Greetingsസംസ്ഥാനത്തെ മന്ത്രിമാരുടെ ഫേസ്‌ബുക്ക് പേജിന് ലൈക്കുകൾ കൂട്ടാൻ നിർദ്ദേശം; നവമാധ്യമ ഇടപെടൽ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നവമാധ്യമ സെൻട്രൽ ഡസ്‌ക് ആരംഭിക്കും; മന്ത്രിമാരിൽ ആറ് ലക്ഷം ലൈക്കുകളോടെ തോമസ് ഐസക്ക് ഫേസ്‌ബുക്കിലെ താരമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക പേജിന് 5.97 ലക്ഷം ലൈക്കുകൾ മാത്രം; 536 ലൈക്കുകൾ മാത്രമുള്ള ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഏറ്റവും പിന്നിൽ30 Dec 2017 7:47 PM IST
Greetings'ക്രൈസ്തവ സഭകളിൽ ഉണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങൾ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണ്; പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകൾ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവൽക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിത്; യേരൂശലേം ദേവാലയത്തെ ചന്തയാക്കി മാറ്റിയവർക്കെതിരെ യേശു ക്രിസ്തു ചാട്ടവാർ എടുത്തത് സഭകൾ ഓർക്കേണ്ടതാണ്'; സീറോ മലബാർ സഭയിലെ ഭൂമി വിൽപ്പന വിവാദത്തിൽ പ്രതികരണവുമായി യാക്കോബായ സഭ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്30 Dec 2017 5:19 PM IST
Greetingsവെറുപ്പും വിദ്വേഷവും വളർത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ ഞങ്ങൾക്ക് വീഴ്ചകളുണ്ട്; തെറ്റേറ്റു പറഞ്ഞ് ഫേസ്‌ബുക്ക്; ഉള്ളടക്കം പരിശോധിക്കുന്നവർക്ക് കാര്യക്ഷമത പോരെന്നും സ്വയംവിമർശനം30 Dec 2017 4:43 PM IST
Greetingsആരെ കുറിച്ചും എന്തും പറയാം...എന്തു നുണയും പ്രചരിപ്പിക്കാം..ഫേസ്‌ബുക്കും ട്വിറ്ററും അടച്ചു പൂട്ടപ്പെടാൻ കാരണമാകുന്നത് ഈ രണ്ട് രോഗങ്ങൾ; പരിഹാരം ഉണ്ടായില്ലെങ്കിൽ സോഷ്യൽ മീഡിയ വീഴും30 Dec 2017 8:01 AM IST
Greetingsചെറുപ്പം തൊട്ടേ മതം പഠിക്കേണ്ട; എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ കർശന നിയമങ്ങളുമില്ല: ഹിന്ദുവായി ജീവിച്ചാൽ പലതുണ്ട് ഗുണങ്ങൾ: ജോയ് മാത്യുവിന്റെ രസകരമായ ഫേസ്‌ബുക്ക് പോസ്റ്റ്29 Dec 2017 2:25 PM IST
Greetingsഎനിക്ക് ഗൗരി ലങ്കേഷിനെയോ അഫ്‌റസുൽ ഖാനെ പോലെയോ ജീവിതം അവസാനിപ്പിക്കാൻ താൽപര്യമില്ല; ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടത്തിൽ വിജയിച്ച ഹിന്ദുത്വയ്ക്ക് അഭിനന്ദനങ്ങൾ; ഇനി എന്നെ വെറുതെ വിടൂ! വധഭീഷണിയെ തുടർന്ന് ഹ്യൂമൻസ് ഓഫ് ഹിന്ദുത്വ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്തതായി അഡ്‌മിൻ29 Dec 2017 12:17 PM IST
