Australia - Page 53

പൊലീസിലെ ക്രിമിനലുകളെ വിവാദമുണ്ടാകുമ്പോൾ 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുക എന്നതിൽ കവിഞ്ഞു ഒരു ശിക്ഷയും നൽകാനോ പിരിച്ചുവിടാനോ മാറിമാറി വരുന്ന സർക്കാരുകൾക്ക് താൽപ്പര്യമില്ല; സസ്‌പെൻഷൻ ജനത്തെ പറ്റിക്കാനുള്ള അതാത് ആഭ്യന്തര മന്ത്രിമാരുടെ വെറും ഒരു അടവാണ്; ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു
ജമ്മുവിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ സർക്കാരിനെ പിന്തുണച്ച കുമ്മനം രാജശേഖരൻ നേരിടുന്നത് വൻ ട്രോളാക്രമണം; ഫേസ്‌ബുക്കിൽ കുമ്മനത്തെ വലിച്ചുകീറിയൊട്ടിച്ചവർ പോസ്റ്റിനടിയിൽ ലൈക്കുകളേക്കാൾ കൂടുതൽ നൽകിയത് കളിയാക്കുന്ന സ്മൈലികൾ; പ്രതികൾക്കായി ബിജെപി മന്ത്രിമാർ രംഗത്തിറങ്ങിയത് കണ്ടില്ലേയെന്ന ചോദ്യവും നേരിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ
പേരിട്ടു; അതെ, അതു തന്നെ.. ആസിഫ എസ്.രാജ്.. എന്റെ മോളാണവൾ; തനിക്ക് ജനിച്ച പെൺകുഞ്ഞിന് കത്വ സംഭവത്തോട് പ്രതികരിച്ച് ആസിഫയെന്ന പേർ നൽകി മാധ്യമപ്രവർത്തകൻ; വേദനിക്കുന്ന ഒരു മനുഷ്യനെന്ന നിലയിൽ തന്റെ പ്രതികരണമെന്ന് രജിത് റാം; മാതൃഭൂമി സബ് എഡിറ്ററുടെ നന്മയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന് നാട് മുഴുവൻ എഴുതി വച്ചതുകൊണ്ടോ, മൻ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞതുകൊണ്ടോ ആയില്ല; യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കൾക്ക് പിറന്നാൾ ആശംസിക്കുമ്പോഴല്ല, സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുമ്പോഴാണ് ഒരു മനുഷ്യത്വമുള്ള നേതാവാകുന്നത്; പ്രധാനമന്ത്രിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് ഉമ്മൻ ചാണ്ടി
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രാജ്യത്തു വർധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്? കുറ്റാരോപിതരായ പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്ത്?; പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച് രാഹുൽ ഗാന്ധി
പൊലീസ് ഞങ്ങൾക്ക് പുല്ലാണെന്ന് മുദ്രാവാക്യം വിളിച്ച യുവ വിപ്ലവകാരികളും സാംസ്‌കാരിക നായകരും എവിടെ പോയോ എന്തോ? പൊലീസ് അതിക്രമങ്ങളിൽ പാലിക്കുന്ന മൗനത്തെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ
രാജ്യം ഈ നല്ല ദിനങ്ങളെ ഓർത്ത് ലോകത്തിന് മുന്നിൽ ലജ്ജിച്ച് തല താഴ്‌ത്തുന്നു; സംഘപരിവാർ ശക്തികൾ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചു കൊണ്ടുപോകുന്നത്; കത്വ സംഭവത്തിൽ പിണറായി വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ലോകത്തിന് മുന്നിൽ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യൻ ജനതയെ ബിജെപി നാണം കെടുത്തുന്നത്? മനുഷ്യത്വത്തിന് മുന്നിൽ നരമേധം നടത്തുകയാണവർ; പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയവരെ ന്യായീകരിക്കുന്ന ബിജെപി നേതാക്കന്മാർ ഇന്ത്യയുടെ അന്തസ്സിന് ഏൽപ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല; എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്
ഒരു കൊച്ചു കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവിൽ അതിക്രൂരമായി കൊന്നുകളയപ്പെടാൻ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് സത്യത്തിൽ ഭയവും അപമാനവും തോന്നുന്നു; ജമ്മു കശ്മീരിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി വിടി ബൽറാം എംഎൽഎ
ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീർപ്പ് കൽപിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്നത് ആരുടെ താൽപര്യം? കോടതി വിധി ജനങ്ങൾക്കും പാവപ്പെട്ടവന്റെ താൽപര്യങ്ങൾക്കും എതിരാണെന്ന് എം.സ്വരാജ്
ആറുമാസമായിട്ടും ഒരുറിപ്പോർട്ടും പുറത്തുവന്നില്ല; അങ്ങേയറ്റം വിഷമവും ഉൽകണ്ഠയും ഞങ്ങൾക്കുണ്ട്; മലയാള സിനിമയിലെ ലിംഗ വിവേചനങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മീഷന്റെ പ്രവർത്തനത്തിൽ വിമൻ ഇൻ സിനിമ കളക്ടീവിന് കടുത്ത അതൃപ്തി; ഉടനടി ഇടപടൽ തേടി മുഖ്യമന്ത്രിക്ക് നിവേദനം