ആശുപത്രിയിൽ മരണ മൊഴിയെടുക്കാൻ ചെന്ന മജിസ്‌ട്രേട്ടിനോട് മോശം പെരുമാറ്റം; രണ്ടു ജൂനിയർ ഡോക്ടർമാരെ ചട്ടം പഠിപ്പിച്ചും ശാസിച്ചും കോടതി; ഇനി ആവർത്തിക്കില്ലെന്ന് മാപ്പപേക്ഷിച്ച് ഡോക്ടർമാർ
വോൾവോ ബസിൽ ബംഗളുരുവിൽ നിന്നും 75 ഗ്രാം മാരക എംഡിഎംഎ ലഹരി കടത്ത്; അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തിൽ ജാമ്യമില്ല; പ്രതികളെ കസ്റ്റോഡിയൽ വിചാരണ ചെയ്യാൻ കോടതി ഉത്തരവ്
കോടതി സംരക്ഷണ ഉത്തരവ് നൽകിയതിന്റെ അടുത്ത ദിവസം സ്വത്തിന് വേണ്ടി വർക്കലയിൽ വീട്ടമ്മയെ വായിൽ തുണി തിരുകി ഭർതൃസഹോദരന്മാർ കമ്പിപ്പാര കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവം; ജാമ്യ ഹർജിയിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്
ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസ്: മുഖ്യപ്രതിയുടെ ബെനാമി ഷീജാകുമാരിയെ 3 ദിവസം ക്രൈംബ്രാഞ്ച്  കസ്റ്റഡിയിൽ വിട്ടു; ഷീജ പിടിയിലായത് ഓഗസ്റ്റ് രണ്ടിന് കൊല്ലത്ത് നിന്നും
മുഖ്യപ്രതിയുടെ ബിനാമിക്ക് കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാൻസ് കമ്പനിയും നിരവധി സൂപ്പർ മാർക്കറ്റുകളും; 216 കോടിയുടെ ബി എസ് എൻ എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ ഷീജ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
മോചന ദ്രവ്യത്തിനായി വ്യാപാരിയെ പൊലീസ് വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ പൂട്ടിയ സംഭവം 2 പൊലീസുകാർ അടക്കം 3 പേർ പ്രതികൾ; ഒന്നാം പ്രതി വിനീതിന് ജാമ്യമില്ല