ആത്മഹത്യാ കുറിപ്പിൽ നീന എഴുതി വച്ചത് സാമ്പത്തിക പ്രയാസത്തെ തുടർന്നുള്ള മനോവിഷമം എന്ന്; മംഗളൂരുവിൽ ചെറുപുഴ സ്വദേശിനി ജീവനൊടുക്കിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ്
പേരാവൂർ സൊസൈറ്റി മറ്റൊരു കരുവന്നൂരായി മാറുന്നു; പുറത്തു വന്നത് നാലുകോടിയുടെ അഴിമതി; പണം നഷ്ടപ്പെട്ടത് തൊഴിലുറപ്പു തൊഴിലാളികളും വ്യാപാരികളും കർഷകരും അടക്കമുള്ള സാധാരണക്കാർ; തട്ടിപ്പു പുറത്തായത് നറുക്കു വീണിട്ടും പണം കിട്ടാതെ വന്നതോടെ; നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത് തലയൂരാൻ സിപിഎം ജില്ലാ നേതൃത്വം
ജയിലിലെ വിഐപികളായ രാഷ്ട്രീയ തടവുകാരുടെ സെല്ലുകളിൽ അടക്കം പരിശോധന; നിയന്ത്രണം ശക്തമാക്കിയതോടെ തടവുകാർക്ക് അസ്വസ്ഥത; മയക്കുമരുന്ന് കേസുകളിലെ പ്രതികൾ അക്രമാസക്തരാകുന്നു; കണ്ണുർ സെൻട്രൽ ജയിലിന് സുരക്ഷാ ഭീഷണി
കഞ്ചാവ് കിട്ടാതെ അക്രമാസക്തരായി കണ്ണൂരിലെ തടവുകാർ; വിഡ്രോവൽ സിൻഡ്രോം പ്രകടിപ്പിച്ചവർ ചുമരിൽ തലയിടിപ്പിച്ച് സ്വയം പരിക്കേൽപ്പിച്ചു; ആശുപത്രിയിൽ കൊണ്ടുപോകവേ ആംബുലൻസ് തകർത്തു, കൈഞരമ്പ് മുറിച്ചു; ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി