Videos - Page 20

യുവതിയെ മുറിയിലേക്കു വിളിച്ചുവരുത്തിയ പാക് ക്രിക്കറ്റ് താരം കയ്യോടെ പിടിയിലായി; മുറിയിലെത്തിയത് അഴിമതിവിരുദ്ധ സ്‌ക്വാഡിന്റെ കരിമ്പട്ടികയിൽപ്പെട്ട യുവതി; വിവാദം ഒഴിവാക്കാൻ സംഭവം ഒതുക്കിത്തീർത്തു
മെസ്സിയടക്കം അർജന്റീന ടീം മരണത്തിൽനിന്നു രക്ഷപ്പെട്ടത് 18 മിനിട്ടിന്റെ ഭാഗ്യംകൊണ്ട്; കൊളംബിയയിൽ തകർന്ന വിമാനം അർജന്റീന ടീമുമായ് ഏതാനും ദിവസങ്ങൾ മുമ്പ് പറന്നതും ഇന്ധനമില്ലാതെ
മറുനാടൻ വാർത്ത ഏറ്റെടുത്ത് മുഖ്യധാരാ പത്രങ്ങളും ചാനലുകളും; ഡ്രസ്സിങ് റൂമിൽ വച്ച് ബാറ്റ് തല്ലിയൊടിച്ചത് അടക്കമുള്ള ആരോപണങ്ങൾക്ക് സ്ഥിരീകരണം; അന്വേഷിക്കാൻ കമ്മിറ്റിയെ നിയമിച്ചു; സഞ്ജുവിന്റെ പിതാവ് തെറി വിളിച്ചത് ടി സി മാത്യുവിനെയെന്നും വ്യക്തമായി
ഐഎസ്എൽ മത്സരത്തിനു മുമ്പു ദേശീയ ഗാനം ആലപിച്ചപ്പോൾ കൈ മാറോടു ചേർത്തുവച്ചു; അറ്റൻഷനായി നിൽക്കണമെന്ന കീഴ്‌വഴക്കം ലംഘിച്ചതിനെതിരെ പരാതി; അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ നിർദ്ദേശം