Australia - Page 57

ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ഫെഫ്കയിൽ ഈ പ്രശ്‌നം അവതരിപ്പിക്കപ്പെട്ടപ്പോൾ , ഈ സിനിമയുടെ തിരക്കഥ പോലും വായിച്ചുനോക്കാതെ ഇത് കോപ്പിയടിയാണെന്ന് പറഞ്ഞ ആളാണ് ചേട്ടൻ; ദി പോസ്റ്റ് എന്ന പേരിൽ സ്പിൽബെർഗ് ഈയടുത്ത് ഇറക്കിയ ചിത്രം ചേട്ടന്റെ സ്വ ലെയുമായി നല്ല സാമ്യം ഉള്ളതായി എനിക്ക് തോന്നുന്നുണ്ട് !; കലവൂർ രവികുമാറിനെതിരെ ആഞ്ഞടിച്ച് മോഹൻലാലിന്റെ സംവിധായകൻ സാജിദ് യഹിയ
സൗബിൻ നീ മജീദ് ആയി ജീവിക്കുക ആയിരുന്നു, ഒരു നാടൻ മലപ്പുറം കാരനായി എന്താ കൂടുതൽ പറയാ...; ആ രണ്ടു ഉമ്മമാർ... ഇത്രെയും കാലം എവിടെയായിരുന്നു...; കെ .ടി .സി . അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്!; സുഡാനി ഫ്രം നൈജീരിയയെ അഭിനന്ദിച്ച് സുരാജ് വെഞ്ഞാറമൂട്
ഇന്ത്യൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വിവരം മോഷ്ടിച്ചിട്ടുണ്ടോ? കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് പിന്നാലെ ഫേസ്‌ബുക്കിനോടും നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ; ഏപ്രിൽ 7 ന് മുമ്പ് വിശദീകരണം നൽകാൻ നോട്ടീസ്
മോദിയും രാഹുലും തമ്മിലല്ല, കർണാടക യുദ്ധം യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിൽ! രണ്ട് പേരും തഴക്കവും പഴക്കവും വന്ന ചേകവന്മാർ; ബിജെപിയാണ് ഭൂരിപക്ഷം നേടുന്നതെങ്കിൽ 2019 വരെ കാത്തിരിക്കാതെ ലോക്സഭ പിരിച്ചുവിടും: അഡ്വക്കേറ്റ് എ ജയശങ്കർ എഴുതുന്നു
ജോലി നിരസിക്കാൻ മാത്രമല്ല, ലോണും മോർട്ട്‌ഗേജും നിരസിക്കപ്പെടാനും ഫേസ്‌ബുക്ക് അക്കൗണ്ട് കാരണമാകും; ഉയരത്തിലെത്തിക്കാൻ മാത്രമല്ല തകർക്കാനും കാരണമാകുന്ന സോഷ്യൽ മീഡിയ വേണ്ടെന്നുവെക്കണോ?
കേരളാ പൊലീസിന് എന്റെ നന്ദി! സമയം രാവിലെ മൂന്ന് മണി; ആരെ വിളിച്ചാലും ഫോൺ എടുക്കാത്ത സമയം; അപ്പോഴാണ് പൊലീസ് വാഹനം അതു വഴി വന്നത്: പൊലീസ് രക്ഷകരായതിനെ കുറിച്ചുള്ള അസിസ്റ്റന്റ് ഇൻഫൊർമേഷൻ ഓഫിസറുടെ കുറിപ്പ് വൈറലാകുന്നു
നിങ്ങൾ ഹോളിവുഡിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ടോ...?; നിങ്ങൾ വേറെ ലെവലാണ് ഒന്നും പറയാനില്ല; ലെനയുടെ മൊട്ടയടിച്ച ചിത്രം പൊളിച്ചടുക്കിയെന്ന് സോഷ്യൽ മീഡിയ; ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ തരംഗമാവുന്നു
മൂന്ന് കോടി മുടക്കി ലംബോർഗിനി വാങ്ങിയ പൃഥ്വിരാജിന് ഓടിക്കാൻ കൊള്ളാവുന്ന റോഡില്ല; മോശം റോഡിലൂടെ വണ്ടി വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെന്ന് പരാതി പറഞ്ഞതിന് മല്ലിക സുകുമാരനെ ട്രോളിയവർക്ക് ഷോൺ ജോർജിന്റെ വാക്കുകൾ കേൾക്കാം
സുരേ നിന്റെ സോപ്പെന്താ സ്ലോ ആണോ? ഒരുകൊല്ലം മുന്നേയുള്ള വാർത്തയാണ് അത്! മുഖ്യമന്ത്രിയെ ട്രോളരുതെന്ന പഴയ വ്യാജ വാർത്ത ഏറ്റുപിടിച്ച് പിണറായിയെ ട്രോളിയ കെ.സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാല
ഒരാഴ്ച കൊണ്ട് ഫേസ്‌ബുക്ക് മുതലാളിയുടെ കീശയിൽ നിന്ന് ചോർന്നത് 1000 കോടി ഡോളർ; സക്കർബർഗിന്റെ വിലയിടിഞ്ഞപ്പോൾ ഉറക്കം പോയത് മറ്റ് 500 കോടീശ്വരന്മാർക്ക്; സുരക്ഷാ വീഴ്ചയുടെ പേരിൽ മുഖപുസ്തകം പൂട്ടിക്കെട്ടണമെന്ന ആഹ്വാനം കൂടിയായതോടെ ബ്രിട്ടനിലെ ഉപയോക്താക്കളോട് പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞ് ഫേസ്‌ബുക്ക് മേധാവി