ധൈര്യമുണ്ടെങ്കിൽ പത്രസമ്മേളനം വിളിക്കൂ.. ആകാശ് തില്ലങ്കേരിയോട് ഡിവൈഎഫ് ഐ നേതാക്കൾ; ജാഥാ സ്വീകരണ സമ്മേളനത്തിനിടെ കറന്റു കട്ടുചെയ്തതിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ സഹോദരന് പങ്കുണ്ടെന്നറിയില്ലെന്നും യുവജനസംഘടന
രാമനാട്ടുകരയിലെ ചെയിസിങിന് ശേഷം എത്തിയത് അഴിക്കോട്ടെ വീട്ടിൽ; പിന്നീട് പാർട്ടിയറിയാതെ ഈച്ച പോലും കടക്കാത്ത സുരക്ഷിത കേന്ദ്രത്തിൽ; കുളപ്പുറത്തെ കുന്നിൻ ചെരുവിൽ കാറെത്തിച്ചതും കരുതലോടെ; കുഞ്ഞനന്തന്റെ ഒളിത്താവളം ആയങ്കിയേയും രക്ഷിച്ചു; കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് ചെറുതാഴമോ?
കാറിടിച്ച് വനിതാ എക്‌സൈസ് ഓഫിസറുടെ കാലൊടിച്ച കേസ്: മട്ടന്നൂരിൽ സിനിമാ പ്രവർത്തകൻ അറസ്റ്റിൽ; സ്‌കൂട്ടിയിൽ കാർ ഇടിച്ചിട്ട് നിസാമുദ്ദീൻ നിർത്താതെ പോയെങ്കിലും പിടികൂടിയത് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ
എക്‌സിക്യൂട്ടീവ് ചമഞ്ഞ് കവർന്നത് അഞ്ഞൂറോളം ലാപ്‌ടോപ്പുകൾ; ഒടുവിൽ കുടുങ്ങിയത് പരിയാരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയുടെ ലാപ്‌ടോപ്പ് അടിച്ചുമാറ്റിയപ്പോൾ; ബിരുദധാരിയായ സെൽവൻ അറസ്റ്റിൽ
വനിതാ കമ്മിഷൻ അധ്യക്ഷ പദവി: പി.കെ ശ്രീമതിക്കായി പിടിമുറുക്കി കണ്ണൂർ നേതാക്കൾ; മേഴ്‌സിക്കുട്ടിയമ്മയ്ക്കും ടിഎൻ സീമയ്ക്കുമായി ചരട് വലിച്ച് തെക്കൻ മേഖലയിലെ നേതാക്കൾ; എൻ.സുകന്യയെ പരിഗണിക്കണമെന്നും ആവശ്യം; തീരുമാനം വെള്ളിയാഴ്‌ച്ച; പിണറായി കനിഞ്ഞാൽ ശ്രീമതിക്ക് പുതിയ പദവി
കോർപറേഷനെ വെല്ലുവിളിച്ച് തുടങ്ങിയ സമുഹ അടുക്കളയുടെ ആദ്യം മുതൽ അവസാനം വരെയുള്ള ചുമതലക്കാരൻ സിപിഎം വിരുദ്ധൻ; പാർട്ടി പുറത്താക്കിയ ധീരജ് കുമാർ ഇപ്പോഴും ജയരാജന്റെ ഉറ്റ തോഴൻ: കണ്ണുരിൽ ഐആർപിസിക്ക് ചുക്കാൻ പിടിക്കുന്നത് പഴയ അമ്പാടി മുക്ക് സഖാവ്
പിജെ ആർമിയായത് വോട്ട് ഫോർ പിജെ എന്ന പഴയ പേജ്; ഒടുവിൽ സിപിഎമ്മിന്റെ കണ്ണുരുട്ടൽ ഫലിച്ചു: പി.ജെ ആർമി പിരിച്ചുവിട്ടു: ഇനി അറിയപ്പെടുക റെഡ് ആർമിയെന്ന പേരിൽ; പോരാളി ഷാജിയെ പോലെ ഇനി നയവൈകല്യങ്ങളെ ഈ ഇടതു കൂട്ടായ്മയും എതിർക്കും; തള്ളിപ്പറഞ്ഞവർക്ക് പണി കൊടുക്കാൻ സൈബർ സഖാക്കൾ പുതിയ മുഖത്തിലേക്ക്
ക്വട്ടേഷനിൽ പണം നഷ്ടപ്പെട്ടവർ സഹായം തേടി സമീപിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയെ; സൈബർ സഖാക്കളുടെ സ്വർണക്കടത്തും കുഴൽപ്പണകവർച്ചയും എംവി ജയരാജന് നേരത്തെ അറിയാമെന്ന് ചന്ദ്രികയും ജയ്ഹിന്ദും; വിവാദം പുതിയ തലത്തിലേക്ക്
ചൊകൽ നിടുമ്പ്രത്തുകൊടി സുനിക്ക് വീടുവച്ചു കൊടുത്തത് പാർട്ടി! ക്വട്ടേഷൻ സംഘങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിൽ എതിർപ്പ് ശക്തം; കസ്റ്റംസിൽ പാർട്ടിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ കൊടി സുനി ശിഷ്യൻ നടത്തുമോ? അർജുൻ ആയങ്കി കീഴടങ്ങും
പോരാളി ഷാജിയടക്കം പ്രചരിക്കുന്ന ആശയങ്ങളോട് പാർട്ടിക്ക് യാതൊരു ബന്ധവുമില്ല; അജ്ഞാത പ്രൊഫൈലുമായി ചുവപ്പൻ ബാനറുകളിൽ പാർട്ടി ഭക്തി കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല; സോഷ്യൽ മീഡിയയിൽ ഇനി ശുദ്ധികലശം: കണ്ണൂരിലെ സ്വർണ കടത്ത്-ക്വട്ടേഷൻ സംഘത്തിന്റെ വേരറുക്കാൻ സിപിഎം