Australia - Page 84

ആരെ കുറിച്ചും എന്തും പറയാം...എന്തു നുണയും പ്രചരിപ്പിക്കാം..ഫേസ്‌ബുക്കും ട്വിറ്ററും അടച്ചു പൂട്ടപ്പെടാൻ കാരണമാകുന്നത് ഈ രണ്ട് രോഗങ്ങൾ; പരിഹാരം ഉണ്ടായില്ലെങ്കിൽ സോഷ്യൽ മീഡിയ വീഴും
ചെറുപ്പം തൊട്ടേ മതം പഠിക്കേണ്ട; എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ കർശന നിയമങ്ങളുമില്ല: ഹിന്ദുവായി ജീവിച്ചാൽ പലതുണ്ട് ഗുണങ്ങൾ: ജോയ് മാത്യുവിന്റെ രസകരമായ ഫേസ്‌ബുക്ക് പോസ്റ്റ്
എനിക്ക് ഗൗരി ലങ്കേഷിനെയോ അഫ്‌റസുൽ ഖാനെ പോലെയോ ജീവിതം അവസാനിപ്പിക്കാൻ താൽപര്യമില്ല; ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടത്തിൽ വിജയിച്ച ഹിന്ദുത്വയ്ക്ക് അഭിനന്ദനങ്ങൾ; ഇനി എന്നെ വെറുതെ വിടൂ! വധഭീഷണിയെ തുടർന്ന് ഹ്യൂമൻസ് ഓഫ് ഹിന്ദുത്വ  ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്തതായി അഡ്‌മിൻ
ലൈക്കടിച്ച് കുടുങ്ങല്ലേ; നിങ്ങൾക്കറിയാമോ അപകീർത്തികരമായ പോസ്റ്റിന് ലൈക്കടിക്കുന്നതും ഷെയർ ചെയ്യുന്നതും കുറ്റകരമാണെന്ന്; ഒരു കേസിലെ പ്രതിയാവാൻ ഇതൊക്കെ തന്നെ ധാരാളം: നടിയെ അധിക്ഷേപിച്ച സംഭവം മൂന്നുവർഷം തടവു മുതൽ അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം
ഇന്ത്യയിലെ ചെറിയൊരു വിഭാഗം ഉപയോക്താക്കളിൽ മാത്രമാണ് ഈ പരീക്ഷണം നടത്തിയത്; നിലവിൽ ഈ പരീക്ഷണം മുന്നോട്ട് കൊണ്ടുപോവാൻ ഞങ്ങൾക്ക് ഒരു പദ്ധതിയുമില്ല; ഫേസ്‌ബുക്കിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഫേസ്‌ബുക്ക്
വാർഷികാഘോഷ പരസ്യത്തിന് മൂന്ന് കോടി, ഫ്‌ളെക്‌സ് വയ്ക്കലിന് രണ്ട് കോടി, ജനതാൽപര്യം അറിയൽ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവർ ഭാഗ്യവാന്മാർ, കാണാതായവർ കടലിനോട് ചോദിക്കണം; സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് ജേക്കബ് തോമസിന്റെ പാഠം 2 മുന്നോട്ടുള്ള കണക്ക്; സമൂഹമാധ്യമങ്ങളിൽ വൈറലായി ഡിജിപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ഷൈലജ ടീച്ചർ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉള്ളിവട, പഴംപൊരി എന്നിവയൊക്കെയാണ്.. അല്ലാതെ പിസയും ഹാംബെർഗറും ചിക്കൻ 65വുമല്ല! സിപിഎം സംസ്ഥാന സെക്രട്ടറി ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ 28 ലക്ഷം മുടക്കി ഔദ്യോഗിക വസതി മോടി പിടിപ്പിച്ചില്ലേ? അതൊക്കെ വച്ചു നോക്കുമ്പോൾ 29,000രൂപയുടെ കണ്ണടയും വെറും നിസാരം; ആരോഗ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. ജയശങ്കർ
ഉദരത്തിലെ കുഞ്ഞിനെ ഉൾപ്പെടെ എട്ടു കുഞ്ഞുങ്ങളെ കൈവിടുന്ന പ്രവർത്തിയാണ് ആ അമ്മ അറിഞ്ഞോ അറിയാതെയോ ചെയ്തത്; ചികിത്സിച്ചാൽ ഭേദമാവുമായിരുന്ന അവസ്ഥയിൽ അബോർഷൻ ചെയ്യാൻ മടിച്ചു ചികിത്സ എടുക്കാതെ സ്വയംഹത്യ വരിച്ചത് എന്ത് മത വിശ്വാസത്തിന്റെ പേരിൽ ആണെങ്കിലും ഇതൊക്കെ അപലപനീയമാണ്; സ്വപ്നയുടെ ത്യാഗം മാധ്യമങ്ങൾ മഹത്വവൽക്കരിക്കരുതെന്ന മുന്നറിയിപ്പുമായി ഡോക്ടർ ദീപു സദാശിവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സോഷ്യൽ മീഡിയയിൽ ഒളിഞ്ഞിരുന്ന് മറ്റുള്ളവരെ തെറി വിളിച്ചു നിർവൃതി അടയുന്നവർക്ക് ഇനി വാ തുറന്ന് വീട്ടിലുള്ളവരുടെ മേൽ കലിപ്പ് തീർക്കാം; ഫേസ്‌ബുക്ക്, ആധാർ നിർബന്ധമാക്കുന്നത് വ്യാജന്മാരെ പിടികൂടാൻ; നിലവിൽ അക്കൗണ്ട് ഉള്ളവരോടും ആധാർ ഡീറ്റെയിൽസ് ചോദിക്കും; വ്യാജപേരുകാരും തൂലികാ നാമക്കാരും ഇനി വീട്ടിലിരിക്കേണ്ടി വരും