Australia - Page 79

ജീവിക്കാനായി നിങ്ങൾ കള്ളം പറയേണ്ടതില്ല; ചില മാധ്യമ ഉടമകൾ തീരെ മന:സാക്ഷിക്കുത്തില്ലാത്തവരാണ്; തന്നെ പ്രസ് ക്ലബ്ബിൽ വച്ച് ഉപദ്രവിക്കണമെന്ന ആർണാബിന്റെ നിർദ്ദേശം കിട്ടിയതോടെ റിപ്പബ്ലിക് ടിവി വിട്ട മാധ്യമ പ്രവർത്തകനെ അഭിനന്ദിച്ച് ശശി തരൂർ
ഇ.പി.ജയരാജന്റെ പ്രസ്താവന ചിരിയോടെയാണ് വായിച്ചത്; മാർക്‌സിസ്റ്റ് പ്രസ്ഥാനം എത്തി ചേർന്ന പ്രതിസന്ധിയുടെ ആഴമാണ് ജയരാജന്റെ വാക്കുകളിൽ കൂടി പുറത്തു വന്നത്; ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലെനിനിസ്റ്റ് പാത ഉപേക്ഷിച്ചോ?; ജയരാജന് മറുപടിയുമായി കുമ്മനം
കല്യാണ സൗഗന്ധികത്തിൽ അഭിനയിക്കുമ്പോൾ ഞാൻ പത്താം ക്ലാസിലായിരുന്നു; പരീക്ഷ കഴിഞ്ഞ് നേരെ ഷൂട്ടിങ്ങിന് പോയ അനുഭവം ഉണ്ടായിട്ടുണ്ട്; സിനിമയെ ഞാൻ ഉപേക്ഷിച്ചിട്ടില്ല; നല്ല സ്‌ക്രിപ്റ്റ വന്നാൽ തീർച്ചയായും സിനിമയിലേക്ക് തിരിച്ച് വരും; തന്റെ വിശേഷങ്ങൾ മറുനാടനുമായി പങ്ക് വെച്ച് നടി ദിവ്യാ ഉണ്ണി
ഫേസ്‌ബുക്കിലൂടെ പ്രമോട്ട് ചെയ്ത് ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്നവർക്കൊക്കെ തിരിച്ചടി; വ്യക്തിവിശേഷങ്ങളും അഭിപ്രായങ്ങളുമായി സൈറ്റിനെ ചുരുക്കുമെന്ന് പ്രഖ്യാപിച്ച് സുക്കർബർഗ്; വ്യാജവാർത്ത വിവാദം ഫേസ്‌ബുക്കിനെ മാറ്റുന്നു
എല്ലാ ദിവസവും മാധ്യമങ്ങളിൽ മുഖം കാണിക്കണമെന്ന് വാശിയുള്ളവരുണ്ടാകാം; അക്കൂട്ടത്തിലല്ല മുഖ്യമന്ത്രി പിണറായി വിജയൻ; വലതുപക്ഷനയം ഉള്ളിലുള്ളതുകൊണ്ടാകാം നിരന്തരം മാധ്യമങ്ങളെ കാണണമെന്ന് രാജാജിമാർക്ക് തോന്നുന്നത്; മോദിയും ട്രംപും പിണറായി വിജയനും ഒരുപോലെയാണെന്ന ജനയുഗം എഡിറ്റർ രാജാജി മാത്യുവിന് മറുപടിയുമായി എംവി ജയരാജൻ
ദീപ നിശാന്തിനെയും രശ്മിയെയും ക്രൂരമായി ആക്ഷേപിക്കുമ്പോൾ നിയമങ്ങൾ ഉറക്കം നടിക്കുന്നു; തെറിയെ തെറി കൊണ്ടുനേരിടാൻ കഴിയില്ല; തെറി വിളിക്കുമ്പോൾ കിട്ടുന്ന ആ ആത്മരതിയുണ്ടല്ലോ അതനുഭവിച്ച് ശിഷ്ടകാലം നീക്കാം; സോഷ്യൽ മീഡിയയിൽ സ്ത്രീകളെ തെറി വിളിക്കുന്നതിനെതിരെ ശ്രീജ നെയ്യാറ്റിൻകര
ആദായനികുതി റെയ്ഡിന്റെ വാർത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാർത്തയായില്ല, ചർച്ചയും നടന്നില്ല; പരസ്യത്തിന്റെ കാര്യം വരുമ്പോൾ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്; ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം; ജോയ് ആലുക്കാസിലെ റെയ്ഡ് വാർത്ത മുക്കിയ മാധ്യമങ്ങൾക്കെതിരെ അഡ്വ. ജയശങ്കർ
ബലറാമിനെതിരെ സിപിഎം ഉയർത്തുന്നത് കൃത്യമായ അസഹിഷ്ണത; സിപിഎം അണികളെ കൊണ്ട് നടത്തുന്ന ഈ അക്രമം ജനാധിപത്യ ശക്തികൾ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും; എകെജി വിഷയത്തിൽ ബൽറാമിന് പിന്തുണയുമായി വി.ഡി. സതീശൻ
കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട; രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളിവത്കരിക്കാനോ തയ്യാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്; ഈടയെ അഭിനന്ദിച്ച് വിഷ്ണു നാഥ്
ശ്രീനാരായണ ഗുരു മുതൽ ക്രിസ്തുവിനെ വരെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും കുരിശിലേറ്റിയവരാണ് നിങ്ങൾ; ഗാന്ധി മുതൽ നെഹ്രു കുടുംബത്തെ വരെ സംസ്‌കാര ശൂന്യത കൊണ്ട് അടച്ചാക്ഷേപിച്ചവരാണ് നിങ്ങൾ; കോൺഗ്രസ്സിനെതിരെ ചാരിത്ര്യ പ്രസംഗം നടത്തുന്ന സഖാക്കൾക്കും മുൻഗാമികൾക്കും വാസവദത്തയുടെ മുഖമാണുള്ളത്; സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കടുത്ത ആശയ ദാരിദ്ര്യം; വി ടി ബൽറാമിന് പിന്തുണയുമായി കെ മുരളീധരൻ