റസീനയുടെ വിളയാട്ടം ഇനി നടക്കില്ല; പ്രശ്നം ഉണ്ടാക്കിയാൽ പൂട്ടാനുറച്ച് പൊലീസ്; യുവതിയുടെ കൂടെക്കൂടിയ യുവാവിനെ മോചിപ്പിച്ചു; മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു; സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഇനി അനുവദിക്കില്ലെന്ന് ഉറച്ച് തലശേരി പൊലീസ്
കണ്ണൂർ അർബൻ നിധി തട്ടിപ്പ് കേസിലെ പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധം;  പ്രമുഖ പാർട്ടി നേതാക്കളുമായി അടുപ്പവും കൈയയച്ച് സഹായവും; കേരളത്തിൽ നിധി ശൃംഖല ഉണ്ടാക്കാൻ സഹായം തേടി; രാഷ്ട്രീയ പാർട്ടി ഫണ്ടിലേക്ക് കൈമാറിയത് ലക്ഷങ്ങൾ; 100 കോടിയുടെ തട്ടിപ്പിൽ കണ്ണൂരിലെ ആസ്ഥാനത്ത് റെയ്ഡ് നടത്തി പ്രത്യേക അന്വേഷണ സംഘം; രേഖകൾ പിടിച്ചെടുത്തു
കേന്ദ്ര സഹകരണ വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത നിക്ഷേപ സമാഹരണ പ്രസ്ഥാനം; സമാന്തരമായി എനി ടൈം മണിയെന്ന പണമിടപാടു സ്ഥാപനവും; ആധുനികമായി ഇന്റീരിയർ ചെയ്ത ഓഫീസിലൂടെ വിശ്വാസ്യത നേടി; നിക്ഷേപകരുടെ ബന്ധുക്കളുടെ പണവും നേടിയെടുത്ത തന്ത്രജ്ഞത; തട്ടിയെടുത്തത് നൂറ് കോടിയോളം; നടന്നത് കള്ളപ്പണം വെളുപ്പിക്കൽ; ഇത് കരുവന്നൂരിനെ വെട്ടും തട്ടിപ്പ്; അർബൻ നിധിയിൽ ചതിയൊരുക്കിയ കഥ
കണ്ണൂരിൽ അർബൻ നിധിയുടെ മറവിൽ തട്ടിയത് പത്തുകോടി; കണ്ണീരും കൈയുമായി നിക്ഷേപകർ; പണം നഷ്ടമായവരിൽ ഡോക്ടറും റിട്ട എസ് ഐയും അറസ്റ്റിലായ രണ്ടു ഡയറക്ടർമാരെ പൊലിസ് ചോദ്യം ചെയ്തു; മുങ്ങിയ മൂന്നാം ഡയറക്ടർ പണം അടിച്ചുമാറ്റിയെന്ന് മൊഴിയുമായി ഗഫൂറും ഷൗക്കത്തലിയും
തലശ്ശേരിയെ മദ്യലഹരിയിൽ വിറപ്പിക്കുന്ന റസീന; പ്രമുഖ വ്യാപാരിയുടെ 22കാരനെ ബ്ലാക്ക് മെയിൽ ചെയ്തു ഭീഷണിപ്പെടുത്തുന്ന ഗുണ്ടായിസം; ക്വാർട്ടേഴ്‌സ് അതിക്രമിച്ച് കൊലവിളി നടത്തിയത് മറ്റൊരു ക്രിമിനൽ; മയക്കു മരുന്നിനും മദ്യ കടത്തിനും ബ്ലേഡ് പിരിക്കാനും വരെ വനിതാ ഗുണ്ടകൾ; കണ്ണൂരിൽ പെൺ ഗുണ്ടാ ക്വട്ടേഷൻ സംഘം അഴിഞ്ഞാടുന്നുവെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; ക്രമസമാധാനം പേരിൽ ഒതുങ്ങുമ്പോൾ
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട; നാൽപത് ലക്ഷത്തിന്റെ എം ഡി എം എയുമായി കാസർകോഡ് സ്വദേശി അറസ്റ്റിൽ; ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചത് കണ്ണൂരും കാസർകോട്ടും വിൽക്കാൻ
