നിരോധിത ഉപഗ്രഹ ഫോണുമായി റഷ്യൻ പൗരൻ തലസ്ഥാനത്തെ എയർപോർട്ടിൽ എത്തിയ കേസ്; എയർക്രാഫ്റ്റ് നിയമത്തിലെ നിസാര പെറ്റി വകുപ്പിട്ട് കോടതിയിൽ വലിയതുറ പൊലീസ് കുറ്റപത്രം; കുറ്റം സമ്മതിച്ച്  2000 രൂപ പിഴയൊടുക്കി കെയ്‌ദോ തലയൂരുമ്പോൾ
അമ്പലമുക്ക് വിനീത മോൾ കൊലക്കേസ്: പ്രതിക്കെതിരെ കൂടുതൽ തെളിവുകളുമായി പ്രോസിക്യൂഷൻ; പ്രതി തമിഴ്‌നാട്ടിൽ നടത്തിയ സമാന സ്വഭാവമുള്ള കൊലപാതകങ്ങളുടെ രേഖകൾ ഹാജരാക്കി
മണ്ണന്തല രഞ്ജിത്തിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കൊടുവാളും മറ്റായുധങ്ങളുമായി വെട്ടിയും കുത്തിയും വകവരുത്തിയത് തന്റെ കണ്മുന്നിൽ വച്ച്; പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞ് ദൃക്‌സാക്ഷി
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അവസാനിപ്പിച്ച് വിജിലൻസ്; വെള്ളാപ്പള്ളിക്ക് ക്ലീൻചിറ്റ്; ആക്ഷേപമറിയിക്കാൻ വിഎസിന് കോടതി നോട്ടീസ്