ന്യൂനപക്ഷ സ്‌കോളർഷിപ്പ്: കോൺഗ്രസിലും യുഡിഎഫിലും ഭിന്നതയില്ല; വിഷയം ഓരോരുത്തരും വ്യാഖ്യാനിച്ച രീതിയിൽ വന്നതാണ് ഈ വ്യത്യാസം; യോഗം ചേർന്ന് ഫോർമുല തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും എന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ എംപി
ചെറുപുഴ മറിയക്കുട്ടി കൊല കേസ്: നേരറിയാൻ ഡി.എൻ.എ പരിശോധന; വീടിന് സമീപമുള്ള സ്ത്രീകളിൽ നിന്ന് ഡിഎൻഎ സാമ്പിൾ ശേഖരിക്കാനുള്ള നിർണായക നീക്കവുമായി സിബിഐ; വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ
വണ്ടിപ്പെരിയാറിൽ പ്രതിഷേധമില്ല: ഡി.വൈ.എഫ് ഐ - സി പി എം പ്രവർത്തകർ പ്രതികളാകുന്ന പീഡന കേസുകളിൽ പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാരെ ട്രോളി മഹിളാ മോർച്ച; ടി.പദ്‌നാഭന്റെ വീട്ടിലേക്ക് മഹിളാ മോർച്ച വക കണ്ണടയും മെഴുകുതിരിയും
ദുബായ് ഭരണാധികാരിക്ക് പിറന്നാൾ സമ്മാനമായി സ്‌നേഹ ചിത്രവുമായി പയ്യന്നൂർ സ്വദേശിനി; ആറ് അടിയിൽ അധികം വലിപ്പമുള്ള പൂർണകായ ചിത്രം മുസ്ഫിറ മഹറൂഫ് തീർത്തത് ഇതാദ്യമായി; സുൽത്താൻ ശൈഖ് മുഹമ്മദിന്റെ പക്കൽ ചിത്രം എത്തിക്കാനുള്ള മോഹം ബാക്കി
നിയമസഭയിലെ കൈയാങ്കളി: സർക്കാർ കോടതിയിൽ നാണംകെട്ടു; സഭയിൽ നടന്ന അക്രമം എംഎ‍ൽഎമാരുടെ പ്രിവ്‌ലെജിൽ വരില്ല എന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്; കേരള കോൺഗ്രസിന്റെ ഇടപെടൽ കാരണമാണ് സർക്കാർ കോടതിയിൽ നിലപാട് മാറ്റിയത് എന്നും വി.ഡി.സതീശൻ
പ്ലാൻ ലീക്കായതോടെ പൊട്ടിക്കൽ വേണ്ടെന്ന് പലതവണ മുന്നറിയിപ്പ് നൽകി; ഷെഫീഖിനെ ദുബായിലെ സംഘത്തിന് പരിചയപ്പെടുത്തിയതും ഷാഫിയുടെ അതിവിശ്വസ്തൻ; എല്ലാം പൊളിച്ചത് അർജുൻ ആയങ്കിയുടെ ആക്രാന്തം; അജ്മലിന്റെ കുറ്റസമ്മതം വിരൽ ചൂണ്ടുന്നത് പാർട്ടി ഗ്രാമങ്ങളിലെ കള്ളക്കടത്ത് ബന്ധം; രണ്ടും കൽപ്പിച്ച് കസ്റ്റംസും