വടക്കെ മലബാറിന്റെ ആത്മീയ വെളിച്ചമായി മാറിയ മഹാത്മാവ്; അധസ്ഥിത വർഗത്തിനും നിരാലംബർക്കുമായി ഒഴിഞ്ഞുവെച്ച ജീവിതം; ഫാ. ലീനസ് മരിയ സൂക്കോളിനെ ഇന്ന് ദൈവദാസനായി പ്രഖ്യാപിക്കും; വത്തിക്കാന്റെ അംഗീകാരം തേടിയെത്തിയത് ആറര പതിറ്റാണ്ടുനീളുന്ന ആത്മീയ ജീവിതത്തിന്
തളിപ്പറമ്പ് യു.കെ വിസാ തട്ടിപ്പുകേസിൽ ട്രാവൽ ഏജൻസി ഉടമകളായ സഹോദരങ്ങൾ കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സൂചന; കിഷൻകുമാറിനും കിരൺ കുമാറിനുമെതിരെ നിർണായക തെളിവുകൾ; പ്രതികൾക്ക് മുങ്ങാൻ അവസരം ഒരുക്കിയത് ഉന്നത രാഷ്ട്രീയ ബന്ധങ്ങളെന്നും വിമർശനം; കോടികളുമായി തട്ടിപ്പുകാർ പറക്കുമ്പോൾ
ബാങ്കിൽ പണമിട്ടാൽ വൻ ആദായ നികുതി നൽകേണ്ടി വരുമെന്ന് വിശ്വാസിപ്പിച്ചു; ടാക്‌സ് ഒഴിവാക്കാനായി സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു; വൻതുക പലിശവാഗ്ദാനവും; കോടികളുടെ കണ്ണൂർ അർബൻ നിധി തട്ടിപ്പിൽ ഡയറക്ടർമാരായ തൃശൂർ സ്വദേശികൾ അറസ്റ്റിൽ; തട്ടിപ്പ് സ്ഥാപനം പ്രവർത്തിച്ചത് കേന്ദ്ര സഹകരണ വകുപ്പിന്റെ അനുമതിയുടെ മറവിൽ
ഉപയോഗയോഗ്യമായ കേക്ക് ബേസ് വസ്തുക്കൾ പ്രദർശിപ്പിച്ച് തെറ്റായ പ്രചാരണം നടത്തി; ആരോഗ്യവിഭാഗത്തിന് എതിരെ കണ്ണൂർ മേയർക്ക് പരാതി നൽകി എം ആർ എ ബേക്കറി;  കണ്ണൂരിലും തളിപ്പറമ്പിലും വ്യാപക റെയ്ഡ്; പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി; ദ്രോഹിക്കുന്നുവെന്ന് ഹോട്ടലുടമകൾ
അച്ഛൻ മരിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ എത്തുമെന്ന് കരുതി തട്ടിപ്പിന് ഇരയായവർ കാത്തുനിന്നു; വന്നാൽ പണി കിട്ടുമെന്ന് മണത്തറിഞ്ഞ കിഷോർ കുമാറും സഹോദരനും അജ്ഞാത കേന്ദ്രത്തിൽ വച്ച് മൃതദേഹം കണ്ട ശേഷം മുങ്ങി; തളിപ്പറമ്പ് വിസ തട്ടിപ്പിൽ ട്രാവൽ ഏജൻസി ഉടമകൾക്ക് രക്ഷയാകുന്നത് രാഷ്ട്രീയ ബന്ധങ്ങൾ
നിക്ഷേപത്തിന് 12 ശതമാനം വരെ പലിശ; ആദായ നികുതി ഒഴിവായി കിട്ടുമെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചു; കണ്ണൂർ അർബൻ നിധിയിലെ  കോടികളുടെ തട്ടിപ്പ്; സ്ഥാപന മേധാവികൾ ഒളിവിൽ തന്നെ; വെട്ടിലായത് നിക്ഷേപ സമാഹരണം നടത്തിയ ഏജന്റുമാർ