Greetings - Page 134

ആരാണ് വാവ സുരേഷ് എന്നൊരാൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും തീരെ വിഷമില്ലാത്ത ഒരു സഹജീവി; അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേർക്കാൻ; സൗഖ്യം ആശംസിച്ച് ശ്രീജിത്ത് പണിക്കർ
കർണാടകയിൽ ആ ഗവൺമെന്റ് ജോലി സെറ്റായില്ല; ഒന്ന് മുതൽ പത്തു വരെയുള്ള ഒരു ടെക്‌സ്റ്റ് ബുക്കിലും ആ പോസ്റ്റുമാനില്ല; കുഞ്ചാക്കോ ബോബന്റെ ചിത്രം അച്ചടിച്ചിട്ടില്ലെന്ന് കർണാടക ടെക്‌സ്റ്റ് ബുക്ക് സൊസൈറ്റി
വടകര സഹകരണ ആശുപത്രിയുടെ ചർമരോഗ പരസ്യത്തിൽ വിഖ്യാത നടൻ മോർഗൻ ഫ്രീമന്റെ ചിത്രം; സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനം; വിവാദമായതോടെ ബോർഡ് നീക്കം ചെയ്ത് ആശുപത്രി അധികൃതർ
തമിഴ് സംവിധായകൻ അശ്വിൻ ശരവണൻ വിവാഹിതനായി; വധു സഹതിരക്കഥാകൃത്ത് കാവ്യ രാംകുമാർ; പേനയും പേപ്പറിൽ നിന്നാണ് ഇത് തുടങ്ങിയത്. അവസാനിച്ചത് കവിതയിലാണെന്ന് അശ്വിൻ
അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റായി; പണ്ട് കത്തുകൾ കൊണ്ടുതന്നിരുന്ന പോസ്റ്റുമാന്റെ പ്രാർത്ഥയെന്ന് ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ; പാഠപുസ്തകത്തിലെ പോസ്റ്റുമാന് ലൈക്കടിച്ച് ആരാധകർ
ഫുട്‌ബോൾതാരം മേസൺ ഗ്രീൻവുഡിന്റെ കൊടും ക്രൂരത; ക്രൂരമായി മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന ആരോപണവുമായി പെൺസുഹൃത്ത്; വെളിപ്പെടുത്തൽ ക്രൂരമർദ്ദനത്തിന്റെയും അശ്ലീലവാക്കുകൾ വിളിക്കുന്നതിന്റെയും വീഡിയോയും ഓഡിയോയും പങ്കുവെച്ച്
അന്ന് ഞാൻ പ്രതികരിച്ച കാര്യങ്ങൾ വിഷ്വലില്ലാതെ പ്രചരിക്കുന്നു; ചിലർ അസഭ്യവർഷം നടത്തുന്നു; യഥാർത്ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടെ; ഇരയ്ക്ക് നീതി ലഭിക്കട്ടെ ; നടി ആക്രമിക്കപ്പെട്ട കേസിൽ ലാൽ