ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ കണ്ണൂരിൽ സൗകര്യങ്ങളേറെ; എല്ലാ കണ്ണും അബ്ദുള്ളക്കുട്ടിയിലേക്ക്; വടക്കൻകേരളത്തിന് ആശ്വാസമായി ഹജ്ജ് എംബാർക്കേഷൻ വിമാനത്താവളമായി അന്തിമപട്ടികയിൽ ഇടം നേടി കണ്ണൂർ; വിമാനത്താവളത്തിന് ഭൗതിക സാഹചര്യങ്ങൾ അനുകൂലമായേക്കും; തീർത്ഥാടകരിൽ നല്ലൊരു ശതമാനവും വടക്കൻ മലബാറുകാരെന്നത് അനുകൂലമായേക്കും
മദ്യലഹരിയിൽ കാറോടിച്ച് പ്രശ്‌നം ഉണ്ടാക്കിയ റസീനയുടെ പരാക്രമം വീണ്ടും; തലശേരിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ; പന്തക്കൽ സംഭവത്തിന് ശേഷം പൊലീസിന് തലവേദനയായി യുവതി
തിരക്കിനിടെ അജ്ഞാതന്റെ കത്രിക പ്രയോഗം; വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഓഡിറ്റോറിയത്തിലെത്തിയ പെൺകുട്ടിയുടെ മുടി മുറിച്ചു മാറ്റി; കള്ളനെ കണ്ടെത്താൻ കഴിയാതെ പൊലീസ് അന്വേഷണം; പയ്യന്നൂർ കരിവെള്ളൂരിലെ വിവാഹം വിവാദമാകുമ്പോൾ
കാപ്പാ പ്രതികളുടെ ചിവിട്ടു കൊണ്ട് മടുത്ത രാഷ്ട്രീയ ഗൂണ്ടകൾ; ട്രൗസർ മനോജ് എത്തുന്നത് സഖാക്കളായ ക്രിമിനലുകൾക്ക് തുണയാകാൻ; നാഥനില്ലാ കളരിയായ കണ്ണൂർ സെൻട്രൽ ജയിലിലെ നിയന്ത്രണം കിർമ്മാണി മനോജിലേക്ക്; ടിപി കേസ് പ്രതിയെത്തുന്നത് സുഹൃത്തുക്കൾ അടികൊണ്ട് മടക്കുമ്പോൾ; വിയ്യൂരിലെ വില്ലൻ കണ്ണൂരിൽ എത്തുമ്പോൾ
മോഷ്ടിച്ച ബുള്ളറ്റുമായി മയക്കുമരുന്ന് വിൽപന; തളിപ്പറമ്പിൽ പിടിയിലായ തൃശൂർ സ്വദേശി റിമാൻഡിൽ; തൃശ്ശൂരൂകാരൻ പ്രണവ് പിടിയിലായത് ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ നിറം മാറ്റാൻ സ്റ്റിക്കർ ഒട്ടിക്കാനായി സമീപിച്ചതോടെ; കടയുടമ ഉബൈദിന് തോന്നിയ സംശയം മോഷ്ടാവിനെ പിടികൂടി
അയ്യങ്കുന്നിൽ ബഫർ സോൺ മാർക്കിങ് നടത്തിയത് കർണാടകയിലെ കൺസൾട്ടൻസി കമ്പനിയെന്ന് സൂചന; നാലു വാർഡുകളിലും ഇരിട്ടിയിലെ രണ്ടിടങ്ങളിലും ഉൾപ്പെടെ 16 സ്ഥലങ്ങളിൽ ദിവസങ്ങൾക്കു മുൻപ് ചുവന്ന പെയിന്റു കൊണ്ടു മാർക്കു ചെയ്തു; ഒന്നുമറിയില്ലെന്ന് ജില്ലാ കലക്ടറും; അന്വേഷണം ശക്തമാക്കി കേരളം
കുഞ്ഞാലിക്കുട്ടിക്ക് എതിരായ വെളിപ്പെടുത്തൽ; അഡ്വ.ടി.പി.ഹരീന്ദ്രന് എതിരെ 16 പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി ലീഗ്; തലശേരി ടൗൺ പൊലീസ് ഹരീന്ദ്രനും പ്രാദേശിക ചാനലിനും എതിരെ കേസെടുത്തു; കേസ് തനിക്ക് പുത്തരിയല്ലെന്ന് ഹരീന്ദ്രൻ
സമ്മാനം നൽകില്ലെന്ന് സംഘാടകരോട് പറഞ്ഞിരുന്നു; പരിപാടി അലങ്കോലം ആകാതിരിക്കാനാണ് ഒടുവിൽ സമ്മാനം വിതരണം ചെയ്തത്;  ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയതിൽ എം ഷാജറിന്റെ വിശദീകരണം; കളങ്കിതനായ വ്യക്തി തന്നെ ചിത്രം പ്രചരിപ്പിക്കുക ആണെന്നും പഴിച്ച് ഡിവൈഎഫ്‌ഐ നേതാവ്
ആളില്ലാത്ത തക്കം നോക്കി വിഷ്ണുവിന്റെ ഇടനെഞ്ചിൽ കഠാര താഴ്‌ത്തി;  ഇരിക്കൂറിൽ ദളിത് യുവാവിനെ കൊന്നത് വ്യക്തി വൈരാഗ്യം മൂലം; കൊല്ലപ്പെട്ട വിഷ്ണുവുമായി പാപ്പച്ചന് മുൻപേ വാക്കുതർക്കവും പ്രശ്‌നങ്ങളും; കൊല ആസൂത്രിതമെന്ന് പൊലീസ്
കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡി എഫ് ഒ; അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ റോഡിൽ മാർക്കു ചെയ്തത് ആര്? അന്വേഷണവുമായി റവന്യൂ വകുപ്പ്; ബഫർ സോണായി മാർക്കു ചെയ്ത അടയാളങ്ങൾ നീക്കി: അയ്യൻ കുന്നിൽ പ്രതിഷേധം അതിശക്തം
എംവിആറിന്റെ അതിവിശ്വസ്തനായ പഴയ കമ്യൂണിസ്റ്റ്; ബാർബർഷോപ്പിൽ വച്ച് കഴുത്തിന് നേരെ വന്ന വെട്ട് കൈയിൽ വാങ്ങിയ സിപിഎമ്മിന്റെ പേട്ടു വക്കീൽ; സുധാകരനൊപ്പം നിന്ന് വളർന്ന അഡ്വ ഹരീന്ദ്രൻ; വക്കീലിന്റെ അരിയിൽ ഷുക്കൂർ വധക്കേസിലെ വെളിപ്പെടുത്തലിൽ കളം പിടിക്കാൻ സിപിഎം; ഷാജിയും സുധാകരനും ഒരുമിക്കും; കണ്ണൂരിൽ യുഡിഎഫും കലങ്ങുന്നു
അന്ന് അങ്ങനെഒരു സംഭവവും ഉണ്ടായിട്ടില്ല; അഡ്വ.ടി.പി.ഹരീന്ദ്രൻ ഇപ്പോൾ പറയുന്നത് പച്ചക്കള്ളം;  അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്ന അഭിഭാഷകന്റെ ആരോപണം തള്ളി മുൻ ഡി.വൈ.എസ്‌പി; ആരോപണം ഗുരുതരമെന്ന് കെ.സുധാകരൻ പറഞ്ഞതിലെ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് നേതാക്കൾ