Greetingsലൈക്കടിച്ച് കുടുങ്ങല്ലേ; നിങ്ങൾക്കറിയാമോ അപകീർത്തികരമായ പോസ്റ്റിന് ലൈക്കടിക്കുന്നതും ഷെയർ ചെയ്യുന്നതും കുറ്റകരമാണെന്ന്; ഒരു കേസിലെ പ്രതിയാവാൻ ഇതൊക്കെ തന്നെ ധാരാളം: നടിയെ അധിക്ഷേപിച്ച സംഭവം മൂന്നുവർഷം തടവു മുതൽ അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം29 Dec 2017 8:07 AM IST
Greetingsമോദിക്കുണ്ടൊരു വലിയ സങ്കടം; ദിവസവും സുപ്രഭാതം പറഞ്ഞിട്ടും പ്രതികരിക്കുന്നത് വെറും അഞ്ചോ ആറോ എംപിമാർ; ബിജെപി എംപിമാരുടെ യോഗത്തിൽ പരാതി ഉന്നയിച്ച് പ്രധാനമന്ത്രി28 Dec 2017 8:49 PM IST
Greetings'ഇന്ത്യയിലെ ചെറിയൊരു വിഭാഗം ഉപയോക്താക്കളിൽ മാത്രമാണ് ഈ പരീക്ഷണം നടത്തിയത്; നിലവിൽ ഈ പരീക്ഷണം മുന്നോട്ട് കൊണ്ടുപോവാൻ ഞങ്ങൾക്ക് ഒരു പദ്ധതിയുമില്ല'; ഫേസ്‌ബുക്കിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഫേസ്‌ബുക്ക്28 Dec 2017 6:57 PM IST
Greetings'വാർഷികാഘോഷ പരസ്യത്തിന് മൂന്ന് കോടി, ഫ്‌ളെക്‌സ് വയ്ക്കലിന് രണ്ട് കോടി, ജനതാൽപര്യം അറിയൽ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവർ ഭാഗ്യവാന്മാർ, കാണാതായവർ കടലിനോട് ചോദിക്കണം'; സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് ജേക്കബ് തോമസിന്റെ 'പാഠം 2 മുന്നോട്ടുള്ള കണക്ക്'; സമൂഹമാധ്യമങ്ങളിൽ വൈറലായി ഡിജിപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്28 Dec 2017 5:21 PM IST
Greetingsഷൈലജ ടീച്ചർ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉള്ളിവട, പഴംപൊരി എന്നിവയൊക്കെയാണ്.. അല്ലാതെ പിസയും ഹാംബെർഗറും ചിക്കൻ 65വുമല്ല! സിപിഎം സംസ്ഥാന സെക്രട്ടറി ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ 28 ലക്ഷം മുടക്കി ഔദ്യോഗിക വസതി മോടി പിടിപ്പിച്ചില്ലേ? അതൊക്കെ വച്ചു നോക്കുമ്പോൾ 29,000രൂപയുടെ കണ്ണടയും വെറും നിസാരം; ആരോഗ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. ജയശങ്കർ28 Dec 2017 5:14 PM IST
Greetings'ഉദരത്തിലെ കുഞ്ഞിനെ ഉൾപ്പെടെ എട്ടു കുഞ്ഞുങ്ങളെ കൈവിടുന്ന പ്രവർത്തിയാണ് ആ അമ്മ അറിഞ്ഞോ അറിയാതെയോ ചെയ്തത്; ചികിത്സിച്ചാൽ ഭേദമാവുമായിരുന്ന അവസ്ഥയിൽ അബോർഷൻ ചെയ്യാൻ മടിച്ചു ചികിത്സ എടുക്കാതെ 'സ്വയംഹത്യ' വരിച്ചത് എന്ത് മത വിശ്വാസത്തിന്റെ പേരിൽ ആണെങ്കിലും ഇതൊക്കെ അപലപനീയമാണ്'; സ്വപ്നയുടെ ത്യാഗം മാധ്യമങ്ങൾ മഹത്വവൽക്കരിക്കരുതെന്ന മുന്നറിയിപ്പുമായി ഡോക്ടർ ദീപു സദാശിവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്28 Dec 2017 4:23 PM IST