Australia - Page 87

പാർവ്വതീ.., നിങ്ങളുടെ എല്ലാ വാക്കുകൾക്കും കയ്യടിക്കുന്ന ട്രാൻസ്ജന്റർ സമൂഹത്തോട് കൂട്ടുകാരി റിമക്ക് വേണ്ടി മനസ്സറിഞ്ഞൊരു ക്ഷമ പറയാൻ തയ്യാറാവണം; ഇത്രയും കാലം പറഞ്ഞ വാക്കുകൾ ആത്മാർത്ഥമാണെങ്കിൽ; കാട് പൂക്കുന്ന നേരം എന്ന സിനിമയിൽ റീമ അവതരിപ്പിച്ച കഥാപാത്രം  പൊലീസ്‌കാരനെ അധിക്ഷേപികുന്നത് ആണും പെണ്ണും കെട്ടവൻ എന്നാണ്; പാർവതിക്കെതിര ആഞ്ഞടിച്ച് ബൈജുരാജ് ചേകവർ
സ്‌പോർട്‌സിനെ സ്‌നേഹിക്കുന്ന രാജ്യം എന്ന നിലയിൽ നിന്ന് സ്‌പോർസ് രാജ്യം എന്ന നിലയിൽ നമ്മൾ വളരണം; നല്ല താരമാകാൻ ആരോഗ്യം സൂക്ഷിക്കണം; കരുതലോടെ ഇരിക്കണം; കളിക്കാനുള്ള അവകാശത്തെപറ്റി ബോധവാന്മാരാകണം: രാജ്യത്തിന്റെ വളർച്ചയിൽ കായികരംഗത്തിനും ഇന്ത്യയുടെ ഫിറ്റ്‌നസിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞ് സച്ചിൻ; പാർലമെന്റിൽ കോൺഗ്രസ് തടസ്സപ്പെടുത്തിയ പ്രസംഗം സോഷ്യൽ മീഡിയയിലൂടെ ഇന്ത്യക്ക് മുന്നിൽ അവതരിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം
പെരുനാൾ നടക്കുന്ന പള്ളിക്കു ചുറ്റും മാത്രം പോരേ പ്രദക്ഷിണം? അല്ലെങ്കിൽ പള്ളിയോട് ഏറ്റവും അടുത്തുള്ള കുരിശടിവരെ പോരെ? കിലോമീറ്ററുകൾ താണ്ടിയുള്ള പൊതുനിരത്തിലൂടെ നടത്തുന്ന പ്രദക്ഷിണങ്ങൾ പൊതു സമൂഹത്തിന് അനുഗ്രഹമാണോ ഉപദ്രവമാണോ എന്ന് ചിന്തിക്കേണ്ട സമയമായില്ലേ? യാക്കോബായ സഭ ബിഷപ്പ് ഗീവർഗീസ് കൂറിലോസിന്റെ വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ് കാണാം
ഓർമയുണ്ടോ പാർവതി മാഡം ഈ മുഖം, ഓർമ കാണില്ല; അഭിമുഖത്തിലും പത്രസമ്മേളനത്തിലും കയറിയിരുന്ന് വലിയ ഡയലോഗ് കാച്ചാൻ എളുപ്പമാണു; പക്ഷേ ജീവിതത്തിൽ അതൊന്ന് നടപ്പാക്കി കാണിക്കാൻ ഇത്തിരി ബുദ്ധിമുട്ടാ; സിനിമയിൽ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗാണു സ്തീവിരുദ്ധമായിപ്പോയെതെങ്കിൽ നിങ്ങളി ചെയ്തതും സ്ത്രീവിരുദ്ധമല്ലേ? നടി പാർവതിയോട് കഥ പറയാൻ പോയപ്പോൾ ഉണ്ടായ ദുരനുഭവം വിവരിച്ച് നിർമ്മാതാവ് അഷ്‌റഫ് ബേഡി
നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ട്രോളി നിയുക്ത എംഎ‍ൽഎ ജിഗ്‌നേഷ് മേവാനി; പ്രധാനമന്ത്രിയെ സമ്മർദ്ദത്തിലാക്കി ജിഗ്‌നേഷ് മേവാനിയുടെ ആറു ചോദ്യങ്ങൾ; ട്വിറ്ററിലെ മോദി ചീറ്റ് ഇന്ത്യൻസ് എന്ന ജിഗ്നേഷിന്റെ ഹാഷ് ടാഗ് വൈറലാകുന്നു
