Australia - Page 78

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവർക്ക് ഐക്യദാർഢ്യവുമായി സമരപന്തലിൽ എത്തി; നിമിഷങ്ങൾക്കകം കോൺട്രോൾമെന്റ് സ്റ്റേഷൻ സിഐ പൊലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു; സമരത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു; ഒരു വനിതാ പൊലീസ് പോലും ഇല്ലാതെ എന്നെ വാഹനത്തിൽ കയറ്റി കൊണ്ട് പോകാൻ ആരാണ് ഈ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയത്; സമരത്തിന് പിന്തുണയുമായെത്തിയവരെ പൊലീസ് ബലമായി പിടിച്ച്‌കൊണ്ടുപോയെന്ന ആരോപണവുമായി സാമൂഹ്യപ്രവർത്തക അശ്വതി ജ്വാല
റിമ കല്ലിങ്കൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളിൽ എത്തി നോക്കിയിട്ടുണ്ടോ; അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത്; നിങ്ങൾ ശരിക്കും റിമ ഫെമിനിസ്റ്റുകൾക്ക് നാണക്കേടാണ്; റിമ കല്ലിങ്കലിനെതിരെ ആരോപണവുമായി നടൻ അനിൽ നെടുമങ്ങാട്
പെട്രോൾ വില വർദ്ധനവിന്റെ ഉത്തരവാദിത്തം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ തലയിൽ കെട്ടിവെച്ച് സംഘപരിവാർ ഗ്രൂപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പെട്രോൾ വില കുറച്ചെന്ന കള്ളവാദവും; സുദർശനം പേജിന്റെ സെൽഫ് ട്രോൾ പോസ്റ്റിനെതിരെ പൊങ്കാലയിട്ട് ബിജെപി അണികൾ
ആലീബാബയും 41 കള്ളന്മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്മാരും ചേർന്ന് കേരളത്തെ നമ്പർ വൺ ആക്കിത്തീർക്കുകയാണ്; കള്ളനു കഞ്ഞിവെക്കുന്ന പിണറായി വിജയന് 2014 ൽ കോൺഗ്രസ്സിനുണ്ടായ അതേ ഗതിതന്നെ ആയിരിക്കും വരാൻ പോകുന്നതെന്ന് കെ.സുരേന്ദ്രൻ
രണ്ടാം തവണയും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ; ബാറ്റ്‌സ്മാന്മാർ കളി വേഗം അവസാനിപ്പിച്ച് മടങ്ങിയത് ഷോപ്പിങിന് പോകാനെന്നും ട്രോളന്മാർ
ലാലേട്ടന്റേം മമ്മൂക്കടേം മെക്കിട്ട് കേറാൻ ചങ്കൂറ്റമുള്ള ഏത് ഫെമിനിച്ചിയാടാ ഇവിടെ ഉള്ളത്; മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന അസമത്വം തുറന്ന് പറഞ്ഞ റിമയ്ക്ക് നേരെ സൈബർ ആകമ്രണം: പുലിമുരുകനെ ചൊറിഞ്ഞെന്നാരോപിച്ച് തെറിവിളിയുമായി മോഹൻ ലാൽ ഫാൻസും
ഉറക്കെ സംസാരിക്കരുത്, കാലിന്മേൽ കാൽ വച്ച് ഇരിക്കരുത്... അങ്ങനെ അങ്ങനെ.. ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടർ പോയിന്റ്: വറുത്ത മീനെന്നും ഫെമിനിച്ചിയെന്നും റിമയെ കളിയാക്കുന്നവർക്ക് മറുപടിയുമായി നടി ഹിമ
ചൈനയില്ലെങ്കിൽ നാമില്ല, നമ്മുടെ പാർട്ടിയില്ല, ചൈനയെ നിലനിർത്താൻ നമ്മൾ ഇന്ത്യയെ തളർത്തണം, വേണ്ടിവന്നാൽ തകർക്കണം; കോടിയേരിയുടെ ചൈനീസ് അനുകൂല പ്രസ്താവനയെ പരിഹസിച്ച് അഡ്വ. ജയശങ്കർ
കുറച്ചുദിവസമായി ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഒരു നുണ തുടർച്ചയായി തട്ടിവിട്ടു കൊണ്ടിരിക്കുകയാണ്; ശബരിമല തീർത്ഥാടനം അട്ടിമറിക്കണമെന്നും ആരും അവിടെ കാണിക്കയിടരുതെന്നും ബിജെപി പ്രചാരണം നടത്തി എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നത്; ഒരു നുണ ആയിരംവട്ടം ആവർത്തിച്ചാൽ സത്യമായി മാറുമെന്നു പറഞ്ഞ ഗീബൽസിന്റെ കേരളാപതിപ്പായി ഈ മന്ത്രി മാറിയിരിക്കുകയാണ്; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