Australia - Page 77

പെട്രോൾ വില വർദ്ധനവിന്റെ ഉത്തരവാദിത്തം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ തലയിൽ കെട്ടിവെച്ച് സംഘപരിവാർ ഗ്രൂപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പെട്രോൾ വില കുറച്ചെന്ന കള്ളവാദവും; സുദർശനം പേജിന്റെ സെൽഫ് ട്രോൾ പോസ്റ്റിനെതിരെ പൊങ്കാലയിട്ട് ബിജെപി അണികൾ
ആലീബാബയും 41 കള്ളന്മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്മാരും ചേർന്ന് കേരളത്തെ നമ്പർ വൺ ആക്കിത്തീർക്കുകയാണ്; കള്ളനു കഞ്ഞിവെക്കുന്ന പിണറായി വിജയന് 2014 ൽ കോൺഗ്രസ്സിനുണ്ടായ അതേ ഗതിതന്നെ ആയിരിക്കും വരാൻ പോകുന്നതെന്ന് കെ.സുരേന്ദ്രൻ
രണ്ടാം തവണയും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ; ബാറ്റ്‌സ്മാന്മാർ കളി വേഗം അവസാനിപ്പിച്ച് മടങ്ങിയത് ഷോപ്പിങിന് പോകാനെന്നും ട്രോളന്മാർ
ലാലേട്ടന്റേം മമ്മൂക്കടേം മെക്കിട്ട് കേറാൻ ചങ്കൂറ്റമുള്ള ഏത് ഫെമിനിച്ചിയാടാ ഇവിടെ ഉള്ളത്; മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന അസമത്വം തുറന്ന് പറഞ്ഞ റിമയ്ക്ക് നേരെ സൈബർ ആകമ്രണം: പുലിമുരുകനെ ചൊറിഞ്ഞെന്നാരോപിച്ച് തെറിവിളിയുമായി മോഹൻ ലാൽ ഫാൻസും
ഉറക്കെ സംസാരിക്കരുത്, കാലിന്മേൽ കാൽ വച്ച് ഇരിക്കരുത്... അങ്ങനെ അങ്ങനെ.. ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടർ പോയിന്റ്: വറുത്ത മീനെന്നും ഫെമിനിച്ചിയെന്നും റിമയെ കളിയാക്കുന്നവർക്ക് മറുപടിയുമായി നടി ഹിമ
ചൈനയില്ലെങ്കിൽ നാമില്ല, നമ്മുടെ പാർട്ടിയില്ല, ചൈനയെ നിലനിർത്താൻ നമ്മൾ ഇന്ത്യയെ തളർത്തണം, വേണ്ടിവന്നാൽ തകർക്കണം; കോടിയേരിയുടെ ചൈനീസ് അനുകൂല പ്രസ്താവനയെ പരിഹസിച്ച് അഡ്വ. ജയശങ്കർ
കുറച്ചുദിവസമായി ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഒരു നുണ തുടർച്ചയായി തട്ടിവിട്ടു കൊണ്ടിരിക്കുകയാണ്; ശബരിമല തീർത്ഥാടനം അട്ടിമറിക്കണമെന്നും ആരും അവിടെ കാണിക്കയിടരുതെന്നും ബിജെപി പ്രചാരണം നടത്തി എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നത്; ഒരു നുണ ആയിരംവട്ടം ആവർത്തിച്ചാൽ സത്യമായി മാറുമെന്നു പറഞ്ഞ ഗീബൽസിന്റെ കേരളാപതിപ്പായി ഈ മന്ത്രി മാറിയിരിക്കുകയാണ്; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ
അച്ഛനെ കൊന്നു...  993 ദിവസം സമരത്തിന് എന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെ കാറുകയറ്റി കൊലപ്പെടുത്തി: നിങ്ങളെന്റെ കുഞ്ഞിനെയെങ്കിലും തിരികെ തരൂ..; നീതിതേടി എത്തുമ്പോൾ ആട്ടിയകറ്റുന്ന അധികാരികൾക്ക് എതിരെ സമരം നടത്തുന്ന ശകുന്തളയ്ക്ക് പിന്തുണയുമായി മല്ലു സൈബർ സോൾജിയേഴ്‌സ്
രാത്രിയുടെ മറവിൽ വന്ന് പതുക്കെ സ്‌കൂട്ടർ നിർത്തും; ലക്ഷ്യം തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പ്; ചുറ്റുമൊന്ന് പാളിനോക്കി വീപ്പയിൽ കൊണ്ടുവന്ന ഇറച്ചിമാലിന്യം നേരെ മതിലിന് മുകളിലൂടെ പറമ്പിലേക്ക്: ആലപ്പുഴയിൽ മാലിന്യം നിക്ഷേപിച്ചവർ സിസിടിവിയിൽ കുടുങ്ങിയത് ഇങ്ങനെ
സിബിഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ആവശ്യം അംഗീകരിച്ചതിലൂടെ സംസ്ഥാന പൊലീസ് ഇക്കാര്യത്തിൽ പരാജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചു; ഒരു ബിജെപി പ്രവർത്തകൻ ഉന്നയിക്കുന്നതായതുകൊണ്ട് ഇക്കാര്യം ചർച്ച ചെയ്യപ്പെടാതെ പോകരുത്; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്