തളിപ്പറമ്പ് യു.കെ വിസാ തട്ടിപ്പുകേസിൽ ട്രാവൽ ഏജൻസി ഉടമകളായ സഹോദരങ്ങൾ കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സൂചന; കിഷൻകുമാറിനും കിരൺ കുമാറിനുമെതിരെ നിർണായക തെളിവുകൾ; പ്രതികൾക്ക് മുങ്ങാൻ അവസരം ഒരുക്കിയത് ഉന്നത രാഷ്ട്രീയ ബന്ധങ്ങളെന്നും വിമർശനം; കോടികളുമായി തട്ടിപ്പുകാർ പറക്കുമ്പോൾ
ബാങ്കിൽ പണമിട്ടാൽ വൻ ആദായ നികുതി നൽകേണ്ടി വരുമെന്ന് വിശ്വാസിപ്പിച്ചു; ടാക്‌സ് ഒഴിവാക്കാനായി സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു; വൻതുക പലിശവാഗ്ദാനവും; കോടികളുടെ കണ്ണൂർ അർബൻ നിധി തട്ടിപ്പിൽ ഡയറക്ടർമാരായ തൃശൂർ സ്വദേശികൾ അറസ്റ്റിൽ; തട്ടിപ്പ് സ്ഥാപനം പ്രവർത്തിച്ചത് കേന്ദ്ര സഹകരണ വകുപ്പിന്റെ അനുമതിയുടെ മറവിൽ
ഉപയോഗയോഗ്യമായ കേക്ക് ബേസ് വസ്തുക്കൾ പ്രദർശിപ്പിച്ച് തെറ്റായ പ്രചാരണം നടത്തി; ആരോഗ്യവിഭാഗത്തിന് എതിരെ കണ്ണൂർ മേയർക്ക് പരാതി നൽകി എം ആർ എ ബേക്കറി;  കണ്ണൂരിലും തളിപ്പറമ്പിലും വ്യാപക റെയ്ഡ്; പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി; ദ്രോഹിക്കുന്നുവെന്ന് ഹോട്ടലുടമകൾ
അച്ഛൻ മരിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ എത്തുമെന്ന് കരുതി തട്ടിപ്പിന് ഇരയായവർ കാത്തുനിന്നു; വന്നാൽ പണി കിട്ടുമെന്ന് മണത്തറിഞ്ഞ കിഷോർ കുമാറും സഹോദരനും അജ്ഞാത കേന്ദ്രത്തിൽ വച്ച് മൃതദേഹം കണ്ട ശേഷം മുങ്ങി; തളിപ്പറമ്പ് വിസ തട്ടിപ്പിൽ ട്രാവൽ ഏജൻസി ഉടമകൾക്ക് രക്ഷയാകുന്നത് രാഷ്ട്രീയ ബന്ധങ്ങൾ
നിക്ഷേപത്തിന് 12 ശതമാനം വരെ പലിശ; ആദായ നികുതി ഒഴിവായി കിട്ടുമെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചു; കണ്ണൂർ അർബൻ നിധിയിലെ  കോടികളുടെ തട്ടിപ്പ്; സ്ഥാപന മേധാവികൾ ഒളിവിൽ തന്നെ; വെട്ടിലായത് നിക്ഷേപ സമാഹരണം നടത്തിയ ഏജന്റുമാർ
മുഖ്യമന്ത്രിയുടെ ഗുരുനിന്ദയിലെ പ്രതിഷേധം ശമിച്ചില്ല; വിഷയം ലഘൂകരിക്കാനുള്ള എം.വി ജയരാജന്റെ ന്യായീകരണ ക്യാപ്സൂളും ഏറ്റില്ല; കണ്ണൂരിലെ പാർട്ടി കുടുംബങ്ങളിലും അതൃപ്തി പുകയുന്നു; ഗൃഹസന്ദർശന വേളയിൽ കയ്പുനീരു കുടിച്ചു സിപിഎം നേതാക്കൾ; മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിൽ മറുപടിയുമില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ സിപിഎം നേതൃത്വം
തലശേരിയിൽ റസീനയിറങ്ങുമ്പോൾ നാട്ടുകാർ ജീവനും കൊണ്ടു ഓടുന്നു; യുവതിക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയാണോയെന്ന ചോദ്യം ഉയരുമ്പോഴും മൗനം പാലിച്ചു പൊലിസ്; തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ റസീന അഴിഞ്ഞാടിയത് തട്ടുപൊളിപ്പൻ സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിൽ; രോഗിയുടെ കൂട്ടിരിപ്പുകാരനെയും തല്ലിച്ചതച്ചു
പണം കിട്ടിയില്ലെങ്കിൽ താൻ ചാവുമെന്ന് അനൂപ് ടോമി കരഞ്ഞു പറഞ്ഞു; എനിക്ക് ഒന്നുമില്ല, നീ എന്താണെന്ന് വച്ചാൽ ചെയ്തോളാൻ.. ക്രൂരമായി പറഞ്ഞ് ട്രാവൽ ഏജൻസി ഉടമ കിഷോർ കുമാറും; തളിപറമ്പിൽ നിന്നും മുങ്ങിയ ഭൂലോക തട്ടിപ്പുകാരെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നും ആരോപണം ശക്തം
അഞ്ചുമാസം മുമ്പ് പ്രണയവിവാഹം; ഭർത്താവിനൊപ്പം മേഘ സ്വന്തം വീട്ടിലെത്തിയത് കഴിഞ്ഞ ദിവസം; ജീവനൊടുക്കിയത് വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ; ആലക്കോട് ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസ്
യുകെ വിസാ തട്ടിപ്പ്: പുൽപ്പള്ളി സ്വദേശി അനൂപ് ടോമി ജീവനൊടുക്കിയതിന് പിന്നാലെ തളിപ്പറമ്പിലെ ട്രാവൽ ഏജൻസിക്കെതിരെ പരാതി പ്രളയം; അനൂപ് അടക്കം 15 ഓളം പേരിൽ നിന്ന് തട്ടിയെടുത്തത് മൂന്നരക്കോടിയോളം; മുങ്ങിയ കിഷോർകുമാറിനെ കണ്ടെത്താനാവാതെ പൊലീസ്
അത്യാഗ്രഹം മൂത്ത് സ്വയംകുഴിതോണ്ടി മലയാളികൾ! ഒറ്റയടിക്ക് പണക്കാരനാകാൻ മോഹിച്ച് തുലച്ചത് ലക്ഷങ്ങൾ; ഇത്തവണ പണ തട്ടിപ്പ് കണ്ണൂരിൽ; ഉയർന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്തു കോടികളുടെ നിക്ഷേപതട്ടിപ്പ്; പണം നഷ്ടമായവരിൽ ഡോക്ടർമാർ മുതൽ വിരമിച്ച ഉദ്യോഗസ്ഥർ വരെ
കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരനെ മർദ്ദിച്ചു പരുക്കേൽപ്പിച്ച സംഭവം: കാപ്പ കേസിലെ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു; ആയിരത്തിലേറെ തടവുകാരെ പാർപ്പിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ വൻ സുരക്ഷാ ഭീഷണിയെന്ന് സൂചന; ജയിലിൽ ഇപ്പോഴും കഞ്ചാവും സുലഭം