Greetingsമായാനദിയെകുറിച്ച് ഇനിയും എഴുതിയാൽ ആളുകൾ എന്നെ കൊല്ലുമോ എന്ന് പേടിയുണ്ട്; പക്ഷേ ചാകാൻ അത്ര പേടിയില്ലാത്തത്‌കൊണ്ട് ഇനിയും എഴുതും; ഇന്നത്തെ മലയാളി മാനസിനെ പ്രതിക്കൂട്ടിൽ നിർത്തി സസൂഷ്മം കൊത്തിയെടുത്ത സിനിമയാണ് മായാനദി; മായാനദിക്കും ആഷിഖ് അബുവിനും പിന്തുണയുമായി സനൽകുമാർ ശശിധരൻ രംഗത്ത്26 Dec 2017 12:59 PM IST
Greetingsകേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിക്കട്ടെയെന്ന മുദ്രാവാക്യം മുഴങ്ങി;പക്ഷേ, ഭൂരിപക്ഷം കിട്ടിയപ്പോൾ ഗൗരിയമ്മ തഴയപ്പെട്ടു; നായനാർ വീണ്ടും മുഖ്യമന്ത്രിയായി; ഗൗരിയമ്മയുടെ ആരോപണത്തെ കുറിച്ച് പ്രതികരണവുമായി അഡ്വ ജയശങ്കർ25 Dec 2017 9:11 PM IST
Greetingsആരാ പറഞ്ഞേ ലാലേട്ടൻ ചുള്ളനായില്ലെന്ന്; കിടിലൻ ലുക്കിൽ താരരാജാവിന്റെ ക്രിസ്തുമസ് ആശംസകൾ; ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് ലാലേട്ടനെത്തി25 Dec 2017 5:17 PM IST
Greetingsഞാനും കണ്ടിട്ടുണ്ട് മൂത്രപ്പുരയ്ക്ക് പിന്നിലെ ആലിംഗനം; സ്‌കൂളിലെ നിത്യകാമുകിയായിരുന്ന ഒരു ചേച്ചി ഇന്ന് റിട്ടയർഡ് ഹെഡ്‌മിസ്ട്രസാണ്; തൂണിന്റെ മറവിലും മരത്തിന്റെ ചുവട്ടിലുമുള്ള പ്രേമം പണ്ടും ഉണ്ടായിരുന്നു: സ്‌കൂളിലെ കെട്ടിപ്പിടിക്കൽ വിവാദത്തെ പറ്റി ശാരദക്കുട്ടി പറയുന്നു25 Dec 2017 4:12 PM IST
Greetings60000 കോടി ഉടമയായ ആചാര്യ ബാലകൃഷ്ണൻ പത്തു കൊല്ലം മുൻപ് നേപ്പാളിൽ നിന്നും വണ്ടിക്കൂലി ഇല്ലാതെ ഹരിദ്വാറിൽ വന്നു ചാടിയ സ്ത്രീ പീഡന കേസിലെയും തട്ടിപ്പ് കേസിലെയും പ്രതി ചേർക്കപ്പെട്ടയാൾ; കുടുംബശ്രീക്കാർ പോലും നികുതി അടയ്ക്കുമ്പോൾ വിറ്റുവരവ് 17000 കോടി ആയിട്ടും ഒരു രൂപ പോലും പതഞ്ജലി നികുതിയടച്ചിട്ടില്ല: ബാബാ രാംദേവ് ഇന്ത്യയുടെ അന്തകൻ ആവുന്നത് ഇങ്ങനെ?25 Dec 2017 11:44 AM IST
Greetingsമായാനദിയെ താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നതാര്? മായാനദി പോലെയുള്ള ശ്രമങ്ങൾ വിജയിക്കേണ്ടത് സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ ആവശ്യം; മായാനദിക്കായ് എന്റെ ഒരു ടിക്കറ്റിന്റെ കാശ്; ആഷിഖ് അബുവിന് ഒരു പ്രേക്ഷകയുടെ തുറന്ന കത്ത്25 Dec 2017 11:20 AM IST
