സിപിഎം അഴിമതിക്ക് കൂട്ടുപിടിക്കുന്നു; ഭരണത്തിന്റെ തണലിൽ കോടികളുടെ അഴിമതി സഹകരണ സ്ഥാപനങ്ങളെ മറയാക്കി നടത്തുന്നു; പേരാവൂരിലെ ചിട്ടി തട്ടിപ്പിൽ ഇടപാടുകാർക്ക് സിപിഎം നേതൃത്വം പണം തിരിച്ചു കൊടുക്കണം; കണ്ണൂർ സിപിഎമ്മിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ
രാഷ്ട്രപതിയുടെ സിറ്റിസൺ പോർട്ടലിൽ കയറി പരാതി നൽകും; പിന്നീട് രാഷ്ട്രപതിയുടെ വ്യാജമറുപടിയും സ്‌ക്വാൻ ചെയ്തു കയറ്റും; ഈ വെബ് സൈറ്റ് പരിശോധിക്കുന്നവരും എല്ലാം വിശ്വസിക്കും; കെടിഡിഎഫ് സിയെ മാത്രമല്ല കണ്ണൂർ കോർപ്പറേഷനേയും പറ്റിക്കാൻ ശ്രമം; പ്രസിഡൻഷ്യൽ ഡിക്രി തട്ടിപ്പിന് പുതിയ തലം നൽകി അറസ്റ്റും പുതിയ കേസും
ഇന്റർനെറ്റ് കോളിലൂടെ ഗൾഫുകാരന്റെ ഭാര്യയെ പരിചയപ്പെടുത്തിയതുകൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടറെന്ന്; അമ്മയുടെ ചികിത്സക്കെന്ന് പറഞ്ഞ് പലപ്പോഴായി കൈപ്പറ്റിയത് ആറ് ലക്ഷം രൂപ; നജീം പുരോഹിതനായും തട്ടിപ്പു നടത്തിയെന്ന് സൂചന; പിടിച്ചെടുത്തത് മൂന്ന് ഫോണുകൾ
വാഹനപകടത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഗരുഡരത്‌നത്തിന് കഴിയുമെന്ന് വിശ്വസിപ്പിച്ചു; രത്‌നത്തിന്റെ വിലയായി തട്ടിയെടുത്തത് പത്ത് ലക്ഷം; ഐഎഎസ് മോഹിച്ച മകന് തങ്കഭസ്മം നൽകിയത് അമാനുഷിക കഴിവും നേടാമെന്ന് വിശ്വസിപ്പിച്ച്; തട്ടിപ്പിന്റെ ഉസ്താദ് കണ്ണാടിപ്പറമ്പിലെ ജ്യോത്സ്യൻ; തങ്കഭസ്മം കഴിച്ച് കാഴ്‌ച്ച പോയപ്പോൾ പരാതി
സോറി നീന... ഇവിടെ ഫീസാണ് പ്രധാനം... ജീവിതമല്ലെന്ന പ്‌ളക്കാർഡുമേന്തി പ്രതിഷേധം; നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കോളേജിൽ നിന്നും ഇറക്കിവിട്ടാനും ശ്രമം; മംഗളുരുവിൽ ഒടുവിൽ പൊലീസ് ഇടപെടൽ
രണ്ടുവട്ടം എംഎൽഎയായിട്ടും മന്ത്രിയാകാത്തതിന്റെ ചൊരുക്ക് ഷംസീറിന്; കൊതിക്കുറവ് കാരണം ആരോഗ്യത്തേയും വിദ്യാഭ്യാസത്തേയും വിമർശിച്ച ടീച്ചർ; കോടിയേരിയെ പറഞ്ഞ പിജെയ്ക്ക് നേരേയും പ്രത്യാക്രമണം; ജയരാജിനൊപ്പം കണ്ണിലെ കരടായി ശൈലജയും ഷംസീറും
മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ച സംഭവം; ഫീസടയ്ക്കാൻ വൈകിയതിന് കോളജ് അധികൃതർ ശകാരിച്ചു; ഇക്കാര്യം പെൺകുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം; സഹപാഠികളുടെ മൊഴിയെടുക്കാൻ മംഗളുരു പൊലീസ്