Australia - Page 89

ഉൽപാദന ക്ഷമത ദേശീയ ശരാശരിയിലേക്ക് എങ്കിലും ഉയർത്തുക; ഹ്രസ്വകാല വായ്പകൾ ദീർഘകാല വായ്പകളാക്കി മാറ്റുക; മാനേജ്‌മെന്റ് അടിമുടി മാറ്റി വിദഗ്ധരെ നിയമിക്കുക; സുശീൽഖന്ന പറഞ്ഞ ഇത്രയും കാര്യങ്ങൾ അടിയന്തിരമായി ചെയ്താൽ ബാക്കി സർക്കാർ നോക്കാം: കെഎസ്ആർടിസി രക്ഷപ്പെടാൻ നാലിന പാക്കേജുമായി തോമസ് ഐസക്ക്
കുടവയർ കാണാതിരിക്കാൻ മോഹൻലാൽ വയറിൽ ബെൽറ്റ് കെട്ടിവെച്ചോ? ബനിയൻ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ലാൽ എയർപിടിച്ചു നിന്നതെന്തിന്? പൊതുവേദികളിൽ അനായാസം ഇടപഴകുന്ന ലാലേട്ടനെ ഒടിയൻ ലുക്കിന് വേണ്ടി സംവിധായകൻ ശ്വാസം മുട്ടിച്ചെന്ന് ആരോപണം; ഞങ്ങടെ ലാലേട്ടൻ ഇങ്ങനെയല്ലെന്ന് എന്നു പറഞ്ഞ് ഒരു കൂട്ടം ആരാധകരും
മൂന്നു നാലു ദിവസമായി ടോയ്ലറ്റിൽ പോകാത്ത, പോകാൻ സാധിച്ചിട്ടില്ലാത്ത പോലൊരു ലുക്ക്; ആരാധകർ ആഘോഷമാക്കുമ്പോഴും മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ പരിഹസിച്ച് അഡ്വക്കെറ്റ് സംഗീത ലക്ഷ്മണ; ഇമ്മാതിരി ഗിമ്മിക്‌സ് കാണിച്ച് ആളുകളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കരുതെന്നും അഭിഭാഷക
ഒന്നാം പേജിൽ ബൈലൈൻ സഹിതം പെരുങ്കള്ളം പ്രസിദ്ധീകരിക്കാൻ കാരണമായ ആ സ്രോതസ് വിളമ്പിത്തരുന്ന വിവരങ്ങളിൽ ഇനി കണ്ണും പൂട്ടി അച്ചടി മഷി പുരട്ടരുത്; നയ നിർദ്ദേശങ്ങൾ ആരെങ്കിലും കുറിപ്പെഴുതി കൈമാറുമെന്നും അതു കിട്ടിയപാടെ ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യ മന്ത്രിക്കു നൽകുമെന്നുമൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് കാര്യങ്ങളെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തതുകൊണ്ടാണ്; വീണ്ടും മനോരമക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്
ഇനി മുതൽ സർവീസ് പ്രൊവൈഡർമാർക്ക് തോന്നിയതു പോലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാം; നെറ്റ് നിഷ്പക്ഷതയിൽ ഇന്ത്യ ലോകത്തിനു മാതൃകയാകുമ്പോൾ ജനകീയ വിരുദ്ധമെന്ന അഭിപ്രായവുമായി യുഎസ്; പിന്മാറ്റം വെറൈസണും കോംകാസ്റ്റും ഉൾപ്പെടെയുള്ള ടെലികോം ഭീമന്മാർക്കു വേണ്ടി; നെറ്റ് ന്യൂട്രലിറ്റിയെ തകർക്കാൻ ട്രംപിന് വേണ്ടി മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ വംശജൻ
