Greetings - Page 132

ബൈക്കിൽ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വിൽപനക്കെത്തുമ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കൻ ഭൂപൻ പാടിയത്  കച്ചാ ബദാം ഗാനം; ഒരു യുട്യൂബ് ചാനൽ പുറത്തുവിട്ടതോടെ വൈറൽ; പിന്നാലെ റാപ്പ് സോംഗ് രൂപത്തിലും എത്തിയതോടെ ഇന്റർനെറ്റ് കീഴടക്കി; റീൽസ് ഭരിക്കുന്ന കച്ചാ ബദാം ഗാനത്തിന്റെ കഥ
അവൾ സ്വകാര്യ ജീവിതത്തിൽ കടുത്ത വിഷാദ രോഗത്തോട് പൊരുതി; അതവൾ എല്ലാവരിൽ നിന്നും മറച്ചുവച്ചു; തന്നിൽ നിന്നുപോലും; വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത മുൻ മിസ് യുഎസ്എ ചെസ്ലിയുടെ അമ്മ
വാവ സുരേഷിനെ ഒന്നു കണ്ട് സംസാരിക്കണം; ഇവിടെ വരെ എത്താൻ സാധിക്കുമോ? എന്ന് ഫോണിൽ ഡോക്ടർ; മന്ത്രിയെത്തി, രണ്ടു കാര്യം പറഞ്ഞു; അനുസരിക്കാമെന്ന് സുരേഷ് സമ്മതിച്ചു; കുറിപ്പ് പങ്കുവച്ച് മന്ത്രി വാസവൻ
മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്കും കാരണം ഗതാഗതക്കുരുക്ക്; -അമൃത ഫഡ്‌നാവിസിന്റെ അഭിപ്രായത്തെ പരിഹസിച്ച് നിരവധി പേർ; ബെംഗളൂരുവിലെ ജനങ്ങൾ ഇത് വായിക്കരുതെന്ന് പ്രിയങ്ക ചതുർവേദി
നമ്മുടെയൊക്കെ വീടുകളിൽ അമൃതാഞ്ജന്റെ മണമുള്ള ഒരുപാട് കുട്ടിയമ്മമാർ ഉണ്ട്; പഠപുസ്തകങ്ങളിലും വെബ്സീരീസുകളിലും ഇല്ലാത്ത ഇക്കാര്യങ്ങൾ ആരാണ് മക്കളോടൊന്നു പറഞ്ഞു കൊടുക്കുക: വൈറലായി കുറിപ്പ്
ട്രോളി ബാഗിൽ കാമുകിയെ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താൻ ശ്രമിച്ചു; കൈയോടെ പിടികൂടി കെയർടേക്കർ;  കോളേജ് അധികൃതർ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചു; വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു
വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റൈൻ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ കാരണഭൂതനായ സഖാവിന് നൂറു കോടി അഭിവാദ്യങ്ങൾ; മുഖ്യമന്ത്രിയുടെ വിദേശയാത്ര പശ്ചാത്തലത്തിൽ പരിഹാസവുമായി വി.ടി. ബൽറാം