Videos - Page 21

സച്ചിന്റെ കൈയിൽനിന്ന് കാറിന്റെ ചാവി ലഭിച്ചതുതന്നെ വലിയ കാര്യമാണ്; അങ്ങനെയൊരു സമ്മാനം തിരിച്ചുനൽകുന്നതിനെ കുറിച്ച് ആലോചിക്കാൻ കൂടിയാകില്ല; സച്ചിൻ നൽകിയ കാർ തിരികെ നൽകും എന്ന വാർത്ത നിഷേധിച്ച് ദിപ കർമാർക്കർ
ബിസിസിഐ പ്രസിഡന്റ് ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ടോ? ജഡ്ജിമാരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണു താനെന്നും ചീഫ് ജസ്റ്റിസിന്റെ പരിഹാസം: ലോധ സമിതി നിർദേശങ്ങൾ നടപ്പാക്കാത്ത ബിസിസിഐയെ രൂക്ഷമായി വിമർശിച്ചു കോടതി; നിർദ്ദേശം നടപ്പാക്കാണമെന്ന് അന്ത്യശാസനം
ഇന്ത്യക്കാരൻ ഒരു വെള്ളി മെഡൽ നേടിയാൽ അതിന് എത്ര കോടി വില വരും? ഒറ്റക്കരാറിൽ പി വി സിന്ധുവിനു ലഭിച്ചത് 50 കോടി! റിയോയിലെ വെള്ളി സിന്ധുവിന്റെ സ്വത്തുക്കൾ വർധിപ്പിച്ചതു നൂറു കോടിയോളം
പതിവിലും നേരത്തെ കുരുന്നുകൾ സ്‌കൂളിലെത്തി; അഭിമാന താരങ്ങളായ സിന്ധുവിനെയും സാക്ഷിയെയും നേരിൽ കണ്ട് അഭിനന്ദിക്കാൻ; കായികതാരങ്ങളും സർക്കാർ പ്രതിനിധികളും തിക്കിത്തിരക്കി; ഉത്സവച്ഛായയിൽ റിയോയിലെ പെൺപുലികളെ എതിരേറ്റു കേരളം
ലോകചാമ്പ്യനാകാനുള്ള ഓട്ടത്തിന് തൊട്ടുമുമ്പ് തലകറങ്ങി വീഴാൻ തുടങ്ങി; ഒപ്പം ഓടിയ സഹോദരൻ മെഡൽ നഷ്ടപ്പെടുത്തിയും ഉന്തിത്തള്ളി ഫിനിഷിങ് ലൈൻ കടത്തി; കായിക ലോകത്തെ സുന്ദരമായ മറ്റൊരു കാഴ്ചകൂടി