പജേറോ കണ്ടപ്പോൾ വല്ലാത്ത കൗതുകം; ട്രയൽ നോക്കാൻ ഓടിച്ചത് മരണവേഗത്തിലും; മഹീന്ദ താറിൽ വന്നിറങ്ങി പജേറോയിൽ പായാൻ തോന്നിയ മോഹം എടുത്തത് ബിടെക് വിദ്യാർത്ഥിയുടെ ജീവൻ; മുഖ്യപ്രതിയും കൂട്ടാളിയും തലശേരിയിൽ അറസ്റ്റിൽ
നിക്ഷേപകരുടെ പണം തട്ടിയ സെക്രട്ടറിയെ വിലസി നടക്കാൻ വിടില്ല; സിപിഎം പ്രശ്‌ന പരിഹാരത്തിന് പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല; പേരാവൂർ ഹൗസിങ് സഹകരണ സൊസെറ്റിക്ക് മുൻപിൽ ഇടപാടുകാരുടെ റിലേ സത്യാഗ്രഹം തുടങ്ങി
ഓരോ മാസവും ലക്ഷങ്ങളുടെ ഇടപാടുകൾ; കൊലക്കേസ് പ്രതികളുടെ കേസ് നടത്തിപ്പ് വരെ; പാർട്ടിക്ക് തലവേദനയായി കുറികളും സംഘങ്ങളും; പേരാവൂരും കരുവന്നൂരും പോലെ സഹകരണ തട്ടിപ്പുകളും; അനധികൃത സാമ്പത്തിക സമാഹരണങ്ങൾ നിർത്തലാക്കാൻ സിപിഎം
ഭർത്താവ് രാജേഷും മാതാപിതാക്കളും ചേർന്ന് രമ്യയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു; മകൾ ആത്മഹത്യ ചെയ്യില്ല, മരണത്തിൽ ദുരൂഹത; ഇരിട്ടി ഉളിയിലിൽ യുവതി ജീവനൊടുക്കിയത് ഗാർഹിക പീഡനത്തിനെ തുടർന്നെന്ന് ബന്ധുക്കളുടെ പരാതി
അർജുൻ ആയങ്കിയുടെ പേരിൽ പി ജയരാജനെ കുറ്റംപറഞ്ഞവർ പേരാവൂരിലെ ചിട്ടി തട്ടിപ്പും കേസും ആയുധമാക്കുന്നു; ചിട്ടി തുടങ്ങിയത് ജയരാജന്റെ അറിവോടെയെന്ന് വരുത്താൻ ശ്രമം; ഏരിയാ കമ്മിറ്റിയെ വെട്ടിനിരത്താൻ ജില്ലാ നേതൃത്വം; മലയോര മേഖലയിലെ പാർട്ടി നേതൃത്വവും പുതുകരങ്ങളിലേക്ക്