ബെംഗളൂരുവിൽ നിന്ന് ഓണത്തിന് നാട്ടിൽ എത്താൻ മലയാളികൾ മറ്റുവഴി തേടണം; മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗത നിയന്ത്രണം നീട്ടി; അതിർത്തി കടക്കാൻ കഴിയുക സ്വന്തമായി വാഹനം ഉള്ളവർക്ക് മാത്രം
കണ്ണൂരിൻ ചെന്താരകമല്ലോ..ചെഞ്ചോര പൊൻ കതിരല്ലോ എന്ന് ജയരാജസ്തുതികൾ അണികൾ പാടുമ്പോഴും പടനീക്കത്തിൽ ഒന്നിച്ച് നേതാക്കൾ;  എം വി ആറും ഗൗരിയമ്മയുടെ പോയ വഴിയേ പി.ജയരാജനും? തുടർച്ചയായി മൂന്നാം വട്ടവും താക്കീത് കിട്ടിയതോടെ ജയരാജന്റെ കോട്ടയിൽ വലിയ വിള്ളൽ
പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞ് വാങ്ങിയ വളർത്തുനായയെ ചവിട്ടി വലിച്ചിഴച്ച് റോഡിൽ തള്ളി;  അവശനിലയിൽ നായയെ കണ്ടെത്തിയതോടെ അയൽവാസിയായ യുവാവിന് എതിരെ പരാതി നൽകി മൃഗസ്‌നേഹിയായ ഉടമസ്ഥൻ
കടയിൽ സാധനങ്ങൾ ഇറക്കിയതിന് നോക്കുകൂലി; തർക്കം മൂത്തതോടെ ജീവനക്കാരുമായി കയ്യാങ്കളി; ലോഡ് ഇറക്കുന്നതും തടസ്സപ്പെടുത്തി; പയ്യന്നൂർ മാതമംഗലത്ത് സിഐടിയുക്കാർ നാല് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ 12 പേർക്കെതിരെ കേസ്
ഐഎസിലേക്ക് റിക്രൂട്ട്‌മെന്റും ആശയപ്രചാരണവും ഇന്ത്യയിൽ പ്രോവിൻസ് സൃഷ്ടിയും; അഞ്ചുമാസം നീണ്ട നിരീക്ഷണത്തിന് ശേഷം കണ്ണൂർ നഗരമധ്യത്തിൽ നിന്ന് രണ്ട് യുവതികളെ എൻഐഎ പിടികൂടിയത് അതീവരഹസ്യമായി; ഇരുവരെയും ഡൽഹിയിലേക്ക് കൊണ്ടുപോയി
ബിഹാറിലെ തോക്കും കഞ്ചാവ് വളർത്തലും മയക്കു മരുന്ന് ബന്ധത്തിന് തെളിവ്; ഇ-ബുൾ ജെറ്റ് സഹോദരന്മാരെ വീണ്ടും ജയിലിൽ അടയ്ക്കാൻ ലഹരി വാദം; സൈബർ ആക്രമണത്തിലെ പങ്കിലും സംശയങ്ങളും; എല്ലാം നിഷേധിച്ച് ലിബിനും എബിനും; വ്‌ളോഗർമാരെ പൂട്ടാൻ പൊലീസ്