Australia - Page 56

ഇന്ത്യൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വിവരം മോഷ്ടിച്ചിട്ടുണ്ടോ? കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് പിന്നാലെ ഫേസ്‌ബുക്കിനോടും നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ; ഏപ്രിൽ 7 ന് മുമ്പ് വിശദീകരണം നൽകാൻ നോട്ടീസ്
മോദിയും രാഹുലും തമ്മിലല്ല, കർണാടക യുദ്ധം യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിൽ! രണ്ട് പേരും തഴക്കവും പഴക്കവും വന്ന ചേകവന്മാർ; ബിജെപിയാണ് ഭൂരിപക്ഷം നേടുന്നതെങ്കിൽ 2019 വരെ കാത്തിരിക്കാതെ ലോക്സഭ പിരിച്ചുവിടും: അഡ്വക്കേറ്റ് എ ജയശങ്കർ എഴുതുന്നു
ജോലി നിരസിക്കാൻ മാത്രമല്ല, ലോണും മോർട്ട്‌ഗേജും നിരസിക്കപ്പെടാനും ഫേസ്‌ബുക്ക് അക്കൗണ്ട് കാരണമാകും; ഉയരത്തിലെത്തിക്കാൻ മാത്രമല്ല തകർക്കാനും കാരണമാകുന്ന സോഷ്യൽ മീഡിയ വേണ്ടെന്നുവെക്കണോ?
കേരളാ പൊലീസിന് എന്റെ നന്ദി! സമയം രാവിലെ മൂന്ന് മണി; ആരെ വിളിച്ചാലും ഫോൺ എടുക്കാത്ത സമയം; അപ്പോഴാണ് പൊലീസ് വാഹനം അതു വഴി വന്നത്: പൊലീസ് രക്ഷകരായതിനെ കുറിച്ചുള്ള അസിസ്റ്റന്റ് ഇൻഫൊർമേഷൻ ഓഫിസറുടെ കുറിപ്പ് വൈറലാകുന്നു
നിങ്ങൾ ഹോളിവുഡിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ടോ...?; നിങ്ങൾ വേറെ ലെവലാണ് ഒന്നും പറയാനില്ല; ലെനയുടെ മൊട്ടയടിച്ച ചിത്രം പൊളിച്ചടുക്കിയെന്ന് സോഷ്യൽ മീഡിയ; ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ തരംഗമാവുന്നു
മൂന്ന് കോടി മുടക്കി ലംബോർഗിനി വാങ്ങിയ പൃഥ്വിരാജിന് ഓടിക്കാൻ കൊള്ളാവുന്ന റോഡില്ല; മോശം റോഡിലൂടെ വണ്ടി വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെന്ന് പരാതി പറഞ്ഞതിന് മല്ലിക സുകുമാരനെ ട്രോളിയവർക്ക് ഷോൺ ജോർജിന്റെ വാക്കുകൾ കേൾക്കാം
സുരേ നിന്റെ സോപ്പെന്താ സ്ലോ ആണോ? ഒരുകൊല്ലം മുന്നേയുള്ള വാർത്തയാണ് അത്! മുഖ്യമന്ത്രിയെ ട്രോളരുതെന്ന പഴയ വ്യാജ വാർത്ത ഏറ്റുപിടിച്ച് പിണറായിയെ ട്രോളിയ കെ.സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാല
ഒരാഴ്ച കൊണ്ട് ഫേസ്‌ബുക്ക് മുതലാളിയുടെ കീശയിൽ നിന്ന് ചോർന്നത് 1000 കോടി ഡോളർ; സക്കർബർഗിന്റെ വിലയിടിഞ്ഞപ്പോൾ ഉറക്കം പോയത് മറ്റ് 500 കോടീശ്വരന്മാർക്ക്; സുരക്ഷാ വീഴ്ചയുടെ പേരിൽ മുഖപുസ്തകം പൂട്ടിക്കെട്ടണമെന്ന ആഹ്വാനം കൂടിയായതോടെ ബ്രിട്ടനിലെ ഉപയോക്താക്കളോട് പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞ് ഫേസ്‌ബുക്ക് മേധാവി
തുറന്നിടാനുള്ള സ്വാതന്ത്ര്യത്തിന് വാദിക്കുന്നവർ അടച്ച് വെക്കാനുള്ള അവകാശം പറയുന്നതിനെ അസഹിഷ്ണുതയോടെ കാണുന്നത് എന്തിന്? വത്തക്ക പ്രസംഗ വിവാദത്തിൽ ഫാറുഖ് കോളേജ് അദ്ധ്യാപകൻ ജൗഹർ മുനവ്വറിന് പിന്തുണയുമായി എസ്‌കെഎസ്എസ്എഫ് നേതാവ്; അശ്‌ളീലത മുതൽ ലൈംഗിക കുറ്റംവരെ ആരോപിക്കുന്നത് ശരിയല്ലെന്ന വാദവുമായി പ്രചരണം
കേന്ദ്രമേ വേണ്ട പുറമ്പോക്കു റോഡിനി! ഭീതിവിതറാൻ ഇനിയും വരും ദുരമൂത്ത സായിപ്പിന്റെ ഡോളറുമായി വികസനപദ്ധതി..! റോഡുവികസനത്തിൽ മനംനൊന്ത് കുറിച്ച കവിതാശകലങ്ങൾ മന്ത്രി ജി സുധാകരനെ തിരിഞ്ഞുകുത്തുന്നു; വയൽക്കിളികളെ കഴുകന്മാരായും എരണ്ടകളായും കണ്ട സഖാവിന്റെ മനസ്സിലെ റോഡ് വിരുദ്ധ പ്രകൃതി സ്‌നേഹിയെ തുറന്നുകാട്ടി ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി നരേന്ദ്ര മോദി ആപ്പും വിദേശ കമ്പനിക്ക് കൈമാറിയതായി ആരോപണം; മോദി ആപ്പ് ഉപയോഗിക്കുന്നവരുടെ രഹസ്യങ്ങളെല്ലാം അമേരിക്കൻ കമ്പനിയുടെ കൈവശം എത്തിയെന്ന് ഫ്രഞ്ച് സുരക്ഷാ ഗവേഷകൻ; നിയമവിരുദ്ധമായി വിവരം കൈമാറിയെന്നും ട്വീറ്റുകളിലൂടെ ആൻഡേഴ്‌സന്റെ വെളിപ്പെടുത്തൽ
വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ഇല്ലാതെ വന്ന യുവാക്കളെ ബൈക്കുകളുമായി സ്‌റ്റേഷനിലെത്തിച്ചു; ബൈക്ക് പാർക്ക് ചെയ്യുന്നതിനിടെ കണ്ണുപൊട്ടിക്കുന്ന തെറിവിളിയുമായി എസ്‌ഐ; ഏമാന്റെ പെർഫോമൻസ് യുവാക്കളിൽ ഒരാൾ പകർത്തി ഫേസ്‌ബുക്കിൽ ഇട്ടതോടെ സംഗതി വൈറലായി; അന്വേഷണം തുടങ്ങി സ്‌പെഷ്യൽ ബ്രാഞ്ച്