Videos - Page 19

ടെന്നീസ് താരം പെട്രോ ക്വിറ്റോവയ്ക്കു കഠാരയാക്രമണത്തിൽ പരിക്ക്; കുത്തേറ്റത് ഇടത്തേ കൈക്ക്; ആക്രമണം മോഷണശ്രമത്തിനിടെ; ഭാഗ്യംകൊണ്ടു ജീവിച്ചിരിക്കുന്നുവെന്നും മുറിവ് ഗുരുതരമെന്നും ചെക് താരം
എനിക്ക് നീന്തൽ അറിയില്ലായിരുന്നു. അവിടെയുണ്ടായിരുന്ന ആളുകളാണ് എന്നെ രക്ഷിച്ചത്. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത് - ആറന്മുളയിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ രവി ശാസ്ത്രിയോടു കരൺ പങ്കുവച്ചപ്പോൾ
ട്രിപ്പിൾ തികയ്ക്കാൻ സമയം അനുവദിച്ച് നൽകിയ ടീം മാനേജ്മെന്റിന് നന്ദി ; ഇത് ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമെന്ന് കരുൺ നായർ; ചിരിത്രനേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ ട്വിറ്റ്; മകനെ ഓർത്ത് അഭിമാനിക്കുന്നെന്ന് അച്ഛനും അമ്മയും
കഴിഞ്ഞ 12 വർഷവും 8 മാസവുമായി ഇവിടെ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു; സ്വാഗതം കരുൺ!: കന്നി സെഞ്ച്വറി ട്രിപ്പിൾ നേട്ടത്തിലെത്തിച്ച മലയാളി താരത്തിനു 300 ക്ലബ്ലിലേക്കു സ്വാഗതമോതി സെവാഗിന്റെ ട്വീറ്റ്
വിജയേട്ടൻ വിഐപി ലോഞ്ചിൽ ഇരുന്നു തന്നെ കളികാണും; എന്റെ തൊട്ടടുത്തിരുന്ന്: ഐ എം വിജയനു വിഐപി ടിക്കറ്റു നിഷേധിച്ച നടപടിയിൽ പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ബ്രാൻഡ് അംബാസഡർ നിവിൻ പോളി
ഐഎസ്എൽ കാണാൻ മുൻ ഇന്ത്യൻ ക്യാപ്റ്റനു ലഭിച്ചതു വെറും ജനറൽ ടിക്കറ്റ്; ഫുട്‌ബോളുമായി ഒരു ബന്ധവുമില്ലാത്തവർക്കു പോലും വിഐപി ടിക്കറ്റു നൽകിയപ്പോൾ മുൻ താരങ്ങളോടുള്ള അവഗണന ദൗർഭാഗ്യകരമെന്നും ഐ എം വിജയൻ
സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ സ്‌ഫോടക വസ്തുക്കൾ സ്‌റ്റേഡിയത്തിൽ; അടിയന്തര സാഹചര്യം ഉണ്ടായാൽ ബാരിക്കേഡുകൾ തടസമാകും; ആയിരങ്ങൾ ഒഴുകി എത്തുന്ന ഐഎസ്എൽ വേദിയുടെ സുരക്ഷയെ കുറിച്ച് ആകുലപ്പെട്ട് ഇന്റലിജന്റ്‌സ് റിപ്പോർട്ട്
പ്ലാസ്റ്റിക് ക്യാരി ബാഗിൽ മെസ്സിയെന്നെഴുതി ജേഴ്‌സിയാക്കി പന്തുതട്ടിക്കളിച്ച ആറുവയസ്സുകാരനെ തോളിലെടുത്ത് സ്‌നേഹിച്ച് സാക്ഷാൽ മെസ്സി ഫുട്‌ബോൾ പ്രേമികളെ ആവേശത്തിലാക്കിയ ഒരു ഖത്തർ കാഴ്ച