Australia - Page 44

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ് ; കർണാടക കാവിയണിയില്ല വർണശബളമായി തുടരും; കളി തുടങ്ങും മുന്നേ അവസാനിച്ചു; നേരത്തെയും ബിജെപിയെ പരിഹസിച്ച പ്രകാശ് രാജിന്റെ ട്വീറ്റ് തരംഗമായിരുന്നു
ലീഗിന്റെ സൈബർ പോരാളികൾ ആത്യന്തികമായി ദൈവ വിശ്വാസികളാണെന്ന സാമാന്യബോധം പോലും ഇല്ലാതെ പെരുമാറുന്നു; കളവ് പറയൽ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് അഭിമാനം കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ച് തന്നെ അവമതിപ്പുണ്ടാക്കുന്നു: ലീഗിനെതിരെ കടുത്ത നിലപാടുമായി ജലീൽ
അതൊരു ചെറിയ അപകടം..ഒന്നും സംഭവിച്ചിട്ടില്ല; എതിരെ ബൈക്ക് വന്നപ്പോൾ ഒന്നുവെട്ടിച്ചതാണ്; ദുരത്തിരിക്കുന്നവർ പേടിക്കരുത്; തൃശൂർ പൂങ്കുന്നത്ത് രാവിലെ കാർ അപകടത്തിൽ പെട്ടതിൽ വിശദീകരണവുമായി ഗായിക സിതാര കൃഷ്ണകുമാർ ഫേസ്‌ബുക്ക് ലൈവിൽ
സാരമില്ല കോടിയേരി ബ്രോ ടേക്ക് ഇറ്റ് ഈസി...; കുമ്മനത്തിന്റെ പോസ്റ്റുകൾക്ക് ചിരി ഇമോജി നൽകി പണി കൊടുക്കുന്ന സൈബർ സഖാക്കൾക്ക് മറുപണി കൊടുത്ത് സൈബർ സംഘപരിവാറുകാർ; കർണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടത്തെ വിമർശിച്ച പോസ്റ്റുകൾക്ക് ടേക്ക് ഇറ്റ് ഈസി മാൻ മറുപടി വ്യാപകം
കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്; കർണാടക നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണ്ണറുടെ നടപടി പുനഃപരിശോധിക്കണമെന്ന് പിണറായി വിജയൻ
എന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ആ പോസ്റ്റുകളൊന്നും ഞാനിട്ടതല്ല; വോട്ടവകാശം പോലും ഇല്ലാത്ത ഞാൻ ഏത് പാർട്ടിക്കാണ് വോട്ടു ചെയ്യേണ്ടത്? താൻ ബിജെപിയിൽ ചേർന്നെന്നും എന്റെ വോട്ട് ബിജെപിക്കാണെന്നും പരസ്യപ്രഖ്യാപനം നടത്തിയ ഫേസ്‌ബുക്ക് പോസ്റ്റിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ മകന്റെ പുതിയ വിശദീകരണം ഇങ്ങനെ
പ്രബുദ്ധ കേരളത്തിൽ പീഡകരെ തട്ടി നടക്കാൻ വയ്യാതായോ? എടപ്പാൾ ബാലപീഡന സംഭവത്തിന് പിന്നാലെ പീഡന വാർത്തകളുടെ കുത്തൊഴുക്കായതോടെ ചരമപേജിന് സമാനമായ പീഡനപ്പേജുമായി മലയാള മനോരമ; വിമർശനവുമായി സൈബർ ലോകം
അച്ഛന്റെ വോട്ട് കോൺഗ്രസിന് എന്റെ വോട്ട് ബിജെപിക്ക്; കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ചും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയും രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ; ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി
കർണാടകത്തിലെ കടുപ്പമേറിയ തിരഞ്ഞെടുപ്പ് പോരാട്ടം കഴിഞ്ഞ് ക്ഷീണത്തിലായ എംഎൽഎമാരെ...ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും സുന്ദരവുമായ റിസോർട്ടുകളിലേക്ക് ക്ഷണിക്കുന്നു; മറുകണ്ടം ചാടാനൊരുങ്ങുന്നവരെയും ചാക്കിട്ടുപിടുത്തക്കാരെയും ട്രോളിയ കേരള ടൂറിസത്തിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
തിയേറ്ററുകളിൽ സ്ത്രീകൾക്ക് നേരേ ഇത്തരം അക്രമങ്ങൾ നടക്കുന്നത് ആദ്യമല്ല; തിയേറ്റർ അനുഭവം തനിക്കും നേരിട്ടു; പുതിയ ചർച്ചകൾക്ക് തിരികൊളുത്തി ശരദകുട്ടിയുടെ വെളിപ്പെടുത്തൽ; സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തോണ്ടലും കുത്തലുമൊക്കെ തുടങ്ങി