Greetingsതമിഴ് ജനതയെ കാപ്പാത്താൻ പുറപ്പെട്ട ബിജെപി നാം തമിഴർ പാർട്ടിക്കും നോട്ടയ്ക്കും പിന്നിലായി; ആർകെ നഗറിലെ ഈ ജനവിധി 1973ലെ ദിണ്ടിഗൽ ഉപതെരഞ്ഞെടുപ്പിനെ ഓർമിപ്പിക്കുന്നു; ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ ബിജെപിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ24 Dec 2017 7:45 PM IST
Greetingsമാധ്യമ സ്വതന്ത്ര്യത്തിനു നേരെ ഉണ്ണി മുകുന്ദൻ എന്തോ കടന്നുകയറ്റം നടത്തിയെന്ന മട്ടിൽ അതിന്റെ മാതൃഭൂമി വേർഷൻ ആണ് വാർത്തയായി വന്നത്; അതങ്ങനയല്ലേ വരൂ,; വാർത്തയുടെ ഒരു വശത്ത് വാർത്ത കൊടുക്കുന്ന സ്ഥാപനം തന്നെ ആകുമ്പോൾ,; എതിർഭാഗത്തിന്റെ വേർഷൻ കൊടുക്കണം എന്ന സാമാന്യ മര്യാദ ഒരു മാധ്യമസ്ഥാപനത്തിനും ഉണ്ടാവാറില്ല; മാതൃഭൂമിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് വാസുദേവൻ24 Dec 2017 6:50 PM IST
Greetingsആരെയാണ് നിങ്ങൾ തോൽപ്പിക്കാൻ നോക്കുന്നത് ?; എന്നെയോ... ഈ സിനിമയെയോ...?; ഇതിൽ ജോലി ചെയ്ത നിങ്ങൾ ഇ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ ? നിങ്ങൾ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവർക്കു പോലും സങ്കടം ആയിരിക്കും നിങ്ങൾ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാൽ; മായാ നദി കാണില്ല എന്ന് പറഞ്ഞ ആരാധകന് ടോവിനോയുടെ മറുപടി24 Dec 2017 4:45 PM IST
Greetingsനിന്റെ ആ ചിരി ഉണ്ടല്ലോ കസബ എന്ന് പാർവതി പറഞ്ഞപ്പോൾ നീ ഇക്കാനെ കളിയാക്കി ചിരിച്ച ആ ചിരി; അത് കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു നിന്റെ കെട്ടിയോന്റെ ഈ പടം കാണുന്നുമില്ല എന്റെ പരിചയത്തിലുള്ളവരെക്കൊണ്ട് കാണിക്കുകയുമില്ല; മായാ നദിക്കെതിരെ റിമ കല്ലിങ്കലിന്റെ പേജിൽ സൈബർ ആക്രമണം23 Dec 2017 3:59 PM IST
Greetingsബുദ്ധി ജീവി വിഡീയോയിലൂടെ ആണധികാര വ്യവസ്ഥയ്ക്ക് വലിയ സേവനം ചെയ്യുകയാണ് ലക്ഷ്മി; സ്ത്രീകൾക്കെതിരെ പറയാൻ സ്ത്രീയെക്കിട്ടിയാൽ അതിലും മികച്ച ആയുധമെന്തുണ്ട്; സുജയുടെ പോസ്റ്റിനെക്കാൾ വളരെ വലുതാണ് ലക്ഷ്മിയുടെ വീഡിയോ ഉണ്ടാക്കിയ ഡാമേജ്; ലക്ഷമി മേനോൻ തയ്യാറാക്കിയെ വീഡിയോക്കെതിരെ അരുന്ധതി രംഗത്ത്23 Dec 2017 3:34 PM IST
Greetingsകറാച്ചി പൊലീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു വന്ദേമാതരം പാടിച്ച് മല്ലു സൈബർ സോൾജിയേഴ്‌സ്; പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണിലും മലയാളി ഹാക്കർമാരെ കുറിച്ച് വാർത്ത: പാക് വെബ്‌സൈറ്റുകളുടെ മേൽ മല്ലു സംഘം കൈവെക്കുന്നത് പലതവണ23 Dec 2017 1:49 PM IST