Australia - Page 55

ഫുട്‌ബോൾ കളിക്കാരൻ സാമുവലിന് നൽകിയ ശുശ്രൂഷയും സ്‌നേഹവും പിന്നെ അവസാനം വിടവാങ്ങൽ വേളയിൽ നൽകിയ കമ്മലും വാച്ചുമൊന്നും ഒരു കരാറിന്റെയും ഭാഗമായിരുന്നില്ല; പക്ഷെ ഇതൊക്കെ സിനിമയിലേ ഉണ്ടായുള്ളൂ, സിനിമയ്ക്ക് പുറത്തുണ്ടായില്ല: സുഡുവിനെ പിന്തുണച്ച് മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
അഞ്ച് മാസത്തിലേറെ നീണ്ട സേവനത്തിന് സുഡുവിന് നൽകിയ 1.80 ലക്ഷം രൂപ വളരെ തുച്ഛമായ പ്രതിഫലം; നന്മയുടേയും സന്ദേശം സ്‌ക്രീനിൽ കാണുമ്പോഴും അണിയറയിൽ നിന്ന് വംശീയതയുടേയും ചൂഷണത്തിന്റേയും ആരോപണങ്ങൾ ഉയരുന്നത് ദൗർഭാഗ്യകരം; സിനിമയിലെ നന്മ സക്രീനിൽ മാത്രമല്ല, പുറത്തും ഉണ്ടാകണം: സുഡിന് പിന്തുണയുമായി വിടി ബൽറാം
കരാറവിടെ കിടക്കട്ടെ..ഉമ്മാമാർക്കും രണ്ടാനുപ്പക്കും സുഡുവിനും ഒക്കെ അവരർഹിക്കുന്ന പ്രതിഫലം കൊടുക്കൂ.. വെറുതെ ആൾക്കാരെ കൊണ്ടു പറയിക്കണ്ട; വെളുത്ത സായിപ്പായിരുന്നെങ്കിൽ ഇങ്ങനെയായിരിക്കില്ല അയാളെ നമ്മൾ യാത്രയയ്ക്കുകയെന്നും സുഡാനി ഫ്രം നൈജീരിയ വിവാദത്തിൽ ശാരദക്കുട്ടി
ഹെൽപ് മീ പ്‌ളീസ്.. കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുമ്പോൾ യാത്രയ്ക്കിടെ ഉണ്ടായ ഒരു അനുഭവം; എണീച്ച് രണ്ട് കൊടുക്കുമ്പോഴേക്കും ഓടിക്കളഞ്ഞു: യാത്രയ്ക്കിടെ ലിംഗപ്രദർശനം നടത്തിയ ഞരമ്പുരോഗിയുടെ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് പെൺകുട്ടി; ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് പട്ടാപ്പകൽ കെഎസ്ആർടിസി യാത്രയ്ക്കിടെ
കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ്; മകളുടെ കല്യാണ നിശ്ചയം മുടക്കിയ പൊലീസ് ഇടപെടലിനെതിരെ ജനരോഷം തിരിഞ്ഞപ്പോൾ വിശദീകരണവുമായി പൊലീസും ഫേസ്‌ബുക്കിൽ; മർദ്ദനത്തിന്റെ പേരിൽ പണി തെറിക്കുമെന്നായപ്പോൾ ഫേസ്‌ബുക്കിൽ കൂടി മറുപടി പറഞ്ഞ് വിവാദ എസ്‌ഐ; ആരോടോ സംസാരിക്കുന്നുവെന്ന വ്യാജേന എസ്‌ഐ പോസ്റ്റ് ചെയ്ത വീഡിയോ ചട്ടലംഘനമെന്ന് സോഷ്യൽ മീഡിയ
വിരമിച്ച ദിവസം ആദരാഞ്ജലി അർപ്പിച്ചും പടക്കം പൊട്ടിച്ചും നെഹ്റുകോളേജിലെ പ്രിൻസിപ്പലിനെ അപമാനിച്ച എസ്. എഫ്. ഐ പ്രവർത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യം; ഇത്തരം ഗിരുനിന്ദ നടത്തുന്ന വിദ്യാർത്ഥി നേതാക്കളെ തെറ്റ് തിരുത്തി നേരായ മാർഗത്തിൽ നയിക്കാൻ മുതിർന്ന നേതാക്കൾ തയാറാകണമെന്ന് രമേശ് ചെന്നിത്തല
കോൺഗ്രസിന്റേതടക്കം സൈബർ പടയുടെ ആക്രമണം ദുസ്സഹം; സ്ത്രീത്വത്തെ അപമാനിക്കുന്ന അശ്ലീല പോസ്റ്റുകൾ വഴി നിരന്തരം ഭീഷണി; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതിന്റെ പേരിലുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ശോഭന ജോർജിന്റെ പരാതി ഡിജിപിക്ക്
ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ഫെഫ്കയിൽ ഈ പ്രശ്‌നം അവതരിപ്പിക്കപ്പെട്ടപ്പോൾ , ഈ സിനിമയുടെ തിരക്കഥ പോലും വായിച്ചുനോക്കാതെ ഇത് കോപ്പിയടിയാണെന്ന് പറഞ്ഞ ആളാണ് ചേട്ടൻ; ദി പോസ്റ്റ് എന്ന പേരിൽ സ്പിൽബെർഗ് ഈയടുത്ത് ഇറക്കിയ ചിത്രം ചേട്ടന്റെ സ്വ ലെയുമായി നല്ല സാമ്യം ഉള്ളതായി എനിക്ക് തോന്നുന്നുണ്ട് !; കലവൂർ രവികുമാറിനെതിരെ ആഞ്ഞടിച്ച് മോഹൻലാലിന്റെ സംവിധായകൻ സാജിദ് യഹിയ
സൗബിൻ നീ മജീദ് ആയി ജീവിക്കുക ആയിരുന്നു, ഒരു നാടൻ മലപ്പുറം കാരനായി എന്താ കൂടുതൽ പറയാ...; ആ രണ്ടു ഉമ്മമാർ... ഇത്രെയും കാലം എവിടെയായിരുന്നു...; കെ .ടി .സി . അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്!; സുഡാനി ഫ്രം നൈജീരിയയെ അഭിനന്ദിച്ച് സുരാജ് വെഞ്ഞാറമൂട്