എന്തുകൊണ്ടാണ് ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും മിസ്റ്റർ മമ്മൂട്ടി എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തത്; അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശിക്കുന്നതെങ്കിൽ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം? കസബ വിവാദത്തിൽ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു
സെറ്റ് മുണ്ട്.. മാല..വള..മോതിരം...ജിമ്മിക്കി കമ്മൽ..പൊട്ട് ഒക്കെ ധരിച്ച് വളരെ ശാന്തമായി സംസാരിക്കണം; അടങ്ങി ഒതുങ്ങി ഇരിക്കണം; ദയ... അലിവ്.. കരുണ ഒക്കെയുള്ള മാതൃത്വമാണ് മുഖമുദ്ര; നാടിന് ആപത്തായ ഫെമിനിച്ചികൾ പുരുഷന്മാരെ കുറ്റം പറയുമ്പോൾ കൂട്ടം ചേർന്ന് വാ തുറക്കുന്ന സ്ത്രീകൾക്കെതിരെ പ്രതികരണം; കുലസ്ത്രീകൾ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചുള്ള സുനിതാ ദേവദാസിന്റെ ഫേസ്‌ബുക്ക് ലൈവ് വൈറലായപ്പോൾ
വ്യാജന്റെ ശല്യം തടയാൻ പുതിയ ഐഡിയയുമായി ഫേസ്‌ബുക്ക്; ആവശ്യമില്ലാത്ത റിക്വസ്റ്റുകളും മെസേജുകളും  സത്രീകൾക്കു ശല്യമാകുന്നതിനെത്തുടർന്ന് കണ്ടെത്തിയ പുതിയ ഫീച്ചർ ഉടൻ രംഗത്തെത്തും; വ്യാജ അക്കൗണ്ടുകളെ മനസ്സിലാക്കി അവരെ ഫേസ്‌ബുക്ക് തന്നെ ബ്ലോക്കും ചെയ്യും
ഈ അച്ഛൻ വേറെ ലെവലാണ് കേട്ടാ.... മതം ഉപേക്ഷിച്ച് മനുഷ്യരാവാൻ വിഷ്ണുവെന്ന യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്: പെണ്ണ് കെട്ടുന്ന നേരത്തറിയാമെന്ന് കമന്റിട്ട യുവാവിന് വിഷ്ണുവിന്റെ അച്ഛൻ നൽകിയ മറുപടി വൈറലോട് വൈറൽ
മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത? കൊല്ലം ബീച്ച് പാർക്കിൽ കുതിരയ്ക്ക് ക്രൂരമർദ്ദനം; തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നടപടിയുമായി അധികൃതർ; മൃഗത്തെ ഉപദ്രവിച്ച ബംഗാളി ജോലിക്കാരനെ പിരിച്ചുവിട്ട് കരാറുകാരൻ
ഓസ്‌കാർ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ചുരുക്കപട്ടികയില്ലെങ്കിലും ഇടം കിട്ടിയല്ലോ; ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നാമനിർദേശത്തിന് ആരാധകർക്ക് നന്ദി പറഞ്ഞ് ഗോപി സുന്ദർ; പുലിമുരുകനിലെ ഗാനങ്ങൾ ഉൾപ്പെട്ടതിൽ ഗോപി സുന്ദറിന് അഭിനന്ദനങ്ങൾ അറിയിച്ച് മോഹൻലാലും