സിപിഎം നേതാവിന്റെ കൊലപാതക കേസിൽ മുങ്ങി നടന്നത് 17 വർഷം; ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി വെറുതെ വിട്ടു; കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത് സൗദിയിലേക്ക് കടന്നയാളെ
ജസ്‌ന തിരോധാന കേസിൽ 19 ന് ഹാജരാകാൻ പിതാവിന് സി ജെ എം കോടതി നോട്ടീസ്; തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന സിബിഐ റിപ്പോർട്ടിൽ ആക്ഷേപം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കോടതി
തിരുവനന്തപുരം കോർപറേഷന്റെ മറവിൽ 35 ലക്ഷത്തിന്റെ വായ്പാ തട്ടിപ്പ്; മുഖ്യ ആസൂത്രകയുടെ മുൻകൂർ ജാമ്യഹർജിയിൽ പൊലീസ് റിപ്പോർട്ട് തൃപ്തികരമല്ല; കേസ് ഡയറി ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്