മാർജിൻ ഫ്രീ ഷോപ്പിൽ കത്തി കാണിച്ച് പണവുമായി മുങ്ങിയ കേസ്; ഒന്നാം പ്രതി പനങ്ങ അജയന് ജാമ്യമില്ല; സമാന സ്വഭാവമുള്ള 22 ക്രിമിനൽ കേസുകളിൽ  പ്രതിയെന്ന് പൊലീസ് റിപ്പോർട്ട്
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും സാധ്യത; ഓം പ്രകാശിന് ജാമ്യമില്ല
തിരുവനന്തപുരം കോർപറേഷന്റെ മറവിൽ 35 ലക്ഷത്തിന്റെ  വായ്പാ തട്ടിപ്പ്; മുഖ്യ ആസൂത്രക ചെറിയതുറ ഗ്രേസി മുൻകൂർ ജാമ്യഹർജിയുമായി ജില്ലാ കോടതിയിൽ; മൂന്നാം പ്രതി അനു റിമാൻഡിൽ
ഗവർണർക്കെതിരായ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; ആറ് പ്രതികൾ റിമാൻഡിൽ; ഭരണകൂടത്തിന് എതിരായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്ടിൽ; ഗവർണറുടെ വാഹനത്തിന് 76,357 രൂപയുടെ കേടുപാട്
ഡോ.ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിൽ ഡോ.റുവൈസിന്റെ പേരും; വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം എന്ന് പരാമർശം ഉള്ളതായി റിമാൻഡ് റിപ്പോർട്ടിൽ; ഡോ.റുവൈസ് 21 വരെ റിമാൻഡിൽ