പൊലിസ് കസ്റ്റഡിയിൽ നിന്നും വധശ്രമക്കേസിലെ പ്രതിയായ ബിജെപി പ്രവർത്തകൻ രക്ഷപ്പെട്ടു; മുഴക്കുന്ന് എസ് ഐയെ സ്ഥലം മാറ്റി പ്രതിഷേധം തണുപ്പിക്കാൻ നീക്കം; നടപടി സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പ്രതിഷേധത്തെ തുടർന്ന്; ഒളിവിൽ പോയ ബിജെപി പ്രവർത്തകൻ കാണാമറയത്ത്
ന്യൂസിലാൻഡിലേക്ക് വ്യാജവിമാന ടിക്കറ്റ് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു; ട്രാവൽ ഏജന്റായ യുവതിക്കെതിരെ കേസെടുത്തു; നിരവധി പേർ നീതു അനിൽകുമാറിന്റെ തട്ടിപ്പിൽ വീണതായി സൂചന
മലയോരങ്ങളിൽ നിന്നും പഴയങ്ങാടിയിലേക്ക് ഇറങ്ങി ബ്ളാക്ക്മാൻ; പഴയങ്ങാടിയിൽ വ്യാപക ചുമരെഴുത്ത്; ജനം ഭീതിയിൽ; ബ്ളാക്ക് മാനെ തേടി അലഞ്ഞ് വെള്ളംകുടിച്ചു പൊലിസ്; സംശയം മയക്കുമരുന്നു സംഘങ്ങളിൽ
ഒറ്റ ദിവസം കൊണ്ടു കടത്താൻ ശ്രമിച്ചത് രണ്ടു കോടിയിലേറെ രൂപയുടെ സ്വർണം; കണ്ണൂർ രാജ്യാന്തരവിമാന താവളത്തിൽ മൂന്ന് പേർ പിടിയിൽ; പിടിയിലായ അബുദാബി, മസ്‌കറ്റ്, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർ; സ്വർണക്കടത്തു ശ്രമം ശരീരത്തിലും എമർജൻസി ലാംപിലും സോക്‌സിലും ഒളിപ്പിച്ച്
പാനൂരിൽ പിണറായിയുടെ പൊലിസിനെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎം പ്രാദേശിക നേതൃത്വം; പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടു കടത്തിയതിനെതിരെ അപ്പീൽ നൽകും; പാർട്ടി അനുമതിയില്ലാതെയുള്ള പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത് നൂറോളം പേർ; കേസിന് പിന്നിൽ വിഭാഗിയതയോ?
കസ്റ്റഡിയിലെടുത്ത വധശ്രമക്കേസിലെ ബിജെപിക്കാരനായ പ്രതി രക്ഷപ്പെട്ടു; ആകാശ് തില്ലങ്കേരിയുടെ പാർട്ടി ഗ്രാമത്തിലെ മുഴക്കുന്ന് പൊലിസ് സ്റ്റേഷൻ സിപി എം പ്രവർത്തകർ വളഞ്ഞു; പാനൂർ ചമ്പാടിന് പിന്നാലെ പിണറായിയുടെ പൊലിസിനെതിരെ മുഴക്കുന്നിലും പ്രതിഷേധം; കണ്ണൂരിൽ പാർട്ടി അണികൾ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ
പാനൂരിൽ സി പി എം പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടുകടത്തി; പൊലീസിനെതിരെ പ്രതിഷേധവുമായി സി പി എം പ്രവർത്തകർ;  പ്രാദേശിക നേതാക്കൾക്കും അതൃപ്തി; മുഖം നോക്കാതെ പിണറായി ഭരിക്കുന്ന പൊലീസ് കടിഞ്ഞാൺ വലിക്കുന്നതിൽ പാർട്ടി ഗ്രാമത്തിൽ ആകെ അമ്പരപ്പ്
എം ബി ബി എസ് തന്നെ തിരഞ്ഞെടുത്തത് ജീവകാരുണ്യ മേഖലയോടുള്ള താൽപര്യത്താൽ; നിറപുഞ്ചിരിയോടെ എല്ലാ സേവനപ്രവർത്തനങ്ങളിലും മുന്നിൽ;  ഒമാനിലെ വാഹനാപകടത്തിൽ റാഹിദിന്റെ മരണത്തിന്റെ നടുക്കത്തിൽ കണ്ണൂർ കുടുക്കിമൊട്ട ഗ്രാമം
ചെറുപുഴയിൽ അർധരാത്രി വീട്ടിൽ കയറി ഭീതിപരത്തിയപ്പോൾ വളർത്തുനായയുടെ കടിയേറ്റത് ബ്ലാക്ക്മാനോ അതോ മോഷ്ടാക്കൾക്കോ? ഇരുട്ടിൽ തപ്പി പൊലീസ്; കണ്ണൂരിന്റെ മലയോര മേഖലയിൽ ബ്ലാക്ക്മാന്റെ വിളയാട്ടം തുടരുമ്പോൾ ഒരാളല്ല പലരാണെന്നു പൊലീസ്; ജാഗ്രതാസമിതി രൂപീകരിച്ചു കാത്തിരിപ്പ്
ദമ്പതികൾ ഭക്ഷണം കഴിക്കുന്നതിനിടെ കയറി വന്ന സഹോദരൻ തീകൊളുത്തി; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു; സഹോദരൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കി; കുടുംബവഴക്കിന്റെ പേരിൽ ഇല്ലാതായത് ഒരുകുടുംബത്തിലെ മൂന്നുപേർ
സ്വകാര്യ ബസിൽ പിൻസീറ്റിൽ ഇരുന്നുകൊണ്ട് വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം; സഹപാഠിയായ വിദ്യാർത്ഥിനി ദൃശ്യം പകർത്തി പൊലീസിന് കൈമാറി; പയ്യന്നൂരിൽ പ്രതിയായ യുവാവ് പിടിയിൽ