പുതിയ പാമ്പന്‍ പാലം സമുദ്രനിരപ്പില്‍ നിന്ന് 6 മീറ്റര്‍ ഉയരത്തില്‍; ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് റെയില്‍വേ പാലം; ഉദ്ഘാടനം രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും; പഴയ പാമ്പന്‍ പാലത്തിന്റെ ഒരു ഭാഗം സ്മാരകം; ബാക്കിയുള്ള ഭാഗം പൊളിച്ചുനീക്കും
ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതിയുടെ ആവശ്യം; നിര്‍ബന്ധം കലാശിച്ചത് കൊലപാതകത്തില്‍; യുവതിയെ നേരത്തെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിരുന്നതായും പ്രതിയുടെ മൊഴി; യുവതിയെ കൊന്ന് മാന്‍ഹോളില്‍ തള്ളിയ കേസില്‍ പൂജാരിക്ക് ജീവപര്യന്തം ശിക്ഷ
ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ പത്ത് കല്പനകളുടെ ഒറിജിനല്‍ കണ്ടെത്തി അമേരിക്കന്‍ ചാര സംഘടന; ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ട ഇസ്രയേലികള്‍ക്ക് മോശ വഴി നല്‍കിയ കല്‍പ്പനകള്‍ ആധികാരികമെന്ന് സി.ഐ.എ
ഐശ്വര്യ റായിയുടെ കാറില്‍ ബസ് ഇടിച്ച് അപകടം; ആര്‍ക്കും പരിക്കില്ലെന്ന് റിപ്പോര്‍ട്ട്; സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകള്‍ക്കും 25 ശതമാനം അധികനികുതി ഏര്‍പ്പെടുത്തി ട്രംപ്; ബിഎംഡബ്ലിയുവും മെഴ്സിഡസും അടക്കം എല്ലാം കമ്പനികളും പെട്ടു : കാര്‍ വില കുതിച്ചുയര്‍ന്നതോടെ അമേരിക്കക്കാര്‍ കലിപ്പില്‍; ട്രംപിസം എല്ലാം കടുപ്പിക്കുമോ?
ഹൂതികള്‍ക്ക് എതിരായ യുദ്ധ തന്ത്രങ്ങള്‍ ചോര്‍ന്നു; തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞ് തുള്‍സി ഗബ്ബാര്‍ഡ്; യുദ്ധത്തിനായി സഹായിക്കുന്ന ഉറവിടങ്ങളോ, തന്ത്രങ്ങളോ, സ്ഥലങ്ങളോ, യുദ്ധോപകരണങ്ങളോ ഗ്രൂപ്പില്‍ കൈമാറിയിട്ടില്ലെന്ന് വിശദീകരണം; സംഭവം ഗൗരവതരമല്ലെന്ന് ട്രംപും
ഇന്ത്യന്‍ കരസേനക്കും വ്യോമസേനക്കും ശക്തി പകരാന്‍ 45,000 കോടി രൂപയുടെ പദ്ധതി; 156 ലഘുയുദ്ധ കോപ്റ്ററുകള്‍; 90 എണ്ണം കരസേനക്കും 66 എണ്ണം വ്യോമസേനക്കും; മണിക്കൂറില്‍ 268 കിലോമീറ്റര്‍ പരമാവധിവേഗം; 700 കിലോമീറ്റര്‍ പ്രവര്‍ത്തനദൂരപരിധി; നിര്‍മാണത്തിനുപയോഗിച്ച സാമഗ്രികളില്‍ 45 ശതമാനവും തദ്ദേശീം; ചൈന-പാക് അതിര്‍ത്തി കാക്കാന്‍ ഇനി പ്രചണ്ഡും
ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും പിഴച്ചു; തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ്; കൊല്‍ക്കത്തയോട് വഴങ്ങിയത് 8 വിക്കറ്റിന്റെ തോല്‍വി; 97 റണ്‍സും നിര്‍ണ്ണായക ക്യാച്ചുമായി കൊല്‍ക്കത്തയുടെ താരമായി ഡികോക്ക്
ഫ്രഞ്ച് ആല്‍പ്‌സില്‍ വേനലവധി അടിച്ചുപൊളിക്കാന്‍ കുടുംബവീട്ടില്‍ എത്തിയ കുഞ്ഞ് എമിലിനെ കാണാതായത് രണ്ടുവര്‍ഷം മുമ്പ്; സംഭവം നടന്ന് 9 മാസം കഴിഞ്ഞ് മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയപ്പോള്‍ കരുതിയത് ചെന്നായ്ക്കള്‍ ഭക്ഷിച്ചെന്ന്; ഒടുവില്‍ രണ്ടുവയസുകാരന്റെ കൊലപാതകത്തിന് അറസ്റ്റിലായത് മുത്തശ്ശനും മുത്തശ്ശിയും; ദുരൂഹത കൂട്ടി കുടുംബത്തോട് അടുപ്പമുള്ള പുരോഹിതന്റെ ആത്മഹത്യയും
ലിത്വാനിയയില്‍ പരിശീലന പരിപാടിക്കിടെ നാല് അമേരിക്കന്‍ സൈനികരെ കാണാതായി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ സൈനികരെ മരിച്ച നിലയില്‍ കണ്ടെത്തി; സൈനികര്‍ സഞ്ചരിച്ചിരുന്നത് എം 88 കവചിത വാഹനത്തില്‍
എന്നെ കാലുപിടിച്ച് താഴെയിടാന്‍ അത്ര ഈസിയല്ല; അത് ഇനി ആരുവിചാരിച്ചാലും അത്ര പെട്ടെന്ന് നടക്കാന്‍ പോണില്ല; ഇതരസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന പരിചയം സംഘടനാ രംഗത്ത് കരുത്താകും; ശോഭ സുരേന്ദ്രന് സുപ്രധാന റോള്‍ ഉണ്ടാകും; ആദ്യ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്; മറുനാടനോട് നയങ്ങള്‍ വ്യക്തമാക്കി രാജീവ് ചന്ദ്രശേഖര്‍
2200 ആകുമ്പോഴേക്കും ഭൂമിയിലെ താപനില ഉയരും;  കാട്ടുതീയും കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും പതിവാകും; തീരദേശ നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നതോടെ ആളുകളുടെ കൂട്ടപ്പലായനവും പ്രതീക്ഷിക്കാം; ആഗോളതാപനം നിയന്ത്രണാതീതം ആകുമ്പോള്‍ സംഭവിക്കുന്നത്