ജിഷ വധക്കേസ് അപൂർവ്വത്തിൽ അപൂർവ്വമായ കേസായി തോന്നുന്നില്ല; രക്തദാഹികളായ ആൾക്കൂട്ടത്തിന്റെയോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയോ വൈകാരിക സംതൃപ്തിയല്ല പ്രോസിക്യൂഷന്റെയോ കോടതിയുടെയോ ലക്ഷ്യം; ഒരാൾക്ക് മാത്രമായി ഈ കൃത്യം നടത്താൻ കഴിയുമോ എന്ന ചോദ്യത്തിന് പോസ്റ്റുമോർട്ടം ഡോക്ടർ നൽകിയ മൊഴി ഉൾപ്പെടെ അപ്പീലിൽ പ്രൊസിക്യൂഷന് വിനയാകും: പ്രതി അമീറുലിന് വധശിക്ഷ നൽകിയ കോടതിവിധി വിലയിരുത്തി അഡ്വ. ഹരീഷ് വാസുദേവൻ
സുഡാപ്പിക്കാരും സംഘ് പരിവാരങ്ങളും വെൽഫെയർ പാർട്ടിക്കാരും ലീഗിലെ ഏതാനും സങ്കുചിതരും എന്റെ ഒരു തുള്ളി രക്തത്തിന് വേണ്ടി ദാഹിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി; ഹാദിയയ്ക്ക് താൻ നൽകിയ ഉപദേശത്തിന് മറുപടിയായി ലീഗ് ന്യൂസ് പുറത്ത് വിട്ട പോസ്റ്റ് പ്രചരിപ്പിക്കുന്നത് ആരാണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടെന്ന് മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്‌
നിങ്ങളെ പോലുള്ള സ്ത്രീകളെ ഓർത്ത് ലജ്ജ തോന്നുന്നു; ധാർഷ്ട്യം നിറഞ്ഞ ഇടുങ്ങിയ മനസിന്റെ സന്തതിയാണ് ഈ അറപ്പുളവാക്കുന്ന വാക്കുകൾ; വിമാനത്തിൽ വച്ച് സഹയാത്രികനെതിരെ പീഡനശ്രമം ആരോപിച്ച ബോളിവുഡ് നടിയെ വിമർശിച്ച മാധ്യമ പ്രവർത്തകയെ പൊളിച്ചടുക്കി സുമലത
ഇംഗ്ലീഷ് പഠിക്കണോ? എന്റെ സുഹൃത്ത് ശശിതരൂരിനെ പിന്തുടരാം; നിങ്ങൾ ഇതുവരെ കേൾക്കാത്തതും ഉപയോഗിക്കാത്തതുമായ ഭാഷ നിങ്ങൾക്ക് വശത്താക്കാം സാധിക്കും; ട്വിറ്ററിൽ ട്രോളിയ ഒമർ അബ്ദുള്ളക്ക് കിടിലൻ മറുപടി കൊടുത്ത് ശശി തരൂർ; മറുപടിയിലെ ഇംഗ്ലീഷിന്റെ അർഥം അന്വേഷിച്ച് സോഷ്യൽ മീഡിയ
ഡബിൾ സെഞ്ച്വറിയിൽ ട്രിപ്പിൾ തികച്ച രോഹിത് ശർമ്മയെ വാനോളം പുകഴ്‌ത്തി ട്വിറ്റർ ലോകം; 200 രൂപ നോട്ടിൽ രോഹിതിന്റെ മുഖവും വേണമെന്ന് ആവശ്യം: ഫോട്ടോഷോപ്പിൽ രോഹിത്തിന്റെ ചിത്രം ചേർത്ത 200 രൂപ നോട്ട് വൈറലാകുന്നു
കുരുന്നുകളുടെ ശബരിമല യാത്രാ വിവാദം ബാലൻസ് ചെയ്യാൻ പവിത്രന്റെ പർദയുമായി ദിവ്യ! ശബരിമല പോസ്റ്റിലെ രൂക്ഷ പ്രതികരണത്തിന് പിന്നാലെ പർദ്ദ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനുയായികൾ; സിപിഎം വനിതാ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ അനാവശ്യ എതിർപ്പുകൾ ക്ഷണിച്ചുവരുത്തുന്നതെന്ന് വിമർശനം