Australia - Page 45

കൂടെ പിറന്നതല്ലെങ്കിലും... പെങ്ങളെ... എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പെണ്ണൊരുത്തി ഇണ്ടായിരുന്നു... ദൈവം എന്ന ഒന്ന് ഇല്ല എന്നാണ് എനിക്ക് തോന്നണത്..പരീക്ഷ എഴുതാനുള്ള യാത്രയിൽ കണ്ടെയ്‌നർ ലോറി കവർന്നെടുത്ത കാർത്തുവിന്റെ ഓർമ്മകളിൽ വിതുമ്പി സോഷ്യൽ മീഡിയ
നിറമില്ല മീശയില്ല താടിയില്ല എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങൾ എന്നെ നോക്കൂ...എനിക്കൊരു കാലില്ല എന്നിട്ടും ഞാൻ ഹാപ്പി ആണ്; നിസ്സാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങൾ വെളിച്ചമാകട്ടെ; കാൻസറിനെ ഇച്ഛാശക്തിയാൽ നേരിട്ട തിരുവനന്തപുരം സ്വദേശി നന്ദുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടൻ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി; അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ? മോഹൻലാലിന്റെ പുതിയ ലുക്കിനെ പരിഹസിച്ച് മനഃശാസ്ത്രജ്ഞൻ സി.ജെ.ജോണിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ഗവർണറെ നായയോട് ഉപമിച്ച് കോൺഗ്രസ് നേതാവ്; വിശ്വാസ്യതയ്ക്ക് വാജുപേയി പുതിയ മാനം നൽകി; ഓരോ ഇന്ത്യക്കാരനും ഇനി നായയുടെ പേര് വാജുപേയി വാല എന്നാക്കണം; സഞ്ജയ് നിരുപമിന്റെ പ്രസ്താവനക്കെതിരെ  സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം
ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ് ; കർണാടക കാവിയണിയില്ല വർണശബളമായി തുടരും; കളി തുടങ്ങും മുന്നേ അവസാനിച്ചു; നേരത്തെയും ബിജെപിയെ പരിഹസിച്ച പ്രകാശ് രാജിന്റെ ട്വീറ്റ് തരംഗമായിരുന്നു
ലീഗിന്റെ സൈബർ പോരാളികൾ ആത്യന്തികമായി ദൈവ വിശ്വാസികളാണെന്ന സാമാന്യബോധം പോലും ഇല്ലാതെ പെരുമാറുന്നു; കളവ് പറയൽ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് അഭിമാനം കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ച് തന്നെ അവമതിപ്പുണ്ടാക്കുന്നു: ലീഗിനെതിരെ കടുത്ത നിലപാടുമായി ജലീൽ
അതൊരു ചെറിയ അപകടം..ഒന്നും സംഭവിച്ചിട്ടില്ല; എതിരെ ബൈക്ക് വന്നപ്പോൾ ഒന്നുവെട്ടിച്ചതാണ്; ദുരത്തിരിക്കുന്നവർ പേടിക്കരുത്; തൃശൂർ പൂങ്കുന്നത്ത് രാവിലെ കാർ അപകടത്തിൽ പെട്ടതിൽ വിശദീകരണവുമായി ഗായിക സിതാര കൃഷ്ണകുമാർ ഫേസ്‌ബുക്ക് ലൈവിൽ
സാരമില്ല കോടിയേരി ബ്രോ ടേക്ക് ഇറ്റ് ഈസി...; കുമ്മനത്തിന്റെ പോസ്റ്റുകൾക്ക് ചിരി ഇമോജി നൽകി പണി കൊടുക്കുന്ന സൈബർ സഖാക്കൾക്ക് മറുപണി കൊടുത്ത് സൈബർ സംഘപരിവാറുകാർ; കർണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടത്തെ വിമർശിച്ച പോസ്റ്റുകൾക്ക് ടേക്ക് ഇറ്റ് ഈസി മാൻ മറുപടി വ്യാപകം
കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്; കർണാടക നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണ്ണറുടെ നടപടി പുനഃപരിശോധിക്കണമെന്ന് പിണറായി വിജയൻ
എന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ആ പോസ്റ്റുകളൊന്നും ഞാനിട്ടതല്ല; വോട്ടവകാശം പോലും ഇല്ലാത്ത ഞാൻ ഏത് പാർട്ടിക്കാണ് വോട്ടു ചെയ്യേണ്ടത്? താൻ ബിജെപിയിൽ ചേർന്നെന്നും എന്റെ വോട്ട് ബിജെപിക്കാണെന്നും പരസ്യപ്രഖ്യാപനം നടത്തിയ ഫേസ്‌ബുക്ക് പോസ്റ്റിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ മകന്റെ പുതിയ വിശദീകരണം ഇങ്ങനെ
പ്രബുദ്ധ കേരളത്തിൽ പീഡകരെ തട്ടി നടക്കാൻ വയ്യാതായോ? എടപ്പാൾ ബാലപീഡന സംഭവത്തിന് പിന്നാലെ പീഡന വാർത്തകളുടെ കുത്തൊഴുക്കായതോടെ ചരമപേജിന് സമാനമായ പീഡനപ്പേജുമായി മലയാള മനോരമ; വിമർശനവുമായി സൈബർ ലോകം