്വാധീന മേഖലയെന്ന ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വവും