Australia - Page 42

സമൂഹമാധ്യമങ്ങളിൽ സാന്നിധ്യമാകുന്ന പെൺകുട്ടികളെ കേന്ദ്രീകരിച്ച് അശ്ലീല പ്രചരണവുമായി വാട്‌സ് ആപ്പ് ഗ്രൂപ്പ്;  പെൺകുട്ടികളുടെ ചിത്രവും ഫോൺ നമ്പറും ഉപയോഗിച്ച് വ്യാപകമായ അശ്ലീല പ്രചരണവും; രാഷ്ട്രീയമായ നിലപാട് വ്യക്തമാക്കുന്ന പെൺകുട്ടികളെ ഇൻബോക്‌സിൽ തെറിവിളിച്ച് നശിപ്പിക്കാൻ നിർദ്ദേശം;  അധോലോകം വാട്‌സ്അപ്പ് ഗ്രൂപ്പിനെ പൂട്ടാൻ വലവിരിച്ച് സൈബർ പൊലീസും
മൂന്നിലൊന്ന് അമേരിക്കക്കാരും ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു; ഡിലീറ്റ് ഫേസ്‌ബുക്ക് കാമ്പെയിൻ വൈറലായി യൂറോപ്പിലേക്കും പടരുന്നു; വിവരം ചോരൽ വിവാദത്തിന് പിന്നാലെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി ഫേസ്‌ബുക്ക്
അര മണിക്കൂർ മുമ്പേ പുറപ്പെട്ടു..സോറി അന്വേഷിച്ചു തുടങ്ങി; ഇനി വേണമെങ്കിൽ ഒരു മണിക്കൂർ മുമ്പേ അന്വേഷിച്ച് തുടങ്ങാം; പി.കെ.ശശിക്കെതിരായ പീഡനാരോപണം നേരത്തെ അന്വേഷിച്ചുതുടങ്ങിയെന്ന സിപിഎമ്മിന്റെ അവകാശവാദത്തെ ട്രോളി വി.ടി.ബൽറാം
ഹാദിയയ്ക്ക് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ സുപ്രീം കോടതി വിധിച്ചത് ഇസ്ലാമിന്റെ മഹത്വത്തിൽ ആകൃഷ്ടരായിട്ടല്ല;  ഹാദിയക്ക് കിട്ടിയതും ഇപ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിനായ ഹോമോസെക്ഷ്വൽ മനുഷ്യർക്ക് കിട്ടിയതും ഭരണഘടനയുടെ ഒരേ അവകാശങ്ങൾ തന്നെയാണ്; നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ കുറ്റവാളികൾ ആക്കണമെങ്കിൽ ഇവിടെ ഇസ്ലാമിക രാജ്യം വരണം; ഇതാണ് നുമ്മ പറഞ്ഞ ഭരണഘടന; ഷാഹിന നഫീസ എഴുതുന്നു
മോഹൻലാലിനേക്കാൾ മോശമാണോ ഞങ്ങൾ? പ്രധാനമന്ത്രിയെ കാണാൻ അനുമതി ചോദിച്ച കേരള എംപിമാർക്ക് മോദിയോട് ചോദിക്കാനുള്ളത് ഇത്രമാത്രം; കേരള എംപിമാരുടെ അപേക്ഷ പരിഗണിക്കാതെ നീട്ടി വയ്ക്കുന്നതിനിടയിൽ മോഹൻലാലിന് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ
അദ്ധ്യാപക ദിനത്തിൽ ടീച്ചർമാർക്ക് സമ്മാനം നൽകണമെന്ന് മറ്റ് കുട്ടികൾ പറഞ്ഞത് കേട്ടു! വർണ കടലാസിൽ പൊതിഞ്ഞ സമ്മാനങ്ങളുമായി എല്ലാവരും ടീച്ചറെ കണ്ട് കഴിഞ്ഞപ്പോൾ യൂനുസ് മാറി നിന്നു; എല്ലാം കഴിഞ്ഞ് ഓടിയെത്തി അവൻ നൽകിയ സമ്മാനം അദ്ധ്യാപകന്റെ കണ്ണ് നനയിച്ചു; ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനത്തെക്കുറിച്ച് അൻസാർ സ്‌കൂൾ ഓഫ് സ്പെഷ്യൽ എജ്യൂക്കേഷൻ അദ്ധ്യാപകനായ ആഷിഖ് എഴുതിയ കുറിപ്പ്
ആരാണ് സഞ്ജീവ് ഭട്ടിനെ വിവാദ ഐ.പി.എസ് ഓഫീസറാക്കിയത്; അദ്ദേഹത്തിന്റെ എഴുത്തുകളും ട്വീറ്റുകളും കണ്ട് വിറളിപിടിക്കുന്നത് ആരാണ്? സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി ആക്ടിവിസ്റ്റും അഭിഭാഷകയുമായ അഡ്വ.ജെസ്സിൻ ഐറീന
വളരെ കുറച്ചുസിനിമകൾ മാത്രമേ എന്നെ സ്പർശിച്ചിട്ടുള്ളു; അഭിനയിച്ചിട്ട് മതിയായില്ലെന്ന് തോന്നിയ സിനിമയാണ് അരികെ; ഇഷ്ടപ്പെട്ട സംവിധായകൻ പത്മരാജൻ; മണിച്ചിത്രത്താഴും തൂവാനത്തുമ്പികളും പ്രിയ സിനിമകൾ; ഇന്നത്തെ സംവിധായകർ വളരെ ബോൾഡായി ചിന്തിക്കുന്നു; നടി മംമ്ത മോഹൻദാസ് മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു
മുഖ്യമന്ത്രിയുടെ സന്ദർശനം സാധാരണയിൽ കവിഞ്ഞ പൊലീസ് സന്നാഹത്തോടെയാണ്; അനുകൂല മാധ്യമങ്ങളുടെ സഹായത്തോടെ സത്യം മൂടിവെക്കാൻ കഴിയാത്തതിന്റെ നൈരാശ്യമാണ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചു നിശബ്ദരാക്കാം എന്ന ചിന്തയിലേക്കു നയിക്കുന്നത്; മാധ്യമപ്രവർത്തകരെ അടിമുടി വിമർശിക്കുന്ന പിണറായിയെ തിരിഞ്ഞു കൊത്തുന്ന പഴയ ഫേസ്‌ബുക്ക് പോസ്റ്റുകൾ
കേരളത്തില് ജാതിയില്ലാത്രേ! പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങൾ പത്തെണ്ണം വായിച്ചോക്ക്! ഇപ്പോഴും കാണാം എസ് സി- എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും എന്ന അശ്ലീലവാചകം! മനുസ്മൃതി നിയമമാക്കണമെന്ന് വാദിച്ച് നടക്കണോരാണ് ജാതിവിവേചനത്തെപ്പറ്റി ഘടാഘടിയൻ പോസ്റ്റുകളിടുന്നതെന്ന് ദീപ നിശാന്ത്