Australia - Page 43

ബംഗളുരുവിൽ വെച്ച് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച മമത ബാനർജി പിണറായി വിജയന് ട്വിറ്ററിൽ പിറന്നാൾ ആശംസകൾ നേർന്നു; ചോരപ്പുഴകൾ നീന്തിക്കയറിയ ട്വീറ്റ് കണ്ട് വിശ്വാസം വരാതെ സോഷ്യൽ മീഡിയ; ആശംസിച്ചതാണോ അതോ ട്രോളിയതാണോ എന്നു സംശയിച്ചു ഇടതു അണികളും
ഡോ. കഫീൽഖാൻ കേരളത്തിലേക്ക് വരുന്നതിനെ യോഗിയുടെ വില്ലൻ പിണറായിയുടെ ഹീറോ എന്ന് പ്രചരിപ്പിച്ച് ദേശീയ മാധ്യമങ്ങൾ; നിപ വൈറസ് ബാധ കാലത്ത് സേവനത്തിനായി വരുന്നതാണെന്നും സാമൂഹ്യസേവനത്തെ പരിഹസിക്കരുതെന്നും മറുപടി നൽകി യുപിയിലെ ഡോക്ടർ; തന്റെ അഭ്യർത്ഥന കേട്ട കേരള മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് യോഗി തടവിലിട്ട് പീഡിപ്പിച്ച ആതുരസേവകൻ
കേരളത്തിൽ ഒരു പ്രശ്‌നവുമില്ല എങ്ങോട്ട് വേണമെങ്കിലും യാത്ര ചെയ്യാമെന്ന് ഡിജിപി; കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ചു മതിയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി; ലോകനാഥ് ബ്ഹറയുടെയും രാജീവ് സദാനന്ദന്റെയും പ്രസ് റിലീസുകൾ ഒരുമിച്ച് ഷെയർ ചെയ്ത് പ്രശാന്ത് ഐഎഎസ്; കലക്ടർ ബ്രോയെ സംഘിയാക്കി സൈബർ സഖാക്കൾ
തലയിൽ കൈവെച്ചും, കെട്ടിപ്പിടിച്ചും, തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം കോഴിക്കോട്ടേക്ക് സ്വാഗതം ചെയ്യുന്നു; നിങ്ങളുടെ കഴിവ് തെളിയിക്കാൻ ജഗദീശ്വരൻ തന്ന അവസരം പാഴാക്കരുത്; രോഗശാന്തി ശുശ്രൂഷകരെയും ആൾദൈവങ്ങളെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി
പേരാമ്പ്രയിൽ വവ്വാൽ ഭക്ഷിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ട് മാമ്പഴം തിന്ന് മോഹനൻ വൈദ്യർ; നിപ കെട്ടുകഥയാണെന്ന ജേക്കബ് വടക്കാഞ്ചേരിയുടെ വാദത്തിന് പിന്നാലെ വീഡിയോ ഫേസ്‌ബുക്കിലിട്ട് വൈദ്യർ; പേ വിഷബാധയും മരുന്നു മാഫിയയുടെ ഗൂഢാലോചനയാണെന്ന് തെളിയിക്കാനാകുമോ എന്ന് ചലഞ്ച് ചെയ്തു സൈബർ ലോകം
ഫേസ്‌ബുക്ക് പ്രണയം; പെൺകുട്ടിയെ വിവാഹം ചെയ്യാൻ യുവാവ് കൊന്നത് സ്വന്തം മാതാപിതാക്കളെ; നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് ഡൽഹിയിൽ; രണ്ടാം വിവാഹത്തിനു ശേഷം മൂന്നാമതും വിവാഹം കഴിക്കാനായിരുന്നു ഇയാളുടെ നീക്കം   
ഹാപ്പി ബർത്ത് ഡേ പൂജ. ലവ് യു;പ്രണയം മൂത്ത കാമുകൻ കാമുകിക്ക് ജന്മദിനാശംസ നേർന്നത് സർവകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്ത്; കാമുകനും കാമുകിയും അജ്ഞാതർ; ഹാക്ക് ചെയ്തത് ജാമിയ മിലിയയുടെ വെബ് സൈറ്റ്   
സിസ്റ്റർ ലിനി പ്രചോദനമാണ്.. നിപാ വൈറസ് മൂലമുള്ള മരണങ്ങൾ എന്നെ വേട്ടയാടുന്നു.. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വെക്കാൻ തയാറാണ്... സമൂഹ മാധ്യമങ്ങളിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു.. കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കാൻ മുഖ്യമന്ത്രി പിണറായി അവസരം നൽകണം: അഭ്യർത്ഥനയുമായി ഡോ. കഫീൽ ഖാൻ
കൂടെ പിറന്നതല്ലെങ്കിലും... പെങ്ങളെ... എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പെണ്ണൊരുത്തി ഇണ്ടായിരുന്നു... ദൈവം എന്ന ഒന്ന് ഇല്ല എന്നാണ് എനിക്ക് തോന്നണത്..പരീക്ഷ എഴുതാനുള്ള യാത്രയിൽ കണ്ടെയ്‌നർ ലോറി കവർന്നെടുത്ത കാർത്തുവിന്റെ ഓർമ്മകളിൽ വിതുമ്പി സോഷ്യൽ മീഡിയ
നിറമില്ല മീശയില്ല താടിയില്ല എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങൾ എന്നെ നോക്കൂ...എനിക്കൊരു കാലില്ല എന്നിട്ടും ഞാൻ ഹാപ്പി ആണ്; നിസ്സാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങൾ വെളിച്ചമാകട്ടെ; കാൻസറിനെ ഇച്ഛാശക്തിയാൽ നേരിട്ട തിരുവനന്തപുരം സ്വദേശി നന്ദുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടൻ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി; അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ? മോഹൻലാലിന്റെ പുതിയ ലുക്കിനെ പരിഹസിച്ച് മനഃശാസ്ത്രജ്ഞൻ സി.ജെ.ജോണിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ഗവർണറെ നായയോട് ഉപമിച്ച് കോൺഗ്രസ് നേതാവ്; വിശ്വാസ്യതയ്ക്ക് വാജുപേയി പുതിയ മാനം നൽകി; ഓരോ ഇന്ത്യക്കാരനും ഇനി നായയുടെ പേര് വാജുപേയി വാല എന്നാക്കണം; സഞ്ജയ് നിരുപമിന്റെ പ്രസ്താവനക്കെതിരെ  സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം