അന്ന് നിങ്ങൾ ഞങ്ങൾക്കൊരു വാക്ക് നൽകിയിരുന്നു; അന്ന് നിങ്ങൾക്ക് ഞങ്ങളെ ആവശ്യമുണ്ടായിരുന്നു; ബിന്ദു അതു ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞ് താങ്കൾ എന്നെ വിളിച്ചിരുന്നതൊക്കെ മറന്നുപോയോ? പി.വി.അൻവറിനുവേണ്ടി വോട്ടുതേടി നടന്ന ആദിവാസി സമര നായിക എംഎൽഎക്കെതിരെ
നഷ്ടപ്പെട്ട വിദ്യാഭ്യാസം 28-ാം വയസിൽ നേടാൻ യുവതി; വീട്ടുജോലിക്കായി കോട്ടയത്ത് എത്തിയത് എട്ടാംവയസ്സിൽ; തൃപ്പങ്ങോട് സ്വദേശിനിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച്  വനിത കമ്മിഷൻ
വിവാഹിതയായ മുൻ കാമുകി അഞ്ചുവർഷം വർഷം മുമ്പ് വിവാഹ മോചിത; പ്ലസ് ടുവിന് പഠിച്ച പഴയ കാമുകനെ വീണ്ടും കണ്ടത് ഒരു കൊല്ലം മുമ്പ്; വീണ്ടും പ്രണയം പൂത്തുലഞ്ഞപ്പോൾ യുവതി പ്രതീക്ഷയിലായി; വിവാഹ വാഗ്ദാന വഞ്ചനയിൽ കല്യാണം മുടക്കൽ; പ്രതികാരത്തിൽ ബന്ധുക്കളുമായി വീട് കയറി ആക്രമണം; ചങ്ങരംകുളത്തെ ആ കല്യാണം മുടങ്ങലിന് പിന്നിലെ കഥ
ഫോൺ ലൊക്കേഷൻ നിർണ്ണായകമായി; അവസാന കോൾ വിഷ്ണുവിന്റേതും; ഐ എസ് ആർ ഒയിൽ ജോലി കിട്ടിയെന്ന് പറഞ്ഞ് പഞ്ചായത്തിലെ താൽക്കാലിക ജോലി രാജിവച്ച ഒന്നാംപ്രതി; കടം ചോദിച്ചുള്ള വിളിയെന്ന മൊഴി പൊളിച്ചത് അക്കൗണ്ട് ഡീറ്റയിൽസ്; തുവ്വൂർ കൊലപാതകത്തിൽ അറസ്റ്റിലാകുന്നത് കോൺഗ്രസ് കുടുംബം; സജിതയുടെ ജീവനെടുത്തത് യൂത്ത് കോൺഗ്രസുകാരന്റെ പണത്തോടുള്ള ആർത്തി
വീട്ടിലേക്ക് വിളിച്ചു വരുത്തിയത് സ്വർണം സ്വന്തമാക്കാൻ; കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ പിടിവലി; തർക്കത്തിനിടെ കൊല; സഹോദരങ്ങളെ സഹായിയാക്കി വീട്ടുവിളപ്പിൽ കുഴിച്ചിട്ടു; സംശയം തോന്നാതിരിക്കാൻ എഫ് ബി പോസ്റ്റിൽ കാണാനില്ലെന്നും പ്രചരിപ്പിച്ചു; കട്ടെടുത്ത 53ഗ്രാം സ്വർണം വിറ്റു; തവ്വൂരിലെ ക്രൂരതയിൽ കുറ്റസമ്മതം; അത് സുജിതയുടെ മൃതദേഹം തന്നെ
വൈറലാകാൻ യുവാക്കൾ ഗ്രാഫിക്സിലൂടെ നിർമ്മിച്ചത് പൊലീസ് സ്റ്റേഷൻ ബോംബിട്ട് തകർക്കുന്ന ദൃശ്യം; അഞ്ചംഗ സംഘം പിടിയിൽ; വൈറലാകാൻ ഇപ്പണി നോക്കുന്നവർക്ക് പാഠമെന്ന് പൊലീസ്
മിച്ചഭൂമി കേസിൽ ലാന്റ് ബോർഡിൽ കള്ള സത്യവാങ്മൂലം നൽകിയ പി വി അൻവർ എം എൽ എയെ വിസ്തരിക്കണം; ജില്ലാ രജിസ്ട്രാർമാർ നൽകിയ എം എൽ എയുടെ ഭൂമി വിവരങ്ങളും മറച്ചുവെച്ചു; അൻവർ സത്യവാങ്മൂലങ്ങളിൽ മറച്ചുവെച്ച 50.49 ഏക്കർ ഭൂമിയുടെ രേഖകളും ലാന്റ് ബോർഡിൽ ഹാജരാക്കി പരാതിക്കാരൻ കെ വി ഷാജി
പ്രളയത്തിൽ വീട് തകർന്ന് നാല് വർഷമായി കാട്ടിനുള്ളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയ ഷെഡ്ഡിൽ താമസം; ശുചിമുറിയോ വൈദ്യുതിയോ ഇവിടെയില്ല; മുഴുവൻ കുടുംബങ്ങൾക്കുമായി ഒരു ഷീ ടോയ്‌ലറ്റ് മാത്രം; നിലമ്പൂർ വനത്തിലെ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം എന്ന്? ശക്തമായ ഇടപെടലുമായി ഹൈക്കോടതി