Politicsപിജെയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തുന്നത് ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചെന്ന ആരോപണത്തെ ചൊല്ലി ലീഗിൽ തീയും പുകയും; കുഞ്ഞാപ്പയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ലീഗ ജില്ലാ നേതൃത്വം; അഡ്വ ടി പി ഹരീന്ദ്രന് എതിരെ നിയമനടപടിയുമായി പാർട്ടിഅനീഷ് കുമാര്‍28 Dec 2022 6:12 PM IST
SPECIAL REPORTവൈദേകത്തിനെ ചൊല്ലിയുള്ള ഉൾപ്പോര്: കണ്ണൂരിലെ സി പി എമ്മിൽ അഴിച്ചുപണിക്ക് സാധ്യത; എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക്; പകരം കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തക്ക് കൊണ്ടുവരാൻ അണിയറ നീക്കം; പിജെയുടെ സെക്രട്ടേറിയറ്റിലേക്കുള്ള വരവിന് കടമ്പകൾ തീർക്കാനും ശ്രമംഅനീഷ് കുമാര്‍28 Dec 2022 5:42 PM IST
Politicsആകാശ് തില്ലങ്കേരിക്ക് സംരക്ഷണം നൽകുന്നത് സിപിഎം; ഡിവൈഎഫ്ഐ നേതാവ് ഷാജർ ആകാശുമായി വേദിപങ്കിട്ടത് ഇതിനു ഉദാഹരണം; ലഹരി സംഘമായി ഡിവൈഎഫ്ഐ അധ:പ്പതിച്ചു; സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തെ തള്ളിപറയുന്നതും സംരക്ഷിക്കുന്നതും സിപിഎമ്മെന്നത് വിചിത്രകാര്യം; സിപിഎമ്മിനെതിരെ കെ സുധാകരൻഅനീഷ് കുമാര്‍28 Dec 2022 12:23 PM IST
Uncategorizedആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയത് ഡിവൈഎഫ്ഐ നേതാവ് ഷാജർ; സംഭവം കണ്ണൂരിലെ നേതാക്കളുടെ ഗുണ്ടാ, ക്വട്ടേഷൻ ബന്ധം വീണ്ടും ചർച്ചയാകവേ; പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി ഷാജർ; വിവാദത്തിൽ ചാടിയത പി ജയരാജനുമായി അടുത്തബന്ധം പുലർത്തുന്ന യുവനേതാവ്അനീഷ് കുമാര്‍28 Dec 2022 9:56 AM IST
Politics'ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം; ഒന്ന് വർഗ്ഗ ശത്രുവിന് നേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും': ഇപിക്ക് എതിരായ പരാതി പിഴയ്ക്കുന്ന നേതൃത്വത്തിന് എതിരെ എന്ന ന്യായീകരണവുമായി പിജെ അനുകൂലികൾ; കണ്ണൂരിൽ പി. ജയരാജനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡ്; സിപിഎമ്മിലെ പോര് തെരുവിലേക്ക്അനീഷ് കുമാര്‍27 Dec 2022 11:11 PM IST
Politicsതനിക്കെതിരെയുള്ള ആരോപണങ്ങളിൽ ജനങ്ങൾ പ്രതികരിക്കും; കണ്ണൂരിൽ വിസ്മയപാർക്ക് അടക്കമുള്ള കൊണ്ടുവരാൻ മുൻ കൈയെടുത്തത് താനെന്ന് ഇ പി ജയരാജൻ; കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഇ പിക്കുള്ള പങ്കും പി ജെ വിഭാഗം ഉന്നയിച്ചേക്കും; സി.ടി ആൻഡ് ട്രാവൽ ഏജൻസിയിൽ ഇ.പിയുടെ മകനുള്ള പങ്കാളിത്തവും വിവാദമാകുംഅനീഷ് കുമാര്‍27 Dec 2022 12:35 PM IST
