കാട്ടാമ്പള്ളി ബാറിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഷാം അറസ്റ്റിൽ: പിടിയിലായത് അഴീക്കോട്ടെ മൂന്ന് നിരത്തിൽ നിന്നും; ബാറിലുണ്ടായ തർക്കത്തിനിടെ വളപട്ടണത്തെ ഖലാസിയായ റിയാസിനെ നിഷാം കുത്തിയത് അരയിൽ സൂക്ഷിച്ചകത്തി ഉപയോഗിച്ച്
കാട്ടാമ്പള്ളി ബാറിലെ കൊലപാതകം: പ്രതി ജിം നിഷാമിനെ ഒളിപ്പിച്ചു താമസിപ്പിച്ച കൊയിലാണ്ടി സ്വദേശി പിടിയിൽ; നജീബിനെ പിടികൂടിയത് മയ്യിൽ സി. ഐ ടി.പി സുമേഷും സംഘവും; നിഷാമിന് കോഴിക്കോട് കൈരളി ലോഡ്ജിൽ മുറിയെടുത്തു നൽകിയത് നജീബെന്ന് പൊലീസ്
കല്ലേറും കുറുവടിയുമായി തന്നെ നേരിട്ട രാഷ്ട്രീയ എതിരാളികളെയും ഉമ്മൻ ചാണ്ടി വെറുത്തില്ല! കണ്ണൂരിലെ വധശ്രമ കേസിൽ സുരക്ഷാ ഉദ്യോഗസ്ഥന് തുണയായത് ഉമ്മൻ ചാണ്ടിയുടെ മൊഴി; കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയത്തെ ഉമ്മൻ ചാണ്ടി പഠിപ്പിച്ചത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവവറ്റാത്ത പാഠങ്ങൾ
കല്ലേറിനെ പോലും പൂമാലയാക്കിയ ജനകീയ നേതാവ്; മുറിവിലൂടെ ചോര പൊടിഞ്ഞിട്ടും പൊലീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിക്ക് കല്ലേറു കൊണ്ടിട്ടും ലാത്തിചാർജോ പൊലിസ് ഭീകരതയോ സംഭവിച്ചില്ല; ധീരനായ നേതാവ് അന്നൊഴിവാക്കിയത് കലാപം; കണ്ണൂരിനെ കാത്ത ഉമ്മൻ ചാണ്ടി
കണക്കുകൂട്ടലുകൾ തെറ്റിച്ച് എം വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയും, പിബി അംഗവുമായി; തന്നെ വെട്ടിയെന്ന തോന്നൽ വന്നപ്പോൾ മാറി നിന്നതോടെ കൂടുതൽ ഒറ്റപ്പെട്ടു; ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാതെ അകലം കൂട്ടി; ഇ.പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും
ബാറിലെ തകർക്കത്തിനിടെ ഇടനെഞ്ചു നോക്കി കുത്തിക്കൊന്നു; മാപ്പിള ഖലാസി റിയാസ് വധക്കേസിൽ പ്രതിയായ ജിംനേഷ്യം നടത്തിപ്പുകാരൻ നിഷാമിനായി തിരച്ചിൽ; റിയാസിന്റെ മരണം സുഹൃത്തിനെ കയ്യേറ്റം ചെയ്യുന്നത് തടയുന്നതിനിടെ
ആദ്യം പാർട് ടൈം ജോലിയായി ചെറിയ പ്രതിഫലം കിട്ടുന്ന ടാസ്‌കുകൾ; പിന്നീട് കെണിയിലാക്കുന്ന വലിയ ടാസ്‌കുകൾ; റോഷിതയിൽ നിന്ന് ഉത്തരേന്ത്യൻ സംഘം ഓൺലൈൻ വഴി തട്ടിയെടുത്തത് എട്ടുലക്ഷം; കണ്ണൂരിലെ ജൂവലറി ജീവനക്കാരിയുടെ ആത്മഹത്യ പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിലെന്ന് അന്വേഷണ റിപ്പോർട്ട്
ടി.കെ രജീഷിനെയും കൊണ്ടു സ്വകാര്യ ബസിൽ കോടതിയിലേക്ക് സഞ്ചാരം; പൊലീസിന്റെ വീഴ്ചയിൽ ഉന്നതതല അന്വേഷണം തുടങ്ങി; ടി.പി വധ കേസ് പ്രതിയെ തലശേരി കോടതിയിലേക്ക് കൊണ്ടുപോയത് രണ്ടുബസുകൾ മാറി കയറി
ഒമാനിൽ നിന്നും അവധിക്ക് വന്നത് നാലു ദിവസം മുൻപ്; കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിൽ സാധനങ്ങൾ കൈമാറാനുള്ള യാത്ര അന്ത്യ യാത്രയായി; നാടിന് നടുക്കമായി സാബിഖിന്റെ അതിദാരുണ മരണം
യാതൊരു നിയന്ത്രണവുമില്ലാതെ അമിത വേഗതയിൽ ചീറി പാഞ്ഞു പോയ കല്ലട; ലോറിയുമായി കൂട്ടിയിടിക്കുന്നതു ഒഴിവാക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോൾ ബസിന്റെ പുറകു വശത്തെ വലതു ഭാഗം ലോറിയുമായി ഇടിച്ചു; തോട്ടട വളവിലേത് അമിത വേഗതയുടെ ദുരന്തം
മാഹി മലയാള കലാഗ്രാമം സ്ഥാപകനും ചെന്നൈയിൽ വ്യവസായിയും; ത്യാഗ നിർഭര ജീവിതത്തിന് ഉടമയായ ഗാന്ധിയൻ സോഷ്യലിസ്റ്റ്; കലകളുടെ വളർത്തച്ഛനായ എപി കുഞ്ഞിക്കണ്ണന് ജന്മനാടായ ചൊക്‌ളിയിൽ അന്ത്യവിശ്രമം ഒരുക്കും
ഭർത്താവിന്റെയും സഹോദരന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് വകമാറ്റി; കണ്ണൂർ കൃഷ്ണ ജുവൽസിൽ നിന്നും  സീനിയർ അക്കൗണ്ടന്റ് തട്ടിയെടുത്തത് ഏഴര കോടി; പരാതി നൽകിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; സിന്ധുവിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി