Greetingsഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീർപ്പ് കൽപിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്നത് ആരുടെ താൽപര്യം? കോടതി വിധി ജനങ്ങൾക്കും പാവപ്പെട്ടവന്റെ താൽപര്യങ്ങൾക്കും എതിരാണെന്ന് എം.സ്വരാജ്11 April 2018 6:54 PM IST
Greetingsആറുമാസമായിട്ടും ഒരുറിപ്പോർട്ടും പുറത്തുവന്നില്ല; അങ്ങേയറ്റം വിഷമവും ഉൽകണ്ഠയും ഞങ്ങൾക്കുണ്ട്; മലയാള സിനിമയിലെ ലിംഗ വിവേചനങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മീഷന്റെ പ്രവർത്തനത്തിൽ വിമൻ ഇൻ സിനിമ കളക്ടീവിന് കടുത്ത അതൃപ്തി; ഉടനടി ഇടപടൽ തേടി മുഖ്യമന്ത്രിക്ക് നിവേദനം11 April 2018 3:29 PM IST
Greetingsആ അനിഷ്ട സംഭവങ്ങൾക്ക് സിപിഎം അല്ലാതെ മറ്റാരാണ് ഉത്തരവാദികൾ, ഐസിസ് തീവ്രവാദികളോ? ശരിയാണ് പ്രമോദ് രാമൻ, സിപിഎമ്മിന്റെ പതിവുരീതി വെച്ച് ഇതൊന്നും ഒരു അക്രമമല്ല; ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമം; പൂപ്പൽ ചാനൽ പോലും ചെയ്യാത്ത മാധ്യമ ക്വട്ടേഷനുമായി സിപിഎമ്മിന്റെ ആഭാസ സമരത്തെ ന്യായീകരിച്ചെടുത്തതിനെ എന്ത് വിശേഷിപ്പിക്കണം? പ്രമോദ് രാമനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം11 April 2018 9:02 AM IST
Greetingsബന്ധു നിയമന കേസിൽ രക്ഷപെടാനായി മുഴക്കുന്ന് മൃദംഗശൈലേശ്വരി ദേവിയെ തൊഴുത് താണുവീണ് അപേക്ഷിച്ച് ഇ പി ജയരാജൻ; ഒരു വർഷം മുമ്പത്തെ ക്ഷേത്രദർശന ചിത്രം പുറത്തുവന്നപ്പോൾ സിപിഎമ്മിൽ പുത്തൻ വിവാദം; മനസിൽ ദൈവത്തെ സൂക്ഷിച്ചു പുറത്തു യുക്തിവാദം സംസാരിക്കുന്ന സിപിഎമ്മുകാരുടെ കാപട്യം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ11 April 2018 7:16 AM IST
Greetingsസെറ്റ് സാരിയുടുത്ത് മുടി സ്ട്രെയിറ്റ് ചെയ്ത് ആഭരണങ്ങൾ അണിഞ്ഞ് ജിഷയുടെ അമ്മ! പുതിയ മേക്ക്ഓവറിൽ എത്തിയ രാജേശ്വരിയുടെ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വിമർശനം; ആ പൊട്ടിക്കരഞ്ഞ വ്യക്തിതന്നെയാണോ എന്ന് അനിഷ്ടം പ്രകടിപ്പിച്ച് ചിലർ; സമൂഹത്തിൽ താഴെക്കിടയിലെ സ്ത്രീ നല്ലവസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പമെന്ന് മറ്റു ചിലർ10 April 2018 5:58 PM IST
Greetingsകൂടല്ലൂരിൽ അക്രമാസക്തമായ നിലയിലാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്; പൊതുപ്രവർത്തകൻ എന്ന നിലയിലും എന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ സിപിഎമ്മിന്റെ ഭീഷണിക്കും അക്രമത്തിനും സാധിക്കില്ല; കോഴ പ്രവേശനങ്ങളെ സാധൂകരിക്കിച്ച സിപിഎം അവഹേളിച്ചത്രയും വേറാരും പഴയകാല കമ്യൂണിസ്റ്റുകളെ അവഹേളിച്ചിട്ടില്ല; സിപിഎമ്മിന്റെ കരിങ്കൊടി പ്രതിഷേധത്തോടെ പ്രതികരിച്ച് വി ടി ബൽറാം10 April 2018 4:47 PM IST