Politicsഇപി സട കുടഞ്ഞ് എഴുന്നേറ്റു നിന്നു നിലം കുലുക്കിയാൽ പുറത്തുവരിക ഒന്നിലധികം നേതാക്കളുടെ യഥാർത്ഥ മുഖം; ഈ വിഷയം വഷളാക്കാൻ അനുവദിക്കില്ല; എങ്ങനേയും അനുരജ്ഞനം ഉറപ്പാക്കും; ചെന്താരകത്തെ വീട്ടിൽ വിളിച്ച് പിണറായി ചർച്ച നടത്തിയതും അനുരഞ്ജനത്തിന്റെ ഭാഗം; ഫ്‌ളക്‌സിലെ ഒഴിവാക്കൽ എംവി ഗോവിന്ദന് പ്രതികാരമായോ?അനീഷ് കുമാര്‍26 Dec 2022 9:21 PM IST
Uncategorizedഎം.സി ലക്ഷ്മണനെന്ന പ്രമുഖ ബിൽഡറുടെ മരുമകൻ; രാഷ്ട്രീയഭേദമന്യേ തലശേരി - മാഹി മേഖലകളിലെ നേതാക്കളുടെ പ്രിയങ്കരൻ; മാഹി ദന്തൽ കോളേജിന്റെ എം.ഡി; കണ്ടൽകാട് നികത്തിയുള്ള നിർമ്മാണത്തിലും തുണയായി സിപിഎം ബന്ധം; മലബാറിലെ കൺസ്ട്രക്ഷൻ രംഗത്തെ അതികായൻ; ഇ പിയെ വിവാദത്തിലാക്കിയ അദൃശ്യ ശക്തിയെന്ന ആരോപണം നേരിടുന്ന കെ പി രമേഷ് കുമാറിന്റെ കഥഅനീഷ് കുമാര്‍26 Dec 2022 2:12 PM IST
Bharathക്രിസ്തുമസ് തിരുകർമ്മങ്ങളിൽ പങ്കെടുത്തതിനു ശേഷം ബന്ധുവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം; അബോധാവസ്ഥയിലായ അലീനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; കുടിയാൻ മല ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി അലീനയുടെ ദാരുണ മരണം; നാട് ഇന്ന് യാത്രമൊഴി നല്കുംഅനീഷ് കുമാര്‍26 Dec 2022 11:00 AM IST
Politicsഇ പി യെ പ്രതിരോധിക്കാൻ സൈബർ സഖാക്കൾക്കും താൽപ്പര്യമില്ല; പാർട്ടിയിൽ രഹസ്യമായി പിൻതുണയ്ക്കുന്നത് പി.കെ ശ്രീമതിയടക്കമുള്ള വിരലിൽ എണ്ണാവുന്ന നേതാക്കൾ മാത്രം; ആരോപണം ഉയർത്തിയ പി.ജയരാജനെതിരെയുള്ള അണിയറ നീക്കം ശക്തമാക്കി ഇപി വിഭാഗവും; കണ്ണൂർ സിപിഎമ്മിൽ വരാനിരിക്കുന്നത് പരസ്യ യുദ്ധത്തിന്റെ നാളുകളോ?അനീഷ് കുമാര്‍26 Dec 2022 9:08 AM IST
Bharathബൈക്ക് യാത്രികനായ അമൽ മാത്യുവിനെ ഇടിച്ചു തെറിപ്പിച്ചത് എതിർദിശയിൽ നിന്നെത്തിയ കാർ; റോഡിൽ പ്രാണനു യാചിച്ച് അമൽ കിടന്നത് അര മണിക്കൂറോളം; ഇരിട്ടിയെ കണ്ണീരിലാഴ്‌ത്തി ക്രിസ്തുമസ് ദിന തലേന്നുണ്ടായ യുവാവിന്റെ ദാരുണ മരണംഅനീഷ് കുമാര്‍25 Dec 2022 4:59 PM IST
Uncategorizedആന്തുരിലെ ആയുർവേദ ആശുപത്രിയും റിസോർട്ടും ഉൾപ്പെടുന്ന പദ്ധതിയുടെ ഭരണതലപ്പത്ത് അടി മൂപ്പിച്ചത് ജയ്സണിന്റെ ഇടപെടൽ; രമേശിനെ മാറ്റി ഷാജിയെ കൊണ്ടു വന്നത് ഇപിയുടെ താൽപ്പര്യത്തിൽ; എംഡി മാറിയപ്പോൾ തെളിവുകൾ പിജെയ്ക്ക് കിട്ടി; കണ്ണൂർ സിപിഎമ്മിൽ ധ്രുവീകരണത്തിന് വഴിയൊരുക്കി ഇപി-പിജെ തർക്കം; വൈദേകം വിവാദത്തിൽ അന്വേഷണത്തിന് പിബിയുംഅനീഷ് കുമാര്‍25 Dec 2022 2:01 PM IST