Australia - Page 47

നഴ്‌സിങ് പഠനം തുടങ്ങിയ ഉടനെ സത്യവാണിയുടെ അച്ഛൻ മരിച്ചു; ചികിത്സാച്ചെലവും ബാങ്ക് ലോണുമെല്ലാം ആ കുടുംബത്തെ തകർത്തു; പഠനവും മുടങ്ങുമെന്ന് വന്നതോടെ പലരോടും സഹായം തേടി; അയൽക്കാരൻ പള്ളിയിൽ പോയി പറയാൻ പറഞ്ഞതോടെ സത്യവാണിയും അമ്മ ശാന്തയും ചെന്നത് മഹല്ല് പള്ളിക്കമ്മിറ്റിക്ക് മുന്നിൽ; കരുണയുടെ അകക്കണ്ണുതുറന്ന് കുടുംബത്തിന്റെ ബാധ്യതകൾ ഏറ്റെടുത്ത് പുഴക്കാട്ടിരി മഹല്ല് കമ്മിറ്റി; മതത്തിന്റെ പേരിൽ പോരാടുന്നവർ കാണാൻ ഒരു നന്മയുടെ കഥ
നല്ല ഗായകൻ എന്നതൊഴിച്ചാൽ ഒരിക്കലും ഒരു നല്ല മനുഷ്യൻ എന്ന തോന്നലുണ്ടാക്കാൻ യേശുദാസിന് സാധിച്ചിട്ടില്ല; അദ്ദേഹം ഒറ്റയ്ക്ക് പോയി അവാർഡ് വാങ്ങിയത് ശരിയായില്ല; ചർച്ച് ആക്റ്റ് നടപ്പിലാക്കാൻ ഇടതു സർക്കാർ പോലും താൽപ്പര്യം കാണിക്കാത്തത് വോട്ട് ബാങ്ക് രാഷ്ട്രീയം മൂലം; സഭയുടെ ആശുപത്രികൾ നഴ്സുമാർക്ക് മാന്യമായ ശമ്പളം നൽകാത്തത് തെറ്റ്; സഭകൾ തമ്മിലുള്ള തർക്കങ്ങൾ അപഹാസ്യം: മറുനാടനോട് മനസു തുറന്ന് ഗീവർഗീസ് മാർ കുറീലോസ്
പ്രസിഡന്റിന്റെ കൈയിൽ നിന്ന് അവാർഡ് സ്വീകരിക്കുക; കശ്മീരി പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് സ്റ്റേജിൽ അവാർഡ് വലിച്ചെറിയുക; കോൾഡ് ബ്ലഡഡ് യുദ്ധം രാജ്യവിരുദ്ധർ ഫഹദിലൂടെയും ഭാഗ്യലക്ഷ്മിയിലൂടെയും ആസൂത്രണം ചെയ്തപ്പോൾ ഗൂഢാലോചന പൊളിച്ചത് കേന്ദ്ര ഇന്റലിജൻസ്; ദേശീയ പുരസ്‌കാര ജേതാക്കളെ അതിരുവിട്ട് അധിക്ഷേപിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ പിൻവലിച്ച് തലയൂരി ബിജെപി പത്തനംതിട്ട ഗ്രൂപ്പ്
നിങ്ങൾ ജ്വാലയെ എറിഞ്ഞ ഓരോ കല്ലും ഇപ്പോൾ പൂമാലയായി വീഴുകയാണ്; എറിഞ്ഞവയ്ക്ക് കെടുത്താനുള്ള കഴിവില്ലെങ്കിൽ തീ കൂടുതൽ കത്തിപ്പടരും; വിദേശ യുവതിയുടെ കുടുംബത്തിനൊപ്പം നിന്നതിന് വേട്ടയാടിയവർക്കെതിരെ ആദ്യപ്രതികരണവുമായി അശ്വതി ജ്വാല
ഫഹദ് ഫാസിലിന് നേരെ യൂട്യൂബിൽ നടക്കുന്ന സംഘപരിവാർ ഡിസ് ലൈക്ക് ക്യാമ്പയിനിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്ര! ഫഹദിന്റെ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണെന്നു കരുതി പൊങ്കാലയിട്ടത് ഏതോ ഒരു പേജിൽ ആരോ തയ്യാറാക്കിയ വ്യാജ ടീസറിൽ; ജിഹാദിയെന്നു വിളിച്ചും വർഗീയ വിഷം തുപ്പിയും കമന്റുകൾ പ്രവഹിക്കുന്നു
