ടെലഗ്രാമിലൂടെ പാർട്ട് ടൈം ജോലി ചെയ്യാമെന്ന് വാഗ്ദാനം; ഓരോ ടാസ്‌ക് പൂർത്തിയാക്കുമ്പോഴും ലാഭമടക്കം തിരിച്ചുനൽകുമെന്ന് പറഞ്ഞ് വഞ്ചന; കണ്ണൂരിൽ യുവാവിന്റെ നാലേകാൽ ലക്ഷം രൂപ നഷ്ടമായി
കുട്ടിക്കാലം മുതലേ ഡ്രൈവർമാർ മനസിലെ ഹീറോകൾ; പഠനം കഴിഞ്ഞപാടേ, ദീർഘദൂര ബസിന്റെ വളയം പിടിക്കാൻ സധൈര്യം മുന്നിട്ടിറങ്ങി; തിരക്കേറിയ കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ചീറി പായുമ്പോഴും യാത്രക്കാരുടെ സുരക്ഷ മുഖ്യം; വടകരയിലെ വനിതാ ഡ്രൈവർ അനുഗ്രഹ സോഷ്യൽ മീഡിയയിലും താരം
കണ്ണൂർ കൃഷ്ണാജൂവലറിയിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസ്;  പ്രതിയായ മുൻജീവനക്കാരി വിദേശത്തേക്ക് മുങ്ങിയെന്ന് സംശയം; അറസ്റ്റു തടയുന്നതിനായി കോടതിയിൽ മുൻകൂർ ജാമ്യഹർജി; തട്ടിയെടുത്തത് ഏഴരകോടിയിലധികം
മദ്യലഹരിയിൽ കാറോടിച്ച് വരവേ നല്ല മഴയും; റോഡാണെന്ന് കരുതി റെയിൽവെ ട്രാക്കിലേക്ക് തെന്നി മാറി വാഹനമോടിക്കൽ; ഒടുവിൽ ട്രാക്കിൽ കുടുങ്ങിയപ്പോൾ ഡോറും ലോക്ക്; ട്രെയിൻ വരും മുമ്പേ യുവാവിനെ രക്ഷിച്ചത് തലനാരിഴയ്ക്ക്; തലശേരി സ്വദേശി അറസ്റ്റിൽ
വിവാഹ ശേഷം ഐടി കമ്പനിയിൽ മേഘ ജോലിക്ക് പോയതോടെ സച്ചിന്റെ സംശയരോഗം കലശലായി; ശമ്പളവും ഫോണും ഒക്കെ പിടിച്ചുവച്ച് മാനസിക പീഡനത്തിന് പുറമേ ശാരീരിക ഉപദ്രവവും;  കൂട്ടുകാരികൾ വിളിച്ചാൽ പോലും അസഭ്യം ചൊരിയും; ശരീരത്തിൽ മർദ്ദനമേറ്റതിന്റെ 16 മുറിവുകൾ; കതിരൂരിലെ നവവധുവിന്റെ മരണത്തിൽ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കാട്ടാമ്പള്ളി ബാറിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഷാം അറസ്റ്റിൽ: പിടിയിലായത് അഴീക്കോട്ടെ മൂന്ന് നിരത്തിൽ നിന്നും; ബാറിലുണ്ടായ തർക്കത്തിനിടെ വളപട്ടണത്തെ ഖലാസിയായ റിയാസിനെ നിഷാം കുത്തിയത് അരയിൽ സൂക്ഷിച്ചകത്തി ഉപയോഗിച്ച്
കാട്ടാമ്പള്ളി ബാറിലെ കൊലപാതകം: പ്രതി ജിം നിഷാമിനെ ഒളിപ്പിച്ചു താമസിപ്പിച്ച കൊയിലാണ്ടി സ്വദേശി പിടിയിൽ; നജീബിനെ പിടികൂടിയത് മയ്യിൽ സി. ഐ ടി.പി സുമേഷും സംഘവും; നിഷാമിന് കോഴിക്കോട് കൈരളി ലോഡ്ജിൽ മുറിയെടുത്തു നൽകിയത് നജീബെന്ന് പൊലീസ്
കല്ലേറും കുറുവടിയുമായി തന്നെ നേരിട്ട രാഷ്ട്രീയ എതിരാളികളെയും ഉമ്മൻ ചാണ്ടി വെറുത്തില്ല! കണ്ണൂരിലെ വധശ്രമ കേസിൽ സുരക്ഷാ ഉദ്യോഗസ്ഥന് തുണയായത് ഉമ്മൻ ചാണ്ടിയുടെ മൊഴി; കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയത്തെ ഉമ്മൻ ചാണ്ടി പഠിപ്പിച്ചത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവവറ്റാത്ത പാഠങ്ങൾ
കല്ലേറിനെ പോലും പൂമാലയാക്കിയ ജനകീയ നേതാവ്; മുറിവിലൂടെ ചോര പൊടിഞ്ഞിട്ടും പൊലീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിക്ക് കല്ലേറു കൊണ്ടിട്ടും ലാത്തിചാർജോ പൊലിസ് ഭീകരതയോ സംഭവിച്ചില്ല; ധീരനായ നേതാവ് അന്നൊഴിവാക്കിയത് കലാപം; കണ്ണൂരിനെ കാത്ത ഉമ്മൻ ചാണ്ടി
കണക്കുകൂട്ടലുകൾ തെറ്റിച്ച് എം വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയും, പിബി അംഗവുമായി; തന്നെ വെട്ടിയെന്ന തോന്നൽ വന്നപ്പോൾ മാറി നിന്നതോടെ കൂടുതൽ ഒറ്റപ്പെട്ടു; ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാതെ അകലം കൂട്ടി; ഇ.പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും