Australia - Page 41

ഇപ്പോൾ ആർക്കും അവൾക്കൊപ്പവും നിൽക്കണ്ട ക്യാംപയിനുമില്ല; പീഡനത്തിന് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാതെ അറസ്റ്റും പീഡന പരാതി ഉണ്ടായിട്ടും ചിലർക്ക് സുഖവാസവും; ദിലീപിനെ ജയിലിലടയ്ക്കാൻ കാണിച്ച താൽപര്യം ഇപ്പോൾ എവിടെയെന്ന് ചോദിച്ച് സംവിധായകന്റെ ഫെയസ് ബുക്ക് പോസ്റ്റ്
കൗമാരക്കാരിയുടെ അവിഹിത ഗർഭം ഗത്യന്തരമില്ലാതെ അംഗീകരിച്ച പിതാവിന്റെ പ്രായമുള്ള വൈദികൻ തന്നെ വിവാഹം കഴിച്ചാൽ മതിയെന്നു ഇരയെ പറയിപ്പിക്കുന്ന സഭ! ളോഹയിട്ട ഒരു കൂട്ടം പിമ്പുകൾക്ക് കുട പിടിക്കുന്നിടത്തോളം സ്വയം അവഹേളിതമാവുന്നത് സഭയുടെ ഗതികേടായിത്തന്നെ തുടരും; നീതി നിഷേധിക്കപ്പെട്ട കന്യസ്ത്രീകൾക്ക് വേണ്ടി ഓരോ കുടുംബത്തിലെയും ഒരു സ്ത്രീ വച്ചെങ്കിലും പ്രതിഷേധത്തിനിറങ്ങുമോ? സ്വപ്നാ നായർ എഴുതുന്നു
സംസ്ഥാനത്ത് ഈ വർഷം ആഘോഷങ്ങൾ ഒഴിവാക്കാൻ പലരും പറഞ്ഞു, ഓണവും കലോത്സവവും ഒഴിവാക്കിയിട്ടും ബന്ദ്-ഹർത്താൽ ആഘോഷങ്ങൾ ആഴ്‌ച്ചയിൽ ഒന്നു വീതം നടത്തുന്നു; കേരളത്തിലെ 20 എംപിമാരും പാർലമെന്റിന് മുന്നിൽ നിരാഹാരം കിടന്ന് പ്രതിഷേധിച്ചാൽ മതിയായിരുന്നില്ലേ ?; ബന്ദിനെതിരെ ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്
നിങ്ങളുടെ വായ മൂടാൻ ഞങ്ങളുടെ വക ഇന്നാ പിടിച്ചോ ഒരു ടേപ്പ് വായ മൂടെടാ പി.സി; കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയിറക്കി വെട്ടിലായിരിക്കേ പി.സി ജോർജിനെതരെ ഫേസ്‌ബുക്കിൽ ക്യാമ്പയിൻ; ജോർജിന്റെ വിലാസത്തിലേക്ക് ഹാഷ്ടാഗോടു കൂടിയ കുറിപ്പും സെല്ലൊ ടേപ്പും അയച്ചു കൊടുത്ത് പ്രതിഷേധം
എങ്കിൽ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിൻ കഴിച്ചൂന്ന്; ഒടുവിൽ എലിപ്പനിക്കെതിരെ ലാലേട്ടനും ട്രോളി ! ; എലിപ്പനി ബോധവത്കരണത്തിന്റെ ഭാഗമായി സർക്കാർ ഇറക്കിയ ട്രോൾ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച് നടൻ മോഹൻലാൽ; വന്ദനം സിനിമയിലെ പ്രിയ രംഗം ട്രോളായി ലാലേട്ടൻ പങ്കുവച്ചപ്പോൾ ലൈക്കും കമന്റും കൊണ്ട് നിറച്ച് ആരാധകർ
യുപിഎ സർക്കാരിന്റെ കാലത്തെ പെട്രോൾ വില മെലിഞ്ഞിരിക്കുന്ന ആമീർ ഖാൻ; എന്നാൽ എൻഡിഎയുടെ കാലത്ത് പെട്രോൾ വില കുടവയറുള്ള ആമിർ ! ; ഇന്ധന വിലവർധനയ്‌ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുമ്പോൾ മോദി സർക്കാരിനെ ട്രോളി ദിവ്യ സ്പന്ദന; ദംഗൽ സിനിമയിലെ ആമിറിന്റെ ചിത്രം വച്ചുള്ള ദിവ്യയുടെ ട്രോൾ ഏറ്റെടുത്ത് സൈബർ ലോകം
കന്യാസ്ത്രീകളുടെ സമരം തെരുവിലേക്ക് വ്യാപിച്ചതോടെ സോഷ്യൽ മീഡിയയിലെ വനിതാ സിംഹങ്ങൾക്ക് പേരിനെങ്കിലും പ്രതികരിക്കാതെ വയ്യെന്നായി; സംഘപരിവാർ-കോൺഗ്രസ് നേതാക്കൾ തുമ്മിയാലും ബഹളം വെക്കുന്നവർ ഇപ്പോൾ എവിടെയെന്ന് ചോദ്യത്തിന് മുഖം തിരിക്കാൻ കഴിയാതെയായി; ശാരദക്കുട്ടിയും ദീപാ നിഷാന്തുമൊക്കെ അവിടെയും ഇവിടെയും തൊടാതെ പോസ്റ്റിടാൻ തുടങ്ങിയതോടെ കൈവിട്ടു പോകുമെന്ന ആശങ്ക സർക്കാറിനും; ബോധപൂർവ്വമായ മൗനം ഉപേക്ഷിക്കാൻ നിർബന്ധിതരായി സാംസ്കാരിക പ്രവർത്തകർ
ഹർത്താലിനെതിരെ സ്‌റ്റേ ചോദിച്ച് ടി.ജി മോഹൻദാസ് ചെന്നത് കോടതി അവധി ദിനത്തിൽ; അവധി ആയതിനാൽ കേസ് കൊടുക്കാൻ സാധിക്കാത്തതിന്റെ നിരാശ മറച്ച് വെയ്ക്കാതെ ട്വിറ്ററിൽ എത്തിയ ബിജെപി ബുദ്ധി ജീവിക്ക് ട്രോളന്മാരുടെ പൊങ്കാല; ടി.ജി മോഹൻദാസ് എന്തു ചെയ്താലും മണ്ടത്തരമാകുന്നത് എങ്ങനെ എന്ന് ചോദിച്ച് ചിലർ
ജീവനോടെ കാണണമെങ്കിൽ തിരുവസ്ത്രം അണിയിച്ച് പറഞ്ഞ് വിട്ട പെൺമക്കളെ തിരിച്ച് വിളിക്കുക; തെമ്മാടികളായ ചില അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നു തള്ളാനുമല്ല ദൈവം പെൺകുട്ടിയെ തന്നതെന്ന് ഓർക്കുക; കന്യാസ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്ക് നേരെ ആഞ്ഞടിച്ച് എഴുത്തുകാരൻ ബെന്യാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കേരളത്തെ കരകയറ്റാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് നിൽക്കണം; നാശനഷ്ടം മുപ്പതിനായിരത്തോളം കോടിയുടേതെന്ന് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
എകെജിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലം മുതൽ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും വിവേചനമില്ലെന്നുമുള്ള വസ്തുത ഈയടുത്താണ് മനസ്സിലായത്; പി.കെ.ശശി വിവാദത്തിൽ സിപിഎമ്മിനെ വീണ്ടും ട്രോളി വി.ടി.ബൽറാം