Videos - Page 18

ബുർഖ ധരിച്ചു കളിക്കാൻ പറ്റുമെങ്കിൽ കളിച്ചാൽ മതി; ഇല്ലെങ്കിൽ മര്യാദയ്ക്കു വീട്ടിലിരുന്നോളൂ: ടെന്നീസ് റാണി സാനിയ മിർസയുടെ വസ്ത്രധാരണത്തിന് എതിരെ വീണ്ടും പരാമർശം; ഓൺലൈൻ സദാചാരവാദികൾക്കു പിന്നാലെ വിവാദ പരാമർശം നടത്തിയതു മുംബൈ ഇമാം
തോമസ് മാഷിന്റെ ശിഷ്യരായി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ടുമുട്ടി; കായിക വേദിയിലേക്ക് ചുവടുവച്ചതും ഒരുമിച്ച് തന്നെ; ദ്വീർഘകാല പ്രണയത്തിനൊടുവിൽ സഹപാഠിയും കായികതാരവുമായിരുന്ന ജിബിനെ ജീവിതപങ്കാളിയാക്കി ഒളിമ്പ്യൻ അനിൽഡ തോമസ്
സച്ചിൻ സമ്മാനിച്ച ബിഎംഡബ്ല്യു മടക്കി നല്കിയ ദീപ ഹ്യുണ്ടായി ഇലാൻട്ര സ്വന്തമാക്കി; സച്ചിന്റെ സമ്മാനം മടക്കിനല്കുന്നത് ചിന്തിക്കാൻ പോലുമാകില്ലെന്നു പറഞ്ഞതാരം കാർ തിരിച്ചേൽപ്പിച്ചത് സർവീസ് സെന്ററില്ലാത്തതും മോശം റോഡുകളും കാരണം
സഹികെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനു താത്കാലിക വിലക്കേർപ്പെടുത്തി കേന്ദ്ര കായിക മന്ത്രാലയം; അഴിമതിക്കാരായ കൽമാഡിയെയും ചൗട്ടാലയെയും ആജീവനാന്ത പ്രസിഡന്റുമാരാക്കിയ നടപടി പുനപ്പരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നത് കായികമന്ത്രാലയത്തെ ചൊടിപ്പിച്ചു
ടെന്നീസിലെ ആർക്കും തോൽപ്പിക്കാനാവാത്ത ഇതിഹാസ താരത്തിന്റെ മനസ്സ് കീഴടക്കിയത് റെഡിറ്റിന്റെ ഉടമ; റെഡിറ്റിൽ കവിത എഴുതി ഇഷ്ടം തുറന്ന് പറഞ്ഞ് രഹസ്യം വെളിപ്പെടുത്തി സെറീന വില്ല്യംസ്
കായികമന്ത്രാലയം ഇടഞ്ഞു; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റു പദവി നിരസിച്ചു കൽമാഡി; സമയം ശരിയല്ല, ആരോപണങ്ങളിൽനിന്നു മുക്തനാകുന്നതുവരെ പദവി വേണ്ടെന്നും മുൻ കോൺഗ്രസ് നേതാവ്
തന്റെ മകൻ അവന്റെ പിതാവിനെപ്പോലെയും അമ്മാവനെപ്പോലെയും രാജ്യത്തിന്റെ അഭിമാനമായി മാറും; കുഞ്ഞിന് ദാവൂദ് എന്നോ യാക്കൂബ് എന്നോ പേരിടരുതെന്ന് ഉപദേശിച്ചയാൾക്ക് ചുട്ട മറുപടിയുമായി ഇർഫാൻ പത്താൻ
ഖുർആൻ വായിച്ചിട്ടില്ലെങ്കിലും അതിലെ കാര്യങ്ങളെല്ലാം മറ്റുള്ളവർ പറഞ്ഞ് അറിയാം; തന്റെ വീട്ടിൽ ആരും ബർഖ ധരിക്കാറില്ല; എന്റെ മരുമകളെ വിമർശിക്കാൻ ആർക്കും അവകാശവും ഇല്ല; ഷമ്മിക്കും ഭാര്യക്കും പിന്തുണയുമായി പിതാവ്
കോടികൾ കട്ടുമുടിച്ച് ഇന്ത്യൻ കായികലോകത്തെ കുട്ടിച്ചോറാക്കിയവർ ജയിലിൽ നിന്നിറങ്ങി വീണ്ടും കായിക ഭരണത്തിലേക്ക്; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ലൈഫ് പ്രസിഡന്റായുള്ള സുരേഷ് കൽമാഡിയുടെ വരവ് കായിക ഭരണത്തിന് വീണ്ടും നാശം വിതക്കും; കേന്ദ്രം അംഗീകരിച്ചേക്കില്ല