Greetingsആകാശത്തു കൂടി പോയ വെടിയുണ്ട ഏണിവെച്ച് പിടിക്കുന്നവനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കണ്ടോളൂ..! ദളിത് ഹർത്താൽ പരാജയപ്പെടുത്താൻ സ്റ്റുഡിയോ തുറന്നുവെച്ച് നട്ടെല്ലുണ്ടേൽ അടപ്പിക്കാൻ വാടാ.. എന്നു ഫേസ്‌ബുക്ക് ലൈവിലൂടെ സംഘപരിവാറുകാരന്റെ വെല്ലുവിളി; പിന്നാലെ എത്തിയ ഹർത്താൽ അനുകൂലികൾ ബലമായി സ്റ്റുഡിയോ അടപ്പിച്ചു; ഒടുവിൽ ശ്രീജിത്ത് പന്തളത്തെ രക്ഷിച്ചത് പൊലീസെത്തി9 April 2018 6:24 PM IST
Greetingsഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമശ്ലീഹ ക്രിസ്ത്യാനിയാക്കിയെന്നാണ് എല്ലാവരുടെയും അവകാശവാദം; ഇത്തരം അബദ്ധങ്ങൾ ചേർത്ത് പുസ്തകങ്ങൾ അടിച്ചിറക്കുകയാണ് എല്ലാവരുടെയും കലാപരിപാടി; ഇനി കുടുംബ യോഗത്തട്ടിപ്പുകൾക്ക് ഇനി മുതൽ താനില്ല; എന്നെയാരും 'തിരുമേനി' എന്നും വിളിക്കേണ്ടതുമില്ല; മാർ കൂറിലോസ് മെത്രാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്9 April 2018 5:14 PM IST
Greetingsലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്; മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്; റോജി എം ജോണിനെയും ശബരീനാഥനെയും ഉന്നമാക്കി സൂപ്പർക്ലാസ് ട്രോളുമായി വിടി ബൽറാം ഫേസ്‌ബുക്കിൽ; കൈയടിച്ച് ബൽറാം ഫാൻസ്8 April 2018 9:45 PM IST
Greetings'ചിലർ നടത്തുന്ന ആദർശ തള്ളൽ മലർന്നു കിടന്നു തുപ്പുന്നതുപോലെ; ഉമ്മൻ ചാണ്ടി നൽകിയ കത്തും പ്രതിപക്ഷ നേതാവിന്റെ സഭയിലെ പിന്തുണയും മനുഷ്യത്വത്തിന്റെ പേരിലാണ്; അത് ദുർവ്യാഖ്യാനം ചെയ്യരുത്'; ബെന്നി ബെഹന്നാനെതിരെ പന്തളം സുധാകരൻ8 April 2018 5:27 PM IST
Greetings'പവനായി ശവമായി; കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബിൽ ഗവർണർ പൂർണമായി നിരാകരിച്ചത്; ഇരട്ടച്ചങ്കൻ സർക്കാരിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടിയായി'; മുഖ്യമന്ത്രിക്കും സർക്കാരിനും പരിഹാസവുമായി അഡ്വ. എ ജയശങ്കർ8 April 2018 4:17 PM IST
Greetingsകണ്ണൂർ, കരുണ മെഡിക്കൽ ബില്ലിന് സഭയിൽ കൈപൊക്കിയതിനെ ചൊല്ലി തമ്മിൽത്തല്ലി കോൺഗ്രസ്; ബൽറാമിനെ പിന്തുണച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും ഭൂരിഭാഗം പ്രവർത്തകരും; തൃത്താല എംഎൽഎയെ വിമർശിച്ച ശബരിനാഥനും റോജി എം ജോണിനും ഫേസ്‌ബുക്കിൽ പൊങ്കാല; ജനപക്ഷത്ത് നിന്ന നേതാവിന് കിട്ടുന്ന ജനപിന്തുണയിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് ഒറ്റക്കെട്ടായി സോഷ്യൽ മീഡിയ7 April 2018 7:25 PM IST