Australia - Page 88

സഖാവ് ടോമിൻ തച്ചങ്കരിയെ വിജിലൻസ് ഡയറക്ടറായും ടോം ജോസിനെ ചീഫ് സെക്രട്ടറിയായും നിയമിക്കും; പിന്നെ ശബ്ദ താരാവലിയിൽ അഴിമതി എന്ന വാക്കേ ഉണ്ടാവില്ല; ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്ത സർക്കാർ നടപടിയെ പരിഹസിച്ച് അഡ്വ. ജയശങ്കർ
അയാളുടെ അച്ചനുവേണ്ടി ഞാൻ അയാളുടെ മുമ്പിൽ മുട്ടുകുത്തി പാദം ചുംബിച്ച് മാപ്പ് ചോദിച്ചു; ഭിക്ഷക്കാരെ സുഹൃത്തുക്കളാക്കി വേദനിക്കുന്നവരെ തേടി നടന്ന ആ മനുഷ്യൻ നാടു വിട്ടപ്പോൾ ബാക്കിയാകുന്നത് ആർക്കും മറക്കാനാവാത്ത ചില ഓർമകൾ മാത്രം
മലയാളത്തിൽ നിന്നും മിക്കപ്പോഴും കേൾക്കുന്നതാണ് പാട്ടുകൾ ഓസ്‌കാർ നോമിനേഷനു പരിഗണിക്കുന്നു എന്ന വാർത്ത; ഇത് തികച്ചും തെറ്റിധാരണ ജനിപ്പിക്കുന്നതാണ്; ഇന്ത്യക്ക് ഇതേവരെ ഈ നോമിനേഷനിൽ 3 തവണ മാത്രമേ ഉൾപ്പെടാൻ സാധിച്ചിട്ടുള്ളൂ; പുലിമുരുകനിലെ ഗാനങ്ങക്ക് ഓസ്‌കർ നോമിനേഷൻ ലഭിച്ചെന്ന രീതിയിലുള്ള വാർത്തകൾ തെറ്റാണെന്ന് വെളിപ്പെടുത്തി ഡോ. ബിജു
ഉളുപ്പും ഫിറോസും പിന്നെ.. ഉലക്കേടെ മൂടും; ഹിമാചലിൽ സിപിഎം തിരഞ്ഞെടുപ്പ് സാന്നിധ്യം മാത്രമല്ല; ജനവിരുദ്ധ നയങ്ങൾക്കും വർഗീയതക്കുമെതിരെ തുടർച്ചയായി നടത്തിവന്ന പോരാട്ടങ്ങളാണ് രാകേഷ് സിംഗയെന്ന പോരാളിയെ വിജയത്തിലെത്തിച്ചത്: ഹിമാചലിൽ സിംഗയ്ക്ക് എതിരെ കോൺഗ്രസ് സ്ഥാനാർത്ഥി ഇല്ലായിരുന്നു എന്ന പി കെ ഫിറോസിന്റെ വാദങ്ങളെ പൊളിച്ചടുക്കി എഎ റഹീം
പാർവതിക്കെതിരെ നടത്തിയ ആക്രമണത്തിന് പിന്നിൽ ഞങ്ങളല്ല; മമ്മൂട്ടിയുടെ സിനിമകളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ആസ്വാദകർക്കുമുണ്ട്; ചലച്ചിത്ര മേഖലയെ ഒരു കുടുംബമായും, സഹതാരങ്ങളെ കുടുംബാംഗങ്ങളായും പരിഗണിക്കുന്നയാളാണ് മമ്മൂക്ക; സൈബർ ആക്രമണത്തിൽ വിശദീകരണവുമായി മമ്മൂട്ടി ഫാൻസ്
അക്കൗണ്ടിൽ കിടന്ന പതിനയ്യായിരം രൂപയിൽ 13,300  രൂപ ഒറ്റയടിക്ക് അപ്രത്യക്ഷമായി..! ബാങ്കിലെത്തി കാര്യം തിരക്കിയപ്പോൾ ഇംഐഎ പിടിച്ചതാകുമെന്ന് ഞഞ്ഞാ..പിഞ്ഞാ.. പറഞ്ഞ് അധികൃതർ; ബാങ്കല്ല, എസ്.ബി.ഐ കൊള്ളസംഘം തന്നെയെന്ന് മാധ്യമ പ്രവർത്തകൻ: ദുരനുഭവം വിവരിച്ച് കെ എ സൈഫുദ്ദീൻ എഴുതുന്നു
കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ പാർവതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെയെന്ന് സിദ്ദിഖ്; മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്?; അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ?; അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാർവതിക്ക് തന്നെയാണ്; നടൻ സിദ്ദിഖ് പ്രതികരിക്കുന്നു
പാർവതി മലയാളത്തിന്റെ ഗരിമ രാജ്യാന്തര തലത്തിൽ ഉയർത്തിപ്പിടിച്ച നടി; സൈബറിടത്തിൽ അസഹിഷ്ണുത ഭയാനകമാം വിധം വർദ്ധിച്ചിരിക്കുന്നു; സിനിമയിലെ ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങൾ സാംസ്‌കാരിക കേരളത്തിന് നാണക്കേട്; പാർവതിക്കും വുമൻ ഇൻ സിനിമാ കളക്ടീവിനും പിന്തുണയുമായി മന്ത്രി തോമസ് ഐസക്
ഒന്നും തോന്നരുത് നവമാധ്യമങ്ങൾ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ; മോഹൻലാലിന്റെ ഒടിയൻ മേക്കോവറിനെ വിമർശിച്ച അഡ്വ.സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരൻ ലിജീഷ് കുമാർ; മൂന്നാം കിട സൈബർ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന മോഹൻലാലിനോട് സഹതാപമെന്ന് സംഗീത ലക്ഷ്മണ
ആർക്കും കണ്ടുനിൽക്കാനാവില്ല ഈ കൊടും ക്രൂരത; കൊച്ചുകുട്ടിയെക്കൊണ്ട് തുണി അലക്കിപ്പിച്ചും ക്രൂരമായി തല്ലിയും യുവതിയുടെ പീഡനം; മുഖത്തും കണ്ണിനും അടിയേറ്റ കുഞ്ഞിനെ ചൈൽഡ്ലൈൻ പ്രവർത്തകർ മോചിപ്പിച്ചു; കുഞ്ഞിനെ മൃഗീയമായി പീഡിപ്പിച്ച യുവതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന ആഹ്വാനവുമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വീഡിയോയും ചിത്രങ്ങളും
ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമർ ചേകവരാകാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല, എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു! അവസാന ഘട്ടത്തിൽ പൂഴിക്കടകൻ പയറ്റിയിട്ടാണ് നരേന്ദ്ര മോദി അങ്കം ജയിച്ചത്; ഒരു കാര്യം ഉറപ്പാണ്: രാഹുൽഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ല: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തെ അഡ്വ. ജയശങ്കർ വിലയിരുത്തുന്നു
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വോട്ടിങിൽ തിരിമറി നടത്താൻ ബിജെപി സോഫറ്റ്‌വെയർ എഞ്ചിനീയർമാരെ വാടകയ്‌ക്കെടുത്തു; 4000 വോട്ടിങ് മെഷീനുകൾ ചോർത്തി; വൈസ്‌നഗർ, രത്‌നാപൂർ, വാവ് എന്നിവിടങ്ങളിലും പട്ടേൽ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇവി എം മെഷീൻ ചോർത്താൻ ശ്രമം നടന്നുവെന്ന് ഹർദ്ദിക് പട്ടേൽ