സോഷ്യൽ മീഡിയയെ തിന്മയുടെയും വിദ്വേഷത്തിന്റെയും പ്രചരണത്തിന് ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തുക; അനാവശ്യമായ ലൈക്കുകളും ഷെയറുകളും ഒഴിവാക്കുക; മറ്റുള്ളവരെ പരിഹസിക്കാനുമുള്ള ഓരോ ഷെയറും നമുക്കെതിരായി മാറും; സോഷ്യൽ മീഡിയ ദുരുപയോഗിക്കുന്നതിനെതിരെ കടുത്ത നിലപാടെടുത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
ദാസേട്ടന്റെ തോളിൽ കൈയിട്ടും ചിത്രമെടുക്കാം; അനുവാദം ചോദിക്കണമെന്ന് മാത്രം; സെൽഫി ഈസ് സെൽഫിഷ് മനോഭാവത്തിലേക്ക് യേശുദാസ് വന്നതെങ്ങനെ? അനൂപ് വർഗീസ് വിവരിക്കുന്നു തന്റെ അനുഭവം
ഞാനൊരു കറകളഞ്ഞ ബിജെപിക്കാരനാണ്; ആർ.എസ്.എസിനെ മനസിൽവെച്ച് പൂജിക്കുന്നയാൾ; നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സംഘി; അതുകൊണ്ട് എന്നെ അങ്ങനെയങ്ങ് തരംതാഴ്‌ത്താൻ നോക്കേണ്ട: ഫഹദ് അവാർഡ് നിരസിച്ചതിനായിരുന്നില്ല തന്റെ പ്രതികരണമെന്നും രാജസേനൻ
ബിജെപിക്കാരി മന്ത്രിയുടെ കൈയിൽ നിന്ന് അവാർഡ് വാങ്ങാത്തവന്റെ സിനിമ ബിജെപിക്കാരായ നമ്മൾ കാണണോ? എല്ലാത്തിലും രാഷ്ട്രീയം കാണുന്ന നിനക്ക് ബിജെപി പ്രവർത്തകരുടെ കാശും വേണ്ട! ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച ഫഹദ് ഫാസിലിനെതിരെ സോഷ്യൽ മീഡിയയിൽ സംഘപരിവാർ ഗ്രൂപ്പുകളുടെ ഹേറ്റ് കാമ്പയിൻ
ചാനൽ മുതലാളിമാരുടെ കോമാളിത്തരങ്ങൾ സഹിച്ച് സ്പോൺസർമാരുടെ കൈയിൽ നിന്ന് അവാർഡുകൾ വാങ്ങുന്നവരാണ് നാം; ഓർത്താൽ നന്ന്... ദാസേട്ടനോടപ്പം... ജയരാജേട്ടനോടപ്പം...! യേശുദാസിനും ജയരാജിനും പിന്തുണയുമായി ഹരീഷ് പേരടി
നയങ്ങൾ മാറ്റുന്നത് ഗവൺമെന്റിന്റെ ഇഷ്ടം; വിയോജിപ്പുള്ളവർ സൃഷ്ടികൾ സമർപ്പിക്കാതിരിക്കുക; അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങൾ വങ്ങിക്കുന്നവർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ കഴിയില്ല എന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല; സിനിമാ അവാർഡ് ബഹിഷ്‌കരണത്തെ കളിയാക്കി ജോയ് മാത്യു