ഒടുവിൽ പുകഞ്ഞ കൊള്ളി പുറത്ത്; തളിപറമ്പിലെ വിമത നേതാവ് കോമത്ത് മുരളീധരനെ സിപിഎം പുറത്താക്കി; ആരോപിച്ചത് ഗുരുതര അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും; പാർട്ടി പയറ്റിയത് മുരളീധരനെ ഒറ്റപ്പെടുത്തുന്നതും ഒപ്പമുള്ളവരെ അടുപ്പിക്കുന്നതും ആയ തന്ത്രം; വിമതരുടെ മുന്നിൽ മുട്ടുമടക്കില്ല
കൊച്ചിയിൽ ഒരു പാർട്ടിക്ക് പോയി മടങ്ങി വരവെ തർക്കം; യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും അസഭ്യം പറഞ്ഞും മർദ്ദനം; പെൺസുഹൃത്തിനെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാക്കളിൽ ഒരാൾ അറസ്റ്റിൽ
ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്; പേരാവൂർ ചിട്ടി തട്ടിപ്പിൽ സമരസമിതിയുടെ പ്രതിഷേധ മാർച്ച് നാളെ കണ്ണൂരിൽ
അപൂർവതകളുടെ പുനർ നിയമനത്തിന് പിന്നിൽ മുഖ്യമന്ത്രി; പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വി സിയായി തുടരാൻ അനുവദിച്ചത് എല്ലാം കണ്ണടയ്ക്കുന്നതു കൊണ്ടോ? എബിവിപിയും ബിജെപിയും മൗനത്തിലും; കണ്ണൂർ സർവകലാശാല രാഷ്ട്രീയ ബലാബലത്തിന് വേദിയാകും