രഹസ്യവിവരം കിട്ടിയത് ബെംഗളൂരു-തലശേരി ബസിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന്; കൂട്ടുപുഴയിൽ പുലർച്ചെ എക്‌സൈസ് പരിശോധനയിൽ കണ്ടെടുത്തത് കുഴൽപ്പണം; അഞ്ചുപേർ പിടിയിലായത് അരയിൽ പണം കെട്ടി വച്ച നിലയിൽ; ഒന്നേകാൽ കോടി കൊടുവള്ളി ഗോൾഡ് മാഫിയയിൽ നിന്ന് കടത്തുസ്വർണം വാങ്ങാനെന്ന സംശയം
ജനസമ്പർക്കത്തെ പരിഹസിച്ചവർ ഇന്ന് അതേവഴിയേ! ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ; ടോക്കൺ ഏർപ്പെടുത്തി കൊണ്ട് ജനങ്ങളെ കാണൽ; ജനസമ്പർക്ക പരിപാടിയിൽ ഒറ്റ ദിവസം മുഖ്യമന്ത്രിക്ക് ലഭിച്ചത് 550 പരാതികൾ; ആലുവയിലെ ക്രൂരതയിൽ മൗനം തുടരുന്നു
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത് ജർമൻ സ്വദേശിയായ ഡോക്ടറെന്ന്; സ്വർണവും യൂറോയും സമ്മാനമായി അയച്ചെന്ന് സന്ദേശം; കോടികളുടെ സമ്മാനം ഡൽഹിയിൽ നിന്നും വിട്ടുകിട്ടാൻ ആവശ്യപ്പെട്ടത് രണ്ടര ലക്ഷം; കെണിയിൽ വീണ വീട്ടമ്മക്ക് പണം നഷ്ടം; അന്വേഷണം ഊർജ്ജിതമാക്കി സൈബർ പൊലീസ്
കണ്ണൂരിന്റെ മലയോരങ്ങളിൽ ഭീതിപരത്തുന്ന ബ്ലാക്ക്മാന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു! ക്യാമറയിൽ പതിഞ്ഞത് പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരിൽ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ; തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതൻ ദൃശ്യങ്ങളിൽ; നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച് ബ്ലാക്ക്മാന്റെ വിളയാട്ടം
ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാർ മോർച്ചറിയിലാകുമെന്ന വിവാദ പരാമർശം; പള്ളൂരിലും പുന്നാടും കൊലവിളി പ്രകടനങ്ങൾ; പി ജയരാജന് എതിരെ ആക്രമണ സാധ്യത എന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; സിപിഎം നേതാവിന് സുരക്ഷ വർദ്ധിപ്പിച്ചു
പുരുഷന്മാരെ മസാജ് ചെയ്യുന്നത് സ്ത്രീകൾ; ഒരുമണിക്കൂർ തിരുമ്മാൻ രണ്ടായിരം രൂപ; ഹാപ്പി ഫിനിഷിങ് അടക്കം 5000 രൂപയുടെ പാക്കേജ് വേറെ; പതിവുസന്ദർശകരിൽ പ്രമുഖരും; തെറാപ്പിസ്റ്റിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിച്ച തലശേരിയിലെ ലോട്ടസ് സ്പാ അടച്ചുപൂട്ടി
ഗർഭധാരണ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിപ്പ്; ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിൽ നിന്നും തട്ടിയെടുത്തത് അരലക്ഷം രൂപ; ക്ളിനിക്കിന്റെ പേരിൽ കബളിപ്പിക്കൽ; ഓൺ ലൈൻ തട്ടിപ്പ് സംഘത്തിനെ കണ്ടെത്താൻ അന്വേഷണം
സ്വർണം വാങ്ങാനെന്ന പേരിലെത്തി തലശേരിയിലെ ജൂവലറിയിൽ കവർച്ച; ജീവനക്കാരന്റെ കണ്ണ് വെട്ടിച്ച് സ്വർണ്ണാഭരണം കൈക്കലാക്കിയത് ദമ്പതികൾ ചമഞ്ഞെത്തിയ ഇതര സംസ്ഥാനക്കാർ; സി.സി.ടി.വി ദൃശ്യം ലഭിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
ഉമ്മൻ ചാണ്ടിയുടെ ജനപ്രീതി കണ്ട് ഞെട്ടി സിപിഎം! ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടിക്കുള്ളിൽ കാതലായ തിരുത്തലിനൊരുങ്ങി സിപിഎം; മുഖ്യമന്ത്രി അടക്കമുള്ളവർ ജനങ്ങളുമായി നേരിട്ട് സംവദിക്കും; ജനപ്രിയ ജീവകാരുണ്യ കഥകൾ സൈബർ സഖാക്കളെ ഉപയോഗിച്ചു പ്രചരിപ്പിക്കും
വീടുകളുടെ പുറത്തെ ചുമരുകളിൽ കൈപ്പത്തി അടയാളം പതിക്കുന്നതും ബൾബൂരി കൊണ്ടു പോകുന്നതും പതിവ്; കമ്പി പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചു ജനാലകൾ കുത്തിതുറയ്ക്കും; അടിവസ്ത്രം മാത്രമിട്ട ഒരു രൂപം ഓടി മറിയും; പെരുമഴക്കാലത്തും കണ്ണൂരിൽ ബ്ളാക്ക് മാൻ! മലയോര ഗ്രാമങ്ങൾ ഭീതിയിൽ
വീട്ടിലിരുന്ന് ബിസിനസ് ചെയ്ത് ലക്ഷങ്ങൾ ലാഭം കൊയ്യാമെന്ന് ഓൺലൈൻ ഓഫറിൽ വീണവർ പെട്ടു! കണ്ണൂരിലെ ഓൺലൈൻ കെണിയിൽ പെടുത്തി തട്ടിയെടുത്തത് ഒരു കോടിയോളം രൂപ; മൂന്ന് പേരുടെ പരാതിയിൽ കേസെടുത്തു സൈബർ സെൽ അന്വേഷണം ആരംഭിച്ചു