ചൂട്ടാട് കടലിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകനായ യുവാവ് മുങ്ങി മരിച്ചു; ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ അയ്യപ്പ തീർത്ഥാടക സംഘം കടൽ തീരം കണ്ടപ്പോൾ കുളിക്കാനിറങ്ങി; തിരയിൽപ്പെട്ട് ഒലിച്ചു പോയി ശശാങ്ക്; ലൈഫ് ഗാർഡില്ലാത്തതും മുന്നറിയിപ്പു ബോർഡ് ഇല്ലാത്തതും അപകടത്തിന് ഇടയാക്കിയെന്ന് ആക്ഷേപം
അർബൻ നിധി തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ വീട്ടമ്മമാർ; ഒരു കോടിരൂപ വരെ നഷ്ടപ്പെട്ട സ്ത്രീകളും; പലരും അമിത പലിശ മോഹിച്ച് നിക്ഷേപം നടത്തിയത് വീട്ടുകാർ അറിയാതെ; മാനേജരായ ജീനയും ഡയറക്ടറായ ആന്റണിയും ചേർന്നാണ് തട്ടിപ്പു നടത്തിയതെന്ന് പിടിയിലായ പ്രതികൾ
കൈക്കുഞ്ഞുമായി എത്തിയ അമ്മയെ തള്ളിവീഴ്‌ത്തിയ സംഭവം; തലശേരിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ദേവാനന്ദ് ഒളിവിൽ; ഡോക്ടർക്കെതിരെ കൂടുതൽ പരാതികൾ; ടോക്കൺ വലിച്ചെറിയുന്നെന്നും അസഭ്യം പറയുന്നെന്നും രോഗികൾ; നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ
രണ്ടു ഹെലികോപ്ടറിൽ പൊലീസുകാർക്കൊപ്പം പറന്നിറങ്ങി; ജില്ലാ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം തലകുനിച്ച് അഴിക്കുള്ളിലേക്ക്; ലക്ഷദ്വീപിലെ പാർലമെന്റ് അംഗം ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ളോക്കു തടവുകാരൻ; കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മുഹമ്മദ് ഫൈസൽ; കണ്ണൂർ ജയിലിൽ വിവിഐപിയും
ചോദിക്കാനും പറയാനും ആരുമില്ല; നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമം ലംഘിച്ച് കൊണ്ട് കണ്ണൂരിൽ ഏക്കറുകണക്കിന് കണ്ടൽക്കാടുകൾ വെട്ടി നശിപ്പിക്കുന്നു; കുഞ്ഞിമംഗലം പുല്ലങ്കോടിൽ ടിപ്പറുകളുടെ വിളയാട്ടം; ചതുപ്പ് നിലം നികത്തുന്നത് ഭൂമാഫിയയെന്ന് പരിസ്ഥിതി പ്രവർത്തകർ
രോഗികൾക്ക് നടുവിലേക്ക് ടോക്കൺ വലിച്ചെറിയുന്ന ദുശ്ശീലം; ടോക്കൺ എടുക്കാൻ പ്രയാസപ്പെടുന്ന സ്ത്രീകൾ അടക്കമുള്ള രോഗികളെ കണ്ട് ഊറിച്ചിരിക്കും; ഏറ്റവുമൊടുവിൽ കൈക്കുഞ്ഞുമായി എത്തിയ യുവതിയെ തള്ളി വീഴ്‌ത്തി ഒപി പൂട്ടി; തലശേരിയിൽ ശിശുരോഗ വിദഗ്ധന് എതിരെ കേസ്
തലശേരിയിൽ പതിനൊന്നു വയസുകാരിയെ നിർബന്ധിച്ചു ഒട്ടോറിക്ഷയിൽ കയറ്റി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു; ചാടിയിറങ്ങി രക്ഷപെടാൻ ശ്രമിക്കവേ പരിക്കേറ്റ് പെൺകുട്ടി; അറസ്റ്റിലായ ഓട്ടോഡ്രൈവർ റിമാൻഡിൽ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വ്യാജബോംബ് ഭീഷണിമുഴക്കിയത് മദ്യലഹരിയിൽ; നിർണ്ണായകമായത് 112 ലേക്ക് വിളിച്ച മൊബൈൽ നമ്പർ തിരിച്ചറിയാനായത്; പിടിയിലായത് കണ്ണൂർ സിറ്റി സ്വദേശി റിയാസ്
കാങ്കോൽ- ആലപടമ്പ് പഞ്ചായത്തിൽ മൂന്നിടങ്ങളിൽ കീഴാറ്റൂർ മോഡൽ സമരം കത്തുന്നു; പാർട്ടി ഗ്രാമത്തിലെ വികസന പദ്ധതികൾക്കെതിരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പാർട്ടി കുടുംബങ്ങൾ രംഗത്തിറങ്ങി; ടാർ മിക്സിങ് യൂനിറ്റിനു മുൻപിൽ സമരക്കാർ കെട്ടിയുയർത്തിയ പ്രതീകാത്മ സമരപന്തലിന് തീയിട്ടു; പ്രദേശത്ത് സംഘർഷാവസ്ഥ
രാഷ്ട്രീയ സൗഹൃദ തണലിൽ സേഫ് ഒളിത്താവളം തേടി തട്ടിപ്പുകാരൻ കണ്ണൂരിലെത്തിയെന്ന് പൊലീസിന് സംശയം; മുടക്കോഴിമലയുടെ സുരക്ഷിതത്വത്തിലേക്ക് തട്ടിപ്പു വീരനും അഭയം തേടിയോ? പ്രവീൺ റാണയ്ക്കായി കണ്ണൂരിലും തെരച്ചിൽ ശക്തമാക്കി പൊലിസ്; റിസോർട്ടുകളിലും ലോഡ്ജുകളിലും അരിച്ചു പെറുക്കി പരിശോധനകൾ; സേഫ് ആൻഡ് സ്‌ട്രോങ് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരിൽ കണ്ണൂരുകാരും; പ്രവീൺ റാണ മുങ്ങിയത് എങ്ങോട്ട്?
ലോഡിറക്കാൻ സമ്മതിക്കാതെ വീണ്ടും യൂണിയൻ ഇടപടെൽ; മാതമംഗലം ശ്രീ പോർക്കലി സ്റ്റീൽസിൽ വീണ്ടും തൊഴിൽ തർക്കം തുടരുന്നു; സിഐടിയു പ്രവർത്തകർ ചരക്കിറക്ക് തടയുന്നത് പൊലിസിന് തലവേദന; പ്രശ്‌ന പരിഹാരം അകലെയാകുമ